Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദി ദൗത്യം മറക്കാത്ത വ്യക്തിത്വം: സര്‍സംഘചാലക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2017, 10:37 pm IST
in Kerala

ന്യൂദല്‍ഹി: പ്രസിദ്ധിയില്‍ തിളങ്ങി നില്‍ക്കുമ്പോഴും സ്വന്തം ദൗത്യവും വ്രതവും മറക്കാത്ത വ്യക്തിത്വമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സ്വയംസേവകനെന്ന നിലയിലും കാര്യകര്‍ത്താവ് എന്ന നിലയിലും ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലെത്തുന്നതിന് മുമ്പ് എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെയാണ് ഇപ്പോഴും തുടരുന്നത്.

സംഘസ്വയംസേവകന്റെ ജീവിതരീതി പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷവും അദ്ദേഹം തുടരുന്നു, സര്‍സംഘചാലക് പറഞ്ഞു. പ്രധാനമന്ത്രി മോദിയെപ്പറ്റി ദ മേക്കിംഗ് ഓഫ് എ ലജന്റ് എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. മോഹന്‍ ഭാഗവത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ ഭാരതത്തിന് വലിയ പ്രതീക്ഷയാണുള്ളത്. ഇവിടെ യാതൊന്നും നടക്കില്ല എന്നു വിശ്വസിച്ചിരുന്നവര്‍ക്ക് മനസ്സിലായി എല്ലാം നടത്താനാവുമെന്ന്. അദ്ദേഹത്തിന്റെ വ്യക്തിത്വവും നേതൃഗുണവും കര്‍മ്മ പദ്ധതികളുമാണ് ഇന്ന് നമ്മെ ആകര്‍ഷിക്കുന്നത്.

അദ്ദേഹത്തിന്റെ വ്യക്തിത്വം കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ എല്ലാവരും ശ്രമിക്കണം. ഒരാളില്‍ എന്താണ് കാണുന്നത്, എന്താണ് കാണാന്‍ ആഗ്രഹിക്കുന്നത് എന്ന് പറയാറുണ്ട്. എന്നാല്‍ നരേന്ദ്രമോദിയില്‍ ഇതുരണ്ടും ഒരുമിച്ച് നമുക്ക് ദര്‍ശിക്കാനാവും, സര്‍സംഘചാലക് പറഞ്ഞു.

മോദിയെപ്പോലെ കര്‍മ്മനിരതനായ വ്യക്തിത്വമാണ് സുലഭ് ഇന്റര്‍നാഷണല്‍ സ്ഥാപകനായ വിന്ദേശ്വര്‍ പാഠക്. അദ്ദേഹമെഴുതി പുസ്തകത്തിന്റെ പ്രകാശന കര്‍മ്മത്തില്‍ പങ്കെടുക്കുകയെന്നത് അഭിമാനകരമായ കാര്യമാണെന്നും സര്‍സംഘചാലക് പറഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, നാഷണല്‍ ബുക് ട്രസ്റ്റ് ചെയര്‍മാന്‍ ബല്‍ദേവ് ശര്‍മ്മ, സുലഭ് ഇന്റര്‍നാഷണല്‍ സ്ഥാപകന്‍ വിന്ദേശ്വര്‍ പാഠക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി ക്രമകേട്: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് യുവമോര്‍ച്ച മാര്‍ച്ച്

Kerala

വീട്ടിൽ സൂക്ഷിച്ച് ലഹരി വിൽപ്പന; തിരുവനന്തപുരത്ത് യുവതി പിടിയിൽ

Kerala

കാര്യവട്ടം കാമ്പസില്‍ കാള്‍ മാര്‍ക്‌സിന്റെ പ്രതിമ; തീരുമാനം റദ്ദാക്കി

Sports

കണ്ണൂര്‍ വാരിയേഴ്സ് മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടു

Samskriti

രാമസ്പര്‍ശം-7: അഹല്യാമോക്ഷം; ഒരു സ്പര്‍ശത്തിന്റെ അത്ഭുതം

പുതിയ വാര്‍ത്തകള്‍

രാമായണ അറിവുകള്‍: അഗ്നി, ബ്രഹ്‌മാണ്ഡ പുരാണങ്ങളിലെ അധ്യാത്മ രാമായണങ്ങള്‍

രൂപ റാണ ടിര്‍ക്കി മത്സരത്തിനിടെ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന്റെ ആദ്യ വിജയം ലോണ്‍ ബോള്‍സ് വനിതാ ടീമിന്

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

മാന്യതയില്ലാതെ പ്രതിപക്ഷം

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

മോദി സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ളത്: അബ്ദുള്‍ സലാം

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.