Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മര്‍ത്യവേഷത്തിലെത്തുന്ന ഭഗവാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2017, 08:48 pm IST
inSamskriti

നാം ഇപ്പോള്‍ വസിക്കുന്ന ഭൂമിയും നമ്മെ ബന്ധിച്ചുള്ള സകല പ്രകൃതികള്‍ക്കും അതേ നിലയില്‍ തന്നെ നമുക്കു മീതേയായി ഏറ്റവും ഉയര്‍ന്നു കാണുന്ന ആകാശവും അതിലെ പ്രകൃതികളായ സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയും യഥേഷ്ടം നാം കണ്ടും കേട്ടും അനുഭവിച്ചും പോരുന്ന ഒന്നാകുന്നു. എന്നാല്‍ ഭൂമിയും ആകാശവും ഇവ രണ്ടിലുമുള്ള ഓരോ പ്രകൃതികളുടെയും ആദ്ധ്യാത്മികവും ലൗകികവുമായ നിലകളെ പര്യാലോചിക്കാം.

ആകാശത്തില്‍ സൂര്യന്‍ ഉദിക്കുന്നു. അപ്പോള്‍ ആകാശവും ഭൂമിയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ആവിയായി നിന്ന ആകര്‍ഷണം എന്ന ഇരുട്ടിനെ നിശ്ശേഷം വെളിച്ചമാക്കി. ഈ ഇരുളു തന്നെ മുഴുവന്‍ വെളിച്ചമാക്കി. പ്രകാശിപ്പിച്ച് പകലാക്കിത്തീര്‍ക്കുന്നതിന് എത്രയും അത്ഭുതമാം വണ്ണം സാധിക്കുന്നു എന്നുള്ളത് ലോകസൃഷ്ടി മുതല്‍ അവസാനം വരെയുള്ള സര്‍വ്വ ചരാചരങ്ങള്‍ക്കും ജീവരാശികള്‍ക്കും മനുഷ്യര്‍ക്കും ആദിയന്തം സാക്ഷിയായി തന്നെ കഴിഞ്ഞവര്‍ക്കും, ഉള്ളവര്‍ക്കും, വരുവാനുള്ളവര്‍ക്കും സ്ഥിരപ്പെടുത്തിയിരിക്കുന്നു. ഇതില്ലാതെ പോയാല്‍ ലോകപ്രകൃതി ഇല്ലെന്നു തന്നെ പറയാം. അപ്പോള്‍ ലോകം അന്ധകാരവും അത്യന്തം നരകവുമായി വര്‍ദ്ധിക്കുന്നു. നരകമായി വര്‍ദ്ധിക്കുന്നുവെന്നുള്ളത്, സൂര്യന്‍ ഇല്ലാതിരിക്കുമ്പോഴുള്ള ഇരുട്ടുകൊണ്ടു മനസ്സിലാക്കാം.

പ്രകൃതിയുടെ മാഹാത്മ്യമെന്നു പറഞ്ഞതില്‍ ഒന്ന് മുപ്പതു നാഴിക പകല്‍, അതിനു മുപ്പതു നാഴിക ഇരുട്ട്. ആറുമാസം മഴ, അതിന് ആറു മാസം വേനല്‍, മഴയില്ലാത്തിടത്തു മഞ്ഞ്. ഇതിന്റെ യഥാര്‍ത്ഥമായ നില മുപ്പതു നാഴിക സൂര്യനെക്കൊണ്ട് ആകാശത്തിനും ഭൂമിക്കും സര്‍വ്വചരാചരങ്ങള്‍ക്കും ജീവരാശികള്‍ക്കും ചൂടുകൊടുത്തു സംരക്ഷിക്കുക. അപ്പോള്‍ സൂര്യന്‍ പ്രകൃതി എടുത്തിരിക്കുന്നതുപോലെ സര്‍വ്വസൃഷ്ടികളും പ്രകൃതിയിലേക്കു ലയിച്ചിരിക്കുന്നു.

പകല്‍ കഴിഞ്ഞതിന്റെ ശേഷം സൂര്യനും സര്‍വ്വപ്രകൃതികളും സ്വസ്ഥത പ്രാപിക്കുന്നു. ആറുമാസം ഭൂമിക്കു സൂര്യന്റെ ചൂടു തട്ടിയിരുന്നു. ഈ സന്ദര്‍ഭത്തില്‍ ഭൂമിയുടെ സര്‍വ്വവിധമായ ബീജങ്ങളും ജലാംശത്വരേണ ആവിയായി ആകാശത്തിലേക്കു ലയിച്ചു. പിന്നീട് ആറുമാസമായി അതു തിരികെ ഭൂമിയിലേക്കു കൊടുക്കുന്നു. തന്മൂലം ഭൂമി സര്‍വ്വത്ര അനുഗ്രഹങ്ങളെയും വര്‍ദ്ധിപ്പിക്കുന്നു. ഇതു പ്രകൃതിയുടെ മാഹാത്മ്യാവസ്ഥയാകുന്നു. ഇതിനു കാരണമായി നില്‍ക്കുന്നത് സൂര്യന്‍ ഒന്നു മാത്രമാണ്. എന്നാല്‍ ഇതേ നിലയില്‍ തന്നെ അത്യത്ഭുതമായ നിലയില്‍ ഭഗവാന്‍ മര്‍ത്യവേഷത്തിലെത്തി യുഗംതോറും അവതരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

Kerala

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

India

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.