Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

നഴ്‌സിങ് സമരം: യുവമോര്‍ച്ച കലക്‌ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി പിണറായിക്ക് ഓര്‍മ്മശക്തി നഷ്ടപ്പെട്ടു: അഡ്വ. പ്രകാശ്ബാബു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2017, 06:18 pm IST
inKannur

കണ്ണൂര്‍: സേുപ്രീം കോടതി നിര്‍ദ്ദേശിച്ച മിനിമം വേതനമാവശ്യപ്പെട്ട് കഴിഞ്ഞ 21 ദിവസമായി നഴ്‌സുമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന കലക്‌ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. രാവിലെ പതിനൊന്നുമണിക്ക് എസ്എന്‍ പാര്‍ക്കിന് സമീപത്തു നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

മുഖ്യമന്ത്രി പിണറായി വിജയന് ഓര്‍മ്മശക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പഴയകാല സംഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നത് നല്ലതായിരിക്കുമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വക്കറ്റ് ജയപ്രകാശ് ബാബു പറഞ്ഞു. 2016 ല്‍ നഴ്‌സുമാര്‍ സമരം നടത്തുമ്പോള്‍ പിണറായി പറഞ്ഞത് ഒരു കൂലിപ്പണിക്കാരനു പോലും മിനിമം വേതനം വേണമെന്നാണ്. അതേ പിണറായി മുഖ്യമന്ത്രിയായപ്പോള്‍ നഴ്‌സുമാര്‍ നടത്തുന്ന സമരം കണ്ടില്ലെന്ന് നടിക്കുകയാണ്.

സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള ശമ്പളം നഴ്‌സുമാര്‍ക്ക് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് നടപ്പാക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുയാണ്. ആശുപത്രികളിലെ ഐസിയുവില്‍ മനസ്സാന്നിധ്യത്തോടെ ജോലി ചെയ്യുന്ന നഴ്‌സുമാരെ എസ്മ പോലുള്ള കരിനിയമം കാട്ടി ഭീഷണിപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണെന്നും പ്രകാശ് ബാബു പറഞ്ഞു. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍ അധ്യക്ഷത വഹിച്ചു. സി.സി.രതീഷ് സ്വാഗതം പറഞ്ഞു. പി.എ.റിതേഷ്, ലസിത പാലക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അധികൃതര്‍ക്ക് താക്കീതായി നഴ്‌സുമാരുടെ കലക്‌ട്രേറ്റ് മാര്‍ച്ച്

കണ്ണൂര്‍: സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമുള്ള അടിസ്ഥാന ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തിവരുന്ന സമരത്തെ കരിനിയമമുപയോഗിച്ച് തകര്‍ക്കാനുള്ള അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി നടത്തിയ കലക്‌ട്രേറ്റ് മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മാര്‍ച്ചില്‍ നഴ്‌സുമാര്‍ക്ക് പുറമെ നഴ്‌സിങ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളം നല്‍കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് പകരം എസ്മ പോലുള്ള കരിനിയമങ്ങള്‍ പ്രയോഗിച്ച് നിര്‍ദ്ദേശം അട്ടിമറിക്കാനാണ് ഹൈക്കോടതി ശ്രമിക്കുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സി.ആര്‍.നീലകണ്ഠന്‍ പറഞ്ഞു. നഴ്‌സിങ് സമരത്തെ പൊളിക്കാനാണ് ജില്ലാ ഭരണകൂടം നഴ്‌സിങ് വിദ്യാര്‍ത്ഥികളെ ജോലിക്ക് നിയോഗിക്കാന്‍ ഉത്തരവിറക്കിയത്. എന്നാല്‍ തങ്ങള്‍ കരിങ്കാലികളാകാനില്ലെന്ന് പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികളും പിന്‍തുണയുമായി എത്തിയത് ഈ സമരത്തിന്റെ വിജയമാണ്. 144 അനാവശ്യമായി ഉപയോഗിച്ചാല്‍ അതിന് കടലാസിന്റെ വിലപോലുമുണ്ടാകില്ല. അധികാരികള്‍ കണ്ണടച്ചിരുട്ടാക്കാതെ യാഥാര്‍ത്ഥ്യം കാണാന്‍ ശ്രമിക്കണം. പൊതുജനത്തിന്റെ പിന്‍തുണയോടെ നടത്തുന്ന സമരത്തെ അധികാരികള്‍ക്ക് പരാജയപ്പെടുത്താനാവില്ലെന്നും നീലകണ്ഠന്‍ പറഞ്ഞു.

മാര്‍ട്ടിന്‍ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ്പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍, കെ.സി.ചാക്കോ, സ്‌കറിയ കല്ലൂര്‍, ബാലന്‍മാസ്റ്റര്‍, സുമബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംയുക്ത സമരസമിതി ജനറല്‍ കണ്‍വീനര്‍ ഡോ.ഡി.സുരേന്ദ്രനാഥ് സ്വാഗതം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

Kerala

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.