Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 08:34 pm IST
inPalakkad

ആലത്തൂര്‍ : പൂട്ടിയിട്ട വീടുകളില്‍ മോഷണംതൊഴിലാക്കിയ യുവാവ് പിടിയില്‍. കോയമ്പത്തൂര്‍ കുനിയംപുത്തൂര്‍ ചുണ്ണാമ്പ്കളായില്‍ കാജാഹുസൈന്‍ എന്ന തുരപ്പന്‍ കാജയെ (37)യാണ് കൊല്ലങ്കോട് നിന്നും ഇന്നലെ ഉച്ചയ്‌ക്ക് 2.30 ഓടെ പോലീസ് പിടികൂടിയത്.

കൊല്ലങ്കോട് പോത്തമ്പാടം നാലു സെന്റ് കോളനിയിലെ ഉമ്മയുടെ വീട്ടിലെത്തി മടങ്ങുന്നതിനിടയിലാണ് കാജാഹുസൈന്‍ പോലീസ് പിടിയിലായത്. തമിഴ്‌നാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍ 60 ഓളം കേസുകളില്‍ പ്രതിയാണിയാള്‍്. കോഴിക്കോട്, കൊയിലാണ്ടി, കുറ്റിപ്പുറം, പാലക്കാട്, ഒറ്റപ്പാലം സ്റ്റേഷന്‍ പരിധികളിലായി 12 ഓളം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.

പൂട്ട് തകര്‍ക്കുന്നതില്‍ വിദഗ്ദനാണ് കാജാഹുസൈന്‍. കോയമ്പത്തൂര്‍ സബ് ജയിലില്‍ നിന്ന് ഏപ്രില്‍ നാലിനാണ് ജാമ്യത്തിലിറങ്ങിയത്. കോയമ്പത്തൂര്‍, തിരുപ്പൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. കോയമ്പത്തൂര്‍ ഉക്കടം റോയല്‍ നഗറില്‍ അബ്ബാസ്(39), കോയമ്പത്തൂര്‍ സ്വദേശിയും കഴിഞ്ഞ പത്ത് വര്‍ഷമായി മുടപ്പല്ലൂരില്‍ താമസക്കാരനായ റഫീക്ക് (40) എന്നിവരെ ജൂണ്‍ 27 ന് ആലത്തൂരില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ച സ്വര്‍ണം തിരിച്ചെടുത്ത് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. നിരോധിത സംഘടനയായ അല്‍ ഉമയുടെ പ്രധാന പ്രവര്‍ത്തകനും കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടന കേസിലെ പ്രതിയുമാണ് അബ്ബാസ്. ബോംബ് കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ദനാണ്. കോയമ്പത്തൂര്‍, ചെന്നൈ കോടതികളില്‍ എട്ടോളം കൊലപാതക കേസിലും പ്രതിയാണ്.

റഫീക്കിന്റെ ഒമ്‌നിയില്‍ രാത്രി ഒരു മണിക്കു ശേഷം കറങ്ങിയാണ് മോഷണം്. നാല് വിവാഹം കഴിച്ച കാജാഹുസൈന്‍ മൂന്നെണ്ണം ഒഴിവാക്കി ഇപ്പോള്‍ കോഴിക്കോട് പുതിയങ്ങാടി കല്‍ക്കണ്ടി പറമ്പിലെ ഭാര്യയുമൊത്താണ് താമസം. ഇതില്‍ നാല് മക്കളുണ്ട്. മോഷണ മുതല്‍ വിറ്റു കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതമാണ് കാജാ ഹുസൈന്‍ നയിക്കുന്നത്. മേലാര്‍കോട്, പുതിയങ്കം, വെമ്പല്ലൂര്‍ എന്നിവിടങ്ങളില്‍ മോഷണം നടത്തിയ കേസിലാണ് ഇയാള്‍ ഇപ്പോള്‍ അറസ്റ്റിലായത്.

ആലത്തൂര്‍ സി.ഐ.കെ.എ. എലിസബത്ത്, എസ്.ഐ.എസ്.അനീഷ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ കൃഷ്ണദാസ്, സുനില്‍കുമാര്‍, സൂരജ് ബാബു, ഷബീബ് ,രാജീവ്, രാമസ്വാമി എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.