കണ്ണൂര്‍: നേഴ്‌സ്മാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളെക്കൊണ്ട് അടിമപ്പണി എടുപ്പിക്കുന്ന സര്‍ക്കാര്‍ മാനേജ്‌മെന്റ് നിലപാടില്‍ പ്രതിഷേധിച്ച് നഴ്‌സിങ്ങ് വിഷയങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്വാശ്രയ നേഴ്‌സിങ്ങ് കോളേജുകളില്‍ ഇന്ന് എബിവിപി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തതായി എബിവിപി കണ്ണൂര്‍ ജില്ല കണ്‍വീനര്‍ പ്രിജൂ പി.പി.പ്രസ്താവനയില്‍ അറിയിച്ചു.
















