Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മലയാള മാധ്യമങ്ങള്‍ സഭയുടെ സ്വാധീനത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 10:39 am IST
in India

ന്യൂദല്‍ഹി: മലയാള മാധ്യമങ്ങള്‍ കത്തോലിക്കാ സഭയുടെ സ്വാധീനത്തിലാണെന്ന് യുക്തിവാദി സനല്‍ ഇടമറുക്. കത്തോലിക്കാ സഭയുടെ ഭീഷണിയെ തുടര്‍ന്ന് ഇന്ത്യ വിടേണ്ടി വന്ന തന്റെ സാഹചര്യം കേരളത്തിലെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മടിക്കുന്നതിന് കാരണം ഇതാണെന്നും അദ്ദേഹം പറഞ്ഞു. നാല് വര്‍ഷത്തോളമായി ഫിന്‍ലന്റില്‍ അഭയാര്‍ത്ഥിയായി ജീവിക്കുന്ന സനല്‍ ‘ഓര്‍ഗനൈസര്‍’ വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് മലയാള മാധ്യമങ്ങളെ തുറന്നുകാട്ടിയത്.

കേരളത്തിലെ മാധ്യമങ്ങളില്‍ കത്തോലിക്കാ സഭക്ക് ആഴത്തിലുള്ള സ്വാധീനമുണ്ട്. അറിഞ്ഞോ അറിയാതെയോ അവര്‍ സഭയുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് നിശബ്ദമായി പ്രവര്‍ത്തിക്കുകയാണ്. ബിബിസി, സിഎന്‍എന്‍, എഎഫ്പി, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍, ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ അന്താരാഷ്‌ട്രമാധ്യമങ്ങള്‍ തന്റെ വിഷയം ചര്‍ച്ച ചെയ്തു. ദേശീയ മാധ്യമങ്ങളിലും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ മലയാളിയായിരുന്നിട്ടും മലയാള മാധ്യമങ്ങള്‍ അവഗണിച്ചു.

സമൂഹം ചിന്തിക്കുന്നതിലും അപ്പുറമാണ് സഭയുടെ കേരളത്തിലെ സ്വാധീനം. ലോകം മുഴുവന്‍ പുരോഹിതരുടെ എണ്ണം കുറയുമ്പോള്‍ കേരളത്തില്‍ മാത്രമാണ് വര്‍ദ്ധിക്കുന്നത്. ലോകത്ത് കന്യാസ്ത്രീകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുമ്പള്‍ കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണ്.

ലോകത്തിലെ 50 ശതമാനം കന്യാസ്ത്രീകളും കേരളത്തില്‍ നിന്നാണ്. കത്തോലിക്കാ സഭയുടെ പ്രധാന വിഭവകേന്ദ്രമാണ് കേരളം. അധിനിവേശ കാലത്ത് തങ്ങളുടെ യശസ്സിനായി പോര്‍ച്ചുഗല്‍ കേരളത്തെ ഉപയോഗിച്ചതിന് സമാനമായി കത്തോലിക്കാ സഭ പ്രധാന റിക്രൂട്ടിംഗ് കേന്ദ്രമായി കേരളത്തെ കാണുന്നു.

ഇന്ത്യയിലെ സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും പണം സമ്പാദിക്കാനുള്ള കച്ചവടമാണ്. ഓര്‍ഫനേജുകള്‍ക്ക് ലഭിക്കുന്ന പണം പള്ളികളും മറ്റ് സ്ഥാപനങ്ങളും നിര്‍മ്മിക്കാന്‍ വകമാറ്റുന്നു. മതപരിവര്‍ത്തനത്തിന് മറയിടാനുള്ള ഏറ്റവും നല്ല ഉപാധിയാണ് ജീവകാരുണ്യ പ്രവര്‍ത്തനം.

ഒരാള്‍ സ്വന്തം ഇഷ്ടപ്രകാരം മതംമാറുന്നത് അവരുടെ സ്വാതന്ത്ര്യമാണ്. എന്നാല്‍ പാവപ്പെട്ടവരെ പ്രലോഭനത്തിലൂടെ മതംമാറ്റുകയാണ് സഭകള്‍ ചെയ്യുന്നത്. ദരിദ്രര്‍ ചൂഷണത്തിന് ഇരയാകുന്നില്ലന്ന് ഉറപ്പിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മതേതരതമായി മാത്രം നടത്തുന്നതിനും നടപടികള്‍ ഉണ്ടാകണം. അദ്ദേഹം വ്യക്തമാക്കി.

മുംബൈയിലെ കത്തോലിക്കാ പള്ളിയിലെ ദിവ്യാത്ഭുത തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിനാണ് സനല്‍ ഇടമറുകിനെതിരെ സഭ ഭീഷണിയുമായി രംഗത്തെത്തിയത്. മതനിന്ദയാരോപിച്ച് രാജ്യത്തെ വിവിധ കോടതികളിലായി സനലിനെതിരെ ഇരുപതോളം കേസുകള്‍ നല്‍കി. സഭയുടെ ഗുണ്ടകള്‍ ശാരീരികമായി ഇല്ലാതാക്കാന്‍ ശ്രമിച്ചതോടെയാണ് സനല്‍ 2012ല്‍ ഫിന്‍ലന്റില്‍ ആഭയം തേടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

India

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

World

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

World

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

India

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.