മറയൂര്‍: പൊള്ളലേറ്റ വീട്ടമ്മയെ ഗുരുതര സ്ഥിതിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറയൂര്‍ താളിക്കോട്ടില് തോമസിന്റെ ഭാര്യ ലാലി (52)യ്ക്കാണ് പൊള്ളലേറ്റത്. ഇന്നലെ പുലര്‍ച്ചെ വീടിന് സമീപത്തെ പറമ്പില്‍ വച്ച് ഇവര്‍ ദേഹത്ത് തീകൊളുത്തുകയായിരുന്നെന്നാണ് പോലീസിന് മൊഴി ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: