Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2017, 10:12 pm IST
in Kannur

തളിപ്പറമ്പ്: ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ പല സ്ഥലങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി. മയ്യില്‍ പോലീസ് സ്റ്റേഷന്‍ കെട്ടിടം തകര്‍ന്നു. വെള്ളാവ് പ്രദേശത്ത് നിരവധി വീടുകളുടെ ഓടുകള്‍ കാറ്റില്‍ പറന്നു. ഒട്ടേറെ കൃഷിനാശമുണ്ടായി. മയ്യില്‍ ടൗണിന് സമീപം വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷന്റെ ഓടുകള്‍ പാറിപ്പോവുകയും വരാന്തക്കൊപ്പം ഓല ഉപയോഗിച്ച് കെട്ടിയ പന്തല്‍ പൊട്ടിവീഴുകയുമായിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. അപകട ഭീഷണിയിലായ ഈ കെട്ടിടത്തില്‍ ജീവന്‍ പണയം വെച്ചാണ് പോലീസുകാര്‍ ജോലിചെയ്യുന്നത്.

ഇടിഞ്ഞുവീഴാറായ ഒരു പഴയ കെട്ടിടമാണ് പോലീസ സ്റ്റേഷനായി പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി കെട്ടിടം പണിയണമെന്ന ആവശ്യമുയര്‍ന്നിട്ടും ഇതുവരെ നടപടിയായിട്ടില്ല. വെള്ളാവില്‍ കെ.വി.കാര്‍ത്യായനിയുടെ വീടിന് മുകളില്‍ മരം പൊട്ടിവീണ് വീട് ഭാഗീകമായി തകര്‍ന്നു. പി.മാധവി, ചന്ദ്രമതി, എന്നിവരുടെ വീടിനും കേടുപറ്റിയിട്ടുണ്ട്. വെള്ളാവ് ബാങ്കിന് സമീപത്തെ നിരവധി സ്ഥലങ്ങളില്‍ മരങ്ങല്‍ പൊട്ടിവീണിട്ടുണ്ട്. മുയ്യം ചപ്പന്നൂരിലും കാറ്റില്‍ വ്യാപകനാശനഷ്ടം ഉണ്ടായിട്ടുണ്ട്.

ശക്തമായ കാറ്റില്‍ ബര്‍ണ്ണശ്ശേരി മേഖലയിലും വ്യാപക നാശനഷ്ടമുണ്ടായി. ഹോളി ട്രിനിറ്റി കത്തീഡ്രല്‍ സെമിത്തേരി ചാപ്പലിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. ഇരുമ്പു പൈപ്പും ഷീറ്റും ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് മേല്‍ക്കൂര. ഇന്നലെ പുലര്‍ച്ചെയാണ് ഈ മേഖലയില്‍ ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചത്. സെന്‍ട്രല്‍ സ്‌കൂള്‍ പരിസരം, പട്ടാള ക്യാമ്പ് എന്നിവിടങ്ങലിലെ നിരവധി മരങ്ങളും കാറ്റില്‍ കടപുഴകിയിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ കാരുണ്യ ഫാര്‍മസിക്ക് മുമ്പിലെ മരം കടപുഴകി ഏറെ നേരം ഗതാഗത തടസ്സമുണ്ടായി.

മട്ടന്നൂര്‍ കൊതേരിയില്‍ കൂറ്റന്‍ മരംകടപുഴകി വീണ് വൈദ്യുതി ലൈനും ക്ഷേത്രത്തിന്റെ ബോര്‍ഡും തകര്‍ന്നു. കൊതേരി അംഗന്‍വാടിക്ക് സമീപമുള്ള മരമാണ് കടപുഴകി വീണത്.മട്ടന്നൂര്‍ കണ്ണൂര്‍ റോഡില്‍മരം വീഴുമ്പോള്‍ വാഹനങ്ങള്‍ ഇല്ലാത്തത് വന്‍ ദുരന്തം ഒഴിവാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

Entertainment

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

Kerala

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

Entertainment

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

പുതിയ വാര്‍ത്തകള്‍

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.