Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഡി സിനിമാസ്: പ്രതിക്കൂട്ടില്‍ ഇരു മുന്നണികളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2017, 09:31 pm IST
inThrissur

ചാലക്കുടി: ഡിസിനിമാസ് ഭൂമി വിഷയത്തില്‍ പ്രതിക്കൂട്ടിലാകുന്നത് ഇരു മുന്നണികളും. നിര്‍മ്മാണം കഴിഞ്ഞ തീയറ്ററിന് ലൈസന്‍സ് മാത്രമാണ് യുഡിഎഫ് ഭരണത്തിലുള്ള നഗരസഭ ചെയ്തിട്ടുള്ളൂ. ബാക്കി എല്ലാ നടപടി ക്രമങ്ങളും നടത്തിയിരിക്കുന്നത് എല്‍ഡിഎഫ് ആണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.

പ്രതിപക്ഷമായ യുഡിഎഫിനെ വെട്ടിലാക്കുവാനാണ് വിഷയത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയതെങ്കിലും ആദ്യം മുതല്‍ തീയറ്റര്‍ നിര്‍മ്മാണത്തിന് വേണ്ട സൗകര്യങ്ങള്‍ നല്‍കിയത് എല്‍ഡിഎഫാണെന്ന കണ്ടെത്തലാണ് എല്‍ഡിഎഫിനെ വെട്ടിലാക്കിയത്.

2006 ലാണ് തീയറ്ററിനായി ദിലീപ് സ്ഥലം വാങ്ങി പോക്ക് വരവ് നടത്തിയിട്ടുള്ളത്. 2007 ലാണ് നിര്‍മ്മാണത്തിനായി അപേക്ഷ നഗരസഭയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇക്കാലഘട്ടത്തില്‍ നഗരസഭയിലും സംസ്ഥാനത്തും ഭരണം എല്‍ഡിഎഫിനായിരുന്നു.

സംസ്ഥാന ടൗണ്‍ പ്ലാനര്‍ അംഗീകരിച്ച് നല്‍കിയ അപേക്ഷ പ്രകാരം പെര്‍മിറ്റ് അനുവദിച്ചത് പിന്നീട് വന്ന യുഡിഎഫ് ഭരണ സമിതിയുടെ കാലഘട്ടത്തിലാണ്. നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുവരെ ഇത് സംബന്ധിച്ച് പരാതികളോ, അന്വേഷണ നടപടികളോ ഉണ്ടായിട്ടില്ല.

പുറമ്പോക്ക് ഭൂമിയാണെന്ന് വ്യക്തമായിരിക്കെ അനുമതി നല്‍കിയ ഇരു മുന്നണികളും ഇതോടെ പ്രതിക്കൂട്ടിലാവുകയാണ്.

കൈയേറ്റമുണ്ടെന്ന പരാതിയെ തുടര്‍ന്ന് മുന്‍കാല രേഖകള്‍ റവന്യു ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചു. പരിശോധനക്ക് ശേഷമുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച ശേഷം സര്‍ക്കാരാണ് ഈ വിഷയത്തില്‍ അന്തിമ നടപടിയെടുക്കുക.

ദേവസ്വം ഭൂമിയായിരുന്ന ഈ ഭൂമിയുടെ പോക്ക് വരവും മറ്റും നടത്തിയ ശേഷമാണ് ദിലീപ് വാങ്ങിയിരിക്കുന്നതെന്നും ഇതില്‍ കൈയേറ്റമില്ലെന്നുമാണ് ആദ്യ റിപ്പോര്‍ട്ട്. വീണ്ടും പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് തുടര്‍ അന്വേഷണം നടത്തുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

ഡി സിനിമാസുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളില്‍ യുഡിഎഫിനും എല്‍ഡിഎഫിനും തുല്യ പങ്കാണുള്ളതെന്നും അഴിമതിക്ക് കൂട്ട് നിന്ന ഇരു മുന്നണികളും ജനങ്ങളോട് മാപ്പ് പറയണമെന്നും ബിജെപി ഒബിസി മോര്‍ച്ച മണ്ഡലം കമ്മിറ്റിയാവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് പി.എസ്.സുമേഷ് അദ്ധ്യക്ഷത വഹിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.