Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബലിതര്‍പ്പണത്തിന് ഒരുക്കങ്ങളായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2017, 11:25 am IST
in Kollam

കൊല്ലം: കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിശ്വഹിന്ദുപരിഷത്ത് കൊല്ലം സേവാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ തിരുമുല്ലവാരം വിഷ്ണുസങ്കേതത്തിലെ സമുദ്രതീരത്ത് ഒരേസമയം 500 പേര്‍ക്കു ബലിതര്‍പണത്തിന് സജ്ജീകരണങ്ങളായി. ഇതിനാവശ്യമായ പൂജാദ്രവ്യങ്ങള്‍ അടങ്ങിയ തര്‍പണക്കിറ്റുകള്‍ തയാറായി. സ്ത്രീകള്‍ക്കു ബലിതര്‍പണം നടത്തുന്നതിനു പ്രത്യേകം സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍നിന്നും തന്ത്രിമുഖ്യന്‍മാരുടെ നേതൃത്വത്തില്‍ ആചാര്യന്‍മാരും തിലഹവനം നടത്തുന്നതിനുള്ള പ്രത്യേകസൗകര്യവും ഉണ്ടായിരിക്കും. ബലിതര്‍പണകേന്ദ്രത്തിന്റെ ഉദ്ഘാടനം കൊല്ലം പുതിയകാവ് ദേവീക്ഷേത്രം മേല്‍ശാന്തി ഇടമന ഇല്ലത്ത് എന്‍. ബാലമുരളി നിര്‍വഹിക്കുമെന്നു സംഘാടകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചെയര്‍മാന്‍ വരവിള വാസുദേവന്‍, സി.എസ്.ശൈലേന്ദ്രബാബു, പി.സദാശിവന്‍പിള്ള, ഡോ.വി.ശശിധരന്‍പിള്ള, കെ.ജയദേവന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

മുണ്ടയ്‌ക്കല്‍ പാപനാശനം കടപ്പുറത്തു കര്‍ക്കിടകവാവിനോട് അനുബന്ധിച്ചുള്ള പിതൃതര്‍പണകര്‍മങ്ങള്‍ പാപനാശനം ഗുരുദേവ മന്ദിരം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കും. തന്ത്രി തടത്തില്‍മഠം ടി.കെ.ചന്ദ്രശേഖരസ്വാമിയുടെ മുഖ്യകാര്‍മികത്വത്തില്‍ പതിനഞ്ചില്‍പരം പ്രമുഖ ക്ഷേത്രങ്ങളില്‍നിന്നും എത്തുന്ന തന്ത്രിമാരുടെ കാര്‍മികത്വത്തിലാണു പിതൃതര്‍പണ കര്‍മങ്ങള്‍. പിതൃക്കളെ സ്മരിക്കൂ, വൃക്ഷതൈ നടൂ’എന്ന സന്ദേശവുമായി വനംവകുപ്പില്‍നിന്നുള്ള പതിനായിരം വൃക്ഷതൈകള്‍ സൗജന്യമായി വിതരണം ചെയ്യും.

പിതൃതര്‍പണശേഷം കടലില്‍ മുങ്ങികുളിച്ചു ശുദ്ധജലത്തില്‍ കുളിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ കൊല്ലം കോര്‍പമറഷനും കേരളാ വാട്ടര്‍ അതോറിറ്റിയും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്നു തുമ്പറ മഹാദേവീക്ഷേത്രം കമ്മിറ്റിയുടെ ആ’ിമുഖ്യത്തില്‍ ഔഷധക്കാപ്പി വിതരണം ചെയ്യും.

22നു വൈകിട്ട് ആറുമുതല്‍ പ്രത്യേക പ്രാര്‍ഥനയും പായസവിതരണവും തുടര്‍ന്ന് ഏഴുമുതല്‍ സര്‍വമതസമ്മേളനവും വൃക്ഷതൈ വിതരണോദ്ഘാടനവും നടക്കും. എം.നൗഷാദ് എംഎല്‍എ, എം.മുകേഷ് എംഎല്‍എ, മേയര്‍ വി.രാജേന്ദ്രബാബു, എസ്.ത്യാഗരാജന്‍, പ്രസന്നാ ഏണസ്റ്റ് തുടങ്ങിയവര്‍ പങ്കെടുക്കും.

രാത്രി എട്ടുമുതല്‍ സുനില്‍ പട്ടിമറ്റം അവതരിപ്പിക്കുന്ന ലഹരിവിരുദ്ധ നാടകവും ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ ടി.കെ.കൊച്ചുണ്ണി, എല്‍.പ്രകാശ്, എസ്.ബെന്നി എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

Samskriti

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

Cricket

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

News

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

Samskriti

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

പുതിയ വാര്‍ത്തകള്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

പാരീസില്‍ ഇസ്ലാമിക ഭീകരാക്രമണം: ഗര്‍ഭിണിയടക്കം മൂന്ന് സ്ത്രീകള്‍ക്ക് കുത്തേറ്റു, അള്ളാഹുവിന്റെ നിര്‍ദേശപ്രകാരമെന്ന് പ്രതി

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.