Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

റബ്ബര്‍ വില മെച്ചപ്പെടുന്നു, മലയോര മേഖലയ്‌ക്ക് ആശ്വാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2017, 09:23 pm IST
in Business

കോട്ടയം: ഏറെ നാളുകള്‍ക്ക് ശേഷം റബ്ബര്‍ വില ഉയരാന്‍ തുടങ്ങിയത് മലയോര മേഖലയ്‌ക്ക് ആശ്വാസമായി. ഇന്നലെ ആര്‍എസ്എസ്-4ന്റെ റബ്ബര്‍ ബോര്‍ഡ് പ്രഖ്യാപിച്ച വില 138.50 രൂപയായിരുന്നു. തലേ ദിവസത്തെക്കാളും ആര്‍എസ്എസ് -4ന് രണ്ടര രൂപയും ആര്‍എസ്എസ് -5ന് രണ്ട് രൂപയുമാണ് വര്‍ധിച്ചത്. ആര്‍എസ്എസ്-5 ഇന്നലെ 136 രൂപയ്‌ക്കാണ് കച്ചവടം നടന്നത്. ജിഎസ്ടിയുടെ ഗുണഫലം റബ്ബര്‍ മേഖലയില്‍ പ്രകടമായി തുടങ്ങിയതായായിട്ടാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

ജിഎസ്ടി വന്നപ്പോള്‍ പ്രകൃതിദത്ത റബ്ബറിന്റെ നികുതി അഞ്ചുശതമാനമായിട്ടാണ് നിശ്ചയിച്ചത്. അതേസമയം സിന്തറ്റിക് റബ്ബറിന്റെ നികുതി 18 ശതമാനമാക്കി. ഇതോടെ വിദേശത്ത് നിന്ന് വന്‍തോതില്‍ കൃത്രിമ റബ്ബര്‍ ഇറക്കുമതി ചെയ്യാനുള്ള സാധ്യതയാണ് അടഞ്ഞത്.

ഇറക്കുമതി തീരുവ ഉള്‍പ്പെടെ വിദേശത്ത് നിന്ന് റബ്ബര്‍ ഇറക്കുമതി ചെയ്യുമ്പോള്‍ 23 ശതമാനം നികുതിയാകും. ഇത് വന്‍കിട കമ്പനികള്‍ക്ക് തിരിച്ചടിയാകും. സ്വഭാവികമായും റബ്ബറിന് ആഭ്യന്തര മാര്‍ക്കറ്റിനെ ആശ്രയിക്കേണ്ടി വരും. ഇത് റബ്ബറിന്റെ ആവശ്യം ഉയരാനും വില വര്‍ധിക്കാനും കാരണമാകുമെന്നാണ് കണക്കാക്കുന്നത്.

ഒരു മാസമായി റബ്ബര്‍ മേഖല വിലത്തകര്‍ച്ച നേരിടുകയാണ്. കഴിഞ്ഞ മാസം ആര്‍എസ്എസ്-4 ന്റെ വില 122 – 120രൂപയിലേക്ക് കൂപ്പ് കുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് റബ്ബര്‍ കര്‍ഷകര്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ജിഎസ്ടി നിലവില്‍ വന്നതോടെ റബ്ബര്‍മേഖലയ്‌ക്ക് ഉണര്‍വായിട്ടുണ്ട്.

ആഭ്യന്തര ടയര്‍ കമ്പനികള്‍ റബ്ബര്‍ വാങ്ങാന്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നുണ്ട്. എന്നാല്‍ മഴക്കാലമായതിനാല്‍ ഉല്പാദനം കുറവാണ്. കര്‍ഷകരുടെ പക്കല്‍ പഴയ സ്റ്റോക്ക് മാത്രമാണുള്ളത്. വിദേശ വിപണിയിലും റബ്ബര്‍ വില ഉയരുന്ന പ്രവണതയാണ് കാണി്ക്കുന്നത്. ബാങ്കോക്ക്, ക്വാലാലംപൂര്‍ വിപണികളിലും റബ്ബര്‍ വിലയില്‍ ഉയര്‍ച്ച കാണിക്കുന്നുണ്ട്.

അതേ സമയം സംസ്ഥാന സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ കാര്യമായി നടക്കുന്നില്ല. കിലോയ്‌ക്ക് 150 രൂപ ലഭിക്കാന്‍ സഹായിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിച്ചിട്ടില്ല. പദ്ധതി പ്രകാരം 27 കോടി രൂപ കുടിശികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരഫലം: ജൂണ്‍ 08 മുതല്‍ 14 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും,

India

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

India

ടിഎംസി എംഎൽഎ മദൻ മിത്രയ്‌ക്ക് നേരെ ചീമുട്ടയും, ഇഷ്ടികയും എറിഞ്ഞ് നാട്ടുകാർ ; 15 വർഷം നാട്ടുകാരെ അടക്കി ഭരിച്ചവർക്ക് ഇന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥ

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

India

നുഴഞ്ഞുകയറ്റക്കാരെ നാട് കടത്താനെത്തിയ ബിഎസ്എഫിനെ തടഞ്ഞ് ബിജിബി ; അക്രമിക്കാനെത്തി ബംഗ്ലാദേശികളും : ചങ്കൂറ്റത്തോടെ നടപടി പൂർത്തിയാക്കി ബിഎസ് എഫ്

പുതിയ വാര്‍ത്തകള്‍

കുറഞ്ഞ വിലയ്‌ക്ക് തോന്നിയ അളവ്, ആ പറ്റിപ്പ് ഇനി പറ്റില്ല, ഭക്ഷ്യ എണ്ണ പായ്‌ക്കറ്റുകളുടെ അളവുകള്‍ ഏകീകരിച്ചു

ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു: മൈസൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

അനുഭവം: മരണം ഒരു പ്രതീക്ഷയാണ്

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈബർ അധിക്ഷേപം; ഇടത് നേതാവിനെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സുരേഷ് ഗോപി

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: സംഗീത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പിട്ട് പരിശീലിച്ചതിനും തെളിവ്

വ്യാജപ്രചാരണം നടത്തുന്നു , പ്രവർത്തന ശൈലി ശരിയല്ല ; കോൺഗ്രസിനെതിരെ സിപിഎമ്മും, ഹേമന്ത് സോറനും ; സംയുക്ത കക്ഷിയോഗം അടിച്ചു പിരിയുമോ ?

കഥ: അവസാനത്തെ പെണ്ണ്-2

സമയമാറ്റം കോടതി അംഗീകരിച്ചു, ആര്‍ടി ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടുള്ള സേവനം ഉച്ചവരെ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.