Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്യസംസ്ഥാന ലോട്ടറിക്കായി കേരള ലോട്ടറി പൂഴ്‌ത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2017, 09:16 pm IST
in Kerala

കൊച്ചി: അന്യസംസ്ഥാന ലോട്ടറിക്ക് അവസരമൊരുക്കി കേരള ഭാഗ്യക്കുറിയുടെ ടിക്കറ്റുകള്‍ പൂഴ്‌ത്തുന്നു. വില്‍പനയ്‌ക്ക് ടിക്കറ്റുകള്‍ ഏഴുദിവസം മുമ്പ് എത്തിക്കണമെന്നാണ് ചട്ടം. എന്നാല്‍, രണ്ടാഴ്ചയായി ടിക്കറ്റ് കൃത്യമായി ഏജന്റുമാര്‍ക്ക് കിട്ടുന്നില്ല. നറുക്കെടുപ്പ് തീയതിയുടെ രണ്ടോ മൂന്നോ ദിവസം മുമ്പ് മാത്രമാണെത്തുന്നത്. ഇത് വില്‍പനയെ ബാധിക്കുന്നു.

സമ്മാനഘടന ആകര്‍ഷകമല്ലാതാക്കുകയും ഏജന്റുമാരുടെ കമ്മീഷന്‍ കുറയ്‌ക്കുകയും ചെയ്തതിന് പുറമെയാണ് ടിക്കറ്റ് പൂഴ്‌ത്തി വില്‍പനകുറയ്‌ക്കുന്നത്. ഏതാനും ഉദ്യോഗസ്ഥരും സിപിഎമ്മിലെ ഒരുവിഭാഗവുമാണ് പിന്നിലെന്നാണ് ആരോപണം. അതേസമയം, അന്യസംസ്ഥാന ലോട്ടറി ആഗസ്റ്റ് ആദ്യവാരത്തോടെ കേരളത്തിലെത്തിക്കാന്‍ ചരട് വലികള്‍ തുടങ്ങി.

അന്യസംസ്ഥാന ലോട്ടറി ബിസിനസ് നടത്തുന്ന പ്രമുഖ ഗ്രൂപ്പിന്റെ പ്രതിനിധികളുമായി വന്‍കിട ഏജന്റുമാരില്‍ ചിലര്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. കേരള ലോട്ടറിയേക്കാള്‍ കമ്മീഷന്‍ ഈ ഗ്രൂപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ആഗസ്റ്റ് ഏഴുമുതല്‍ അന്യസംസ്ഥാന ലോട്ടറി എത്തുമെന്നും കേരള ലോട്ടറി കുറച്ചേ വില്‍പനയ്‌ക്കെടുക്കാവൂവെന്നും ഏജന്റുമാര്‍ക്ക് നിര്‍ദ്ദേശം പോയിട്ടുണ്ട്.

സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ മടക്കിയ സംഭവം ഇന്നലെയും തുടര്‍ന്നു. വിവിധ പ്രദേശങ്ങളിലായി ലക്ഷങ്ങളുടെ ടിക്കറ്റാണ് മടക്കിയത്. ബാര്‍കോഡിലെ പിശകാണ് ടിക്കറ്റുകള്‍ മടക്കാന്‍ കാരണം. അച്ചടിയില്‍ ബോധപൂര്‍വം തകരാറുണ്ടാക്കി കേരള ലോട്ടറി വില്‍പ്പന ക്ഷീണിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് സംശയം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുമായി എത്തിയിട്ടും സമ്മാനം കിട്ടാതായതോടെ ടിക്കറ്റ് എടുക്കാന്‍ ആളുകളും താത്പര്യം കാണിക്കുന്നില്ലെന്ന് ചെറുകിട കച്ചവടക്കാര്‍ വ്യക്തമാക്കി. ബാര്‍കോഡിലെ തകരാറുകള്‍ക്ക് പുറമെ ഒരേ നമ്പറില്‍ മൂന്നു ടിക്കറ്റുകള്‍ വരെ വില്‍പനയ്‌ക്കായി വരുന്നുണ്ട്. ഇതും അന്യസംസ്ഥാന ലോട്ടറിയെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കരുതുന്നു.

ബാര്‍കോഡ് തകരാറുകളുടെ പേരില്‍ സമ്മാനം കിട്ടാത്ത അവസ്ഥ ഒഴിവാക്കാന്‍ സംവിധാനമൊരുക്കുമെന്ന് സംസ്ഥാന ലോട്ടറി ഓഫീസ് അധികൃതര്‍ വ്യക്തമാക്കി. ജിഎസ്ടി നടപ്പാക്കിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലം അച്ചടി വൈകിയതാണ് ലോട്ടറി എത്താത്തതിന് കാരണം. അന്യസംസ്ഥാന ലോട്ടറിയുടെ വരവിനെക്കുറിച്ച് അറിയില്ല, അവര്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

India

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

Kerala

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

World

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

India

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

പുതിയ വാര്‍ത്തകള്‍

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.