Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു ദൈവങ്ങളെ അപമാനിച്ചു; രാജ്യസഭയില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2017, 12:16 am IST
in India

ന്യൂദല്‍ഹി: ഹിന്ദു ദൈവങ്ങളെ മദ്യവുമായി ബന്ധപ്പെടുത്തി സമാജ്‌വാദി പാര്‍ട്ടി അംഗം നരേഷ് അഗര്‍വാള്‍ നടത്തിയ പരാമര്‍ശത്തില്‍ രാജ്യസഭയില്‍ പ്രതിഷേധം. ബഹളത്തെ തുടര്‍ന്ന് രണ്ട് തവണ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. പരാമര്‍ശത്തില്‍ ഖേദിക്കുന്നതായി അഗര്‍വാള്‍ വ്യക്തമാക്കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

തുടര്‍ന്ന് പരാമര്‍ശം രേഖകളില്‍നിന്ന് നീക്കിയ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ മാധ്യമങ്ങള്‍ ഇത് പ്രസിദ്ധീകരിക്കരുതെന്നും നിര്‍ദ്ദേശിച്ചു.  ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സംബന്ധിച്ച വിഷയത്തിലെ ചര്‍ച്ചക്കിടെയായിരുന്നു ഹിന്ദു ദൈവങ്ങളെ അപമാനിച്ച് എസ്പി അംഗം പ്രസംഗിച്ചത്. ഭൂരിപക്ഷ സമുദായത്തിന്റെ വികാരത്തെ അവഹേളിച്ചെന്നാരോപിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയ ഭരണകക്ഷി അംഗങ്ങള്‍ അഗര്‍വാള്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. പാര്‍ലമെന്റിന് പുറത്തായിരുന്നു പരാമര്‍ശമെങ്കില്‍ കേസ് നേരിടേണ്ടി വരുമായിരുന്നുവെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.

പറഞ്ഞതിന്റെ ഗൗരവം താങ്കള്‍ മനസിലാക്കിയിട്ടുണ്ടോയെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത് കുമാര്‍ ചോദിച്ചു. വ്യക്തിയെയല്ല സമുദായത്തെ ഒന്നാകെയാണ് അപമാനിച്ചത്. മറ്റ് മതസ്ഥരുടെ ദൈവങ്ങളെക്കുറിച്ച് പറയാന്‍ ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സഭ പൂര്‍ണമായി തടസ്സപ്പെട്ടാലും അഗര്‍വാള്‍ മാപ്പ് പറയില്ലെന്ന് മറ്റൊരു എസ്പി അംഗം രാംഗോപാല്‍ യാദവ് പറഞ്ഞു.

കോണ്‍ഗ്രസ്സും സിപിഎമ്മും പരാമര്‍ശത്തെ അപലപിക്കാന്‍ തയ്യാറായില്ല. ഭരണകക്ഷിക്കാര്‍ ദൈവത്തിന്റെ സൂക്ഷിപ്പുകാരല്ലെന്ന് കോണ്‍ഗ്രസ് അംഗം ആനന്ദ് ശര്‍മ്മ പ്രതികരിച്ചു. വിഷയം അവസാനിപ്പിക്കണമെന്നായിരുന്നു സിപിഎം അംഗം സീതാറാം യച്ചൂരിയുടെ നിലപാട്. മാപ്പ് പറയണമെന്ന് ഉപാധ്യക്ഷന്‍ പി.ജെ.കുര്യനും നിര്‍ദ്ദേശിച്ചു.

തുടര്‍ന്ന് ആരുടെയും വികാരത്തെ മുറിവേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പരാമര്‍ശം വേദനിപ്പിച്ചതില്‍ ഖേദിക്കുന്നതായും അഗര്‍വാള്‍ സഭയെ അറിയിച്ചു. ഇതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.