Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അമ്മമാരുടെ പ്രായം, കുഞ്ഞുങ്ങളുടെ എണ്ണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2017, 09:03 pm IST
inVicharam

കേരളത്തിലെ ജനസംഖ്യ കണക്കെടുപ്പില്‍ 1991-ല്‍ കണ്ട പ്രത്യേകത ഹിന്ദുക്കളുടെ എണ്ണം 0.8 ശതമാനം കുറഞ്ഞ് 57.28 ശതമാനം ആയതും ക്രിസ്ത്യന്‍ ജനസംഖ്യ 1.25 ശതമാനം കുറഞ്ഞ് 19.31 ശതമാനം ആയതുമാണ്.

പത്തുവര്‍ഷം കഴിഞ്ഞ് 2001 ലെ കാനേഷുമാരിയില്‍ ആകെ ജനസംഖ്യ 3,18,41,374 ആയിരുന്നു: ഹിന്ദുക്കള്‍ 1,78,83,449, മുസ്ലിങ്ങള്‍ 78,63,842, ക്രിസ്ത്യന്‍ വിഭാഗക്കാര്‍ 60,57,427 എന്നിങ്ങനെ. അതായത് ഹിന്ദുക്കള്‍ 56.16 ശതമാനവും മുസ്ലിങ്ങള്‍ 24.69 ശതമാനവും ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ 19.02 ശതമാനവും ആയി. 1961 ല്‍ നിന്ന് 2001 എത്തുമ്പോള്‍ ഹിന്ദുക്കള്‍ 4.67 ശതമാനം കുറയുകയും ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ 2.2 ശതമാനം കുറയുകയും ചെയ്തു, മുസ്ലിം ജനസംഖ്യ 6.78 ശതമാനം വര്‍ദ്ധിച്ചു.

2011ല്‍ പ്രസിദ്ധീകരിച്ച ജനസംഖ്യാ കണക്കുകള്‍ പ്രകാരം കേരളത്തിലെ ആകെ ജനസംഖ്യ 3,34,06,061 ആണ്. ഹിന്ദുക്കള്‍ 1,82,82,492, മുസ്ലിം 88,73,472, ക്രിസ്ത്യാനികള്‍ 61,41,269. ആകെ ജനസംഖ്യയുടെ 54.9 ശതമാനം ഹിന്ദുക്കള്‍, 26.6 ശതമാനം മുസ്ലിങ്ങള്‍, 18.4 ശതമാനം ക്രിസ്ത്യാനികള്‍.

ഒരു അമ്മയ്‌ക്ക് പിറന്ന കുട്ടികളുടെ എണ്ണം അനുസരിച്ചുള്ള കണക്കുകളും ലഭ്യമാണ്. ഹിന്ദു വിഭാഗത്തില്‍ പെട്ട അമ്മമാരാണ് ഒന്നും രണ്ടും കുട്ടികളുള്ളവരില്‍ മുന്നില്‍. മുസ്ലിം വിഭാഗത്തില്‍ പെട്ട അമ്മമാരാണ് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരുടെ വിഭാഗത്തില്‍ മുന്നില്‍, തൊട്ട് പിന്നില്‍ ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെട്ട അമ്മമാരും.

അമ്മമാരുടെ പ്രായം അനുസരിച്ചുള്ള കണക്കു നോക്കിയാല്‍ മുസ്ലിം സമൂഹത്തില്‍നിന്നാണ് 20 വയസ്സിന് താഴെയുള്ള അമ്മമാര്‍ ഏറ്റവും കൂടുതല്‍. ഹിന്ദുക്കളില്‍ 13.88 ശതമാനം അമ്മമാര്‍ 20-25 വയസിനിടയിലുള്ളവരാണ്. മുസ്ലിം സമൂഹത്തില്‍ ഈ തോത് 18.40, ക്രിസ്ത്യാനികളില്‍ 3.14 ശതമാനം എന്നിങ്ങനെയാണ്. ഹിന്ദുക്കളില്‍ 17.89 ശതമാനം അമ്മമാര്‍ക്കും പ്രായം 25-നും 29 നും ഇടയിലാണ്. ഈ പ്രായ വിഭാഗത്തില്‍ മുസ്ലിം സമൂഹത്തില്‍നിന്നുള്ളത് 13.73 ശതമാനം അമ്മമാരും ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് 8.98 ശതമാനവുമാണ്. 2005 ലെ കണക്കാണിത്. (പട്ടിക- 2 കാണുക)

ജനസംഖ്യാ കണക്കുകള്‍ കാണിക്കുന്നത് വാസ്തവത്തില്‍ ജനപ്പെരുപ്പവും മതാടിസ്ഥാനത്തിലുള്ള ന്യൂനപക്ഷ-ഭൂരിപക്ഷ വ്യത്യാസവും മാത്രമല്ല. സാമൂഹ്യമായും ഇതിന് പല സ്വാധീനങ്ങളുമുണ്ട്. വ്യക്തികളുടെ ആരോഗ്യം, ആവാസം, വിദ്യാഭ്യാസം, ജീവിത നിലവാരം, സംസ്‌കാരം എന്നിവപോലെ സാമൂഹികമായും മേല്‍പ്പറഞ്ഞതെല്ലാം സ്വാധീനം ചെലുത്തും.

ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്കു പുറമേ കൃത്രിമമാര്‍ഗ്ഗത്തില്‍ ജനസംഖ്യ കൂട്ടാനും രാഷ്‌ട്രീയ ചേരിയും ശക്തിയും രൂപപ്പെടുത്താനുമുള്ള ആസൂത്രിത പദ്ധതികള്‍കൂടിയുണ്ട്. അതുകൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മത പരിവര്‍ത്തനം, നിര്‍ബന്ധിത മതപരിവര്‍ത്തനം, സംഘടിത മതപരിവര്‍ത്തനം എന്നിങ്ങനെ വിവിധ തരത്തിലും തലത്തിലും.

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

India

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

Entertainment

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

Kerala

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

പുതിയ വാര്‍ത്തകള്‍

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.