പഴയങ്ങാടി: പുന:രുദ്ധാരണം നടന്നു കൊണ്ടിരിക്കുന്ന വെങ്ങര നാഗസ്ഥാനത്തിന്റെ ധനസമാഹരണത്തിന്റെ ഉദ്ഘാടനം നാഗ സ്ഥാനത്ത് വെച്ച് (ഇടത്തില്‍ വയല്‍) ടിടികെ ദേവസം എക്സിക്യൂട്ടീവ് ഓഫീസര്‍ എം.നാരായണന് നമ്പൂതിരി നിര്‍വഹിച്ചു. പി.കെ.രാജേഷ് അധ്യക്ഷത വഹിച്ചു. ചേണിച്ചേരി വീട്ടില്‍ ഉണ്ണികൃഷ്ണന് നമ്പ്യാര്‍, ഗംഗാധരന് തുടങ്ങിയവര്‍ സംസാരിച്ചു. കുഞ്ഞിരാമന് സ്വാഗതവും ബി.പി.സജിത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: