Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈന, കശ്മീര്‍ വിഷയങ്ങളില്‍ ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2017, 10:22 pm IST
in India

ന്യൂദല്‍ഹി: ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ, കശ്മീരിലെ സാഹചര്യം എന്നിവ രാജ്യത്തെ പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആഭ്യന്തര സാഹചര്യങ്ങള്‍ പ്രധാന പ്രതിപക്ഷ കക്ഷികളെ അറിയിക്കുകയെന്ന ചുമതലയുടെ ഭാഗമായാണ് പ്രത്യേക യോഗം വിളിച്ചിരിക്കുന്നത്.  വെള്ളിയാഴ്ച നടക്കുന്ന യോഗത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ്, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിക്കും.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് വിവിധ വിഷയങ്ങളിലെ രാജ്യത്തിന്റെ നിലപാടുകള്‍ പ്രതിപക്ഷ കക്ഷികളെ ബോധ്യപ്പെടുത്തുന്നതിനാണ് പ്രത്യേക യോഗം ചേരുന്നത്. 2016 ജുലൈ 8ന് ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാസേന കൊലപ്പെടുത്തിയതിന് ശേഷം കശ്മീര്‍ താഴ്‌വരയിലെ നാലു ജില്ലകളിലെ ക്രമസമാധാന നില അത്യന്തം വഷളാണ്. പുല്‍വാമ, കുല്‍ഗാം, ഷോപ്പിയാന്‍, അനന്ത്‌നാഗ് എന്നീ ജില്ലകളിലാണ് സംഘര്‍ഷങ്ങളുടെ ഏറിയ പങ്കും അരങ്ങേറുന്നത്. 76 അക്രമികളും 2 പോലീസുകാരുമാണ് സംഘര്‍ഷങ്ങളില്‍ ഇതിനകം കൊല്ലപ്പെട്ടത്. കശ്മീരിലെ നിലവിലെ സാഹചര്യങ്ങള്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് യോഗത്തില്‍ അറിയിക്കും.

ഇന്ത്യ, ചൈന, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത അതിര്‍ത്തി മേഖലയായ ദോക് ലാമില്‍ ചൈനീസ് സൈന്യം അതിര്‍ത്തി ലംഘിച്ച് പണി നടത്തിയത് ഇന്ത്യ തടഞ്ഞതോടെയാണ് സിക്കിമിലെ സംഘര്‍ഷങ്ങളുടെ തുടക്കം. ഭൂട്ടാന്റെ കൈവശമുള്ള പ്രദേശത്തെ ചൈനീസ് സൈന്യത്തിന്റെ കയ്യേറ്റം തന്ത്രപ്രധാന ഭൂപ്രദേശത്തെ ഇന്ത്യയുടെ സ്വാധീനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ബോധ്യമായതിനാലാണ് ചൈനയെ തടഞ്ഞതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

ഭൂട്ടാന്‍ ഔദ്യോഗികമായി സഹായം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ പ്രതിപക്ഷ കക്ഷികളെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് യോഗത്തില്‍ ധരിപ്പിക്കും.

ജിഎസ്ടി, കശ്മീര്‍, സിക്കിം വിഷയം എന്നിവ ഉയര്‍ത്തി വര്‍ഷകാല സമ്മേളനത്തില്‍ പ്രതിഷേധമുയര്‍ത്താ ന്‍ 18 പ്രതിപക്ഷ കക്ഷികളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. സഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്ക് പ്രധാന കക്ഷിനേതാക്കള്‍ ചേര്‍ന്ന് രൂപം നല്‍കിയിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിനാണ് പ്രതിപക്ഷ കക്ഷികളുടെ പ്രത്യേക യോഗം കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്നത്.

വര്‍ഷകാല സമ്മേളന ആഗസ്ത് 11 വരെ നീണ്ടുനില്‍ക്കും. സമ്മേളനം ആരംഭിക്കുന്ന ജൂലൈ 17ന് രാഷ്‌ട്രപതി തെരഞ്ഞെടുപ്പും ആഗസ്ത് 5ന് ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

India

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

World

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

World

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

India

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.