Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മലയാളി ഐഎസ് അനുഭാവി ദൽഹിയിൽ പിടിയിലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2017, 11:13 pm IST
in India

ന്യൂദല്‍ഹി/കണ്ണൂര്‍: ഐഎസില്‍ ചേരാന്‍ സിറിയയിലേക്കു പോയ കണ്ണൂര്‍ സ്വദേശി ദല്‍ഹിയില്‍ അറസ്റ്റില്‍. കൂടാളിയിലെ ഷാജഹാന്‍ വെള്ളുവക്കണ്ടിയാണ് ദല്‍ഹി വിമാനത്താവളത്തില്‍ ദല്‍ഹി പോലീസിന്റെ പ്രത്യേക സംഘത്തിന്റെ പിടിയിലായത്. സിറിയയിലേക്ക് കടക്കാനുള്ള ശ്രമത്തില്‍ തുര്‍ക്കി പോലീസ് പിടികൂടി തിരിച്ചയയ്‌ക്കുകയായിരുന്നു. വ്യാജ പാസ്‌പോര്‍ട്ടിലാണ് ഇയാള്‍ തുര്‍ക്കിയിലെത്തിയത്.

യുഎസ് രഹസ്യാന്വേഷണ ഏജന്‍സി സിഐഎ നല്‍കിയ വിവരത്തെത്തുടര്‍ന്ന് കഴിഞ്ഞ മാസം മുപ്പതിനാണ് ഷാജഹാന്‍ പിടിയിലായത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി ഐഎസ് അനുഭാവികളുടെ വിവരങ്ങള്‍ ലഭിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. ടെലഗ്രാം വിലാസങ്ങളാണ് ലഭിച്ചത്. ഇതിലൂടെയാണ് ഇയാള്‍ സിറിയയിലും ഇന്ത്യയിലുമുള്ള ഐഎസ് അനുഭാവികളെ ബന്ധപ്പെട്ടിരുന്നത്. ഫോണ്‍ വിശദ പരിശോധനയ്‌ക്ക് അയച്ചു. ഇയാള്‍ക്ക് വ്യാജ പാസ്‌പോര്‍ട്ട് നിര്‍മിച്ചു നല്‍കിയവരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്നും ദല്‍ഹി പോലീസ് വ്യക്തമാക്കി.

വ്യാജ പാസ്‌പോര്‍ട്ടുമായി രണ്ടാം തവണയാണ് ഇയാള്‍ തുര്‍ക്കിയിലെത്തുന്നത്. മുഹമ്മദ് ഇസ്മായില്‍ മൊഹീദാന്‍ എന്നാണ് പേര് നല്‍കിയത്. ഫെബ്രുവരിയില്‍ ചെന്നൈ വഴിയാണ് ആദ്യ തവണ പോയത്. അന്നും തുര്‍ക്കി പോലീസ് പിടികൂടി തിരിച്ചയച്ചു.

കൂടാളി പോസ്റ്റോഫീസിന് സമീപമാണ് ഷാജഹാന്‍ താമസിക്കുന്നത്. ഒരു മാസം മുന്‍പ് രഹസ്യാന്വേഷണ വിഭാഗം ഷാജഹാന്റെ വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തനായിരുന്നു ഷാജഹാന്‍.

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് വേണ്ടി പ്രവര്‍ത്തിച്ചതും ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചതും ഇയാളായിരുന്നു. കണ്ണൂരില്‍ ഒരു പ്രസിദ്ധീകരണ സ്ഥാപനത്തില്‍ ഇയാള്‍ അക്കൗണ്ടന്റായി ജോലി ചെയ്തതായും സൂചനയുണ്ട്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യ നിക്ഷേപവും നിരോധിത പ്ലാസ്റ്റിക് ഉപയോഗവും: 1.10 കോടി പിഴ ചുമത്തി

Kerala

ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ച സാവരിയയുടെ സംസ്‌കാരം ഇന്ന് ഹരിപ്പാട്ട്

1990 സപ്തംബറില്‍ എബിവിപി നടത്തിയ കശ്മീര്‍ ചലോ മാര്‍ച്ച് ഉധംപൂരില്‍ വച്ച് പോലീസ് തടയുന്നു (ഇന്‍സൈറ്റില്‍ ഫയല്‍ ചിത്രം)
Main Article

ഇന്ന് എബിവിപി സ്ഥാപന ദിനം: അനുസ്യൂതം തുടരുന്ന ആദര്‍ശയാത്ര

Editorial

വയനാട് ഇനിയും ദുരന്തഭൂമിയാവരുത്

Article

അക്കാട്ട് ആര്‍. രവീന്ദ്രന്‍: സമാനതകളില്ലാത്ത വ്യക്തിത്വം

പുതിയ വാര്‍ത്തകള്‍

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.