Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പകര്‍ച്ചപ്പനി: രാത്രിയിലുള്‍പ്പെടെ മരുന്ന് ലഭ്യത ഉറപ്പാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2017, 10:31 pm IST
inPalakkad

പാലക്കാട്: പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി രാത്രികാലങ്ങളിലുള്‍പ്പെടെ അത്യാവശ്യഘട്ടങ്ങളില്‍ ജില്ലയിലെ വിവിധ ചില്ലറ ഔഷധ വ്യാപാര സ്ഥാപനങ്ങളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.

ഡോക്ടറുടെ യഥാര്‍ഥ കുറിപ്പടി സഹിതമാണ് ഔഷധശാലകളെ സമീപിക്കേണ്ടത്.ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം.മരുന്ന് ലഭ്യതയുളള ഔഷധശാലകള്‍,

ശാന്തി മെഡിക്കല്‍സ്, ചിറ്റൂര്‍ (9447044710),ആശ മെഡിക്കല്‍സ്,വടക്കഞ്ചേരി (04922 255445), സ്വാമി മെഡിക്കല്‍സ്,നെന്മാറ(9447621149), സൂര്യ മെഡിക്കല്‍സ്,മണ്ണാര്‍ക്കാട്(9447650727),നീതിമെഡിക്കല്‍സ് ,മണ്ണാര്‍ക്കാട് ( 9961840657), ഷാഫി മെഡിക്കല്‍സ,അലനല്ലൂര്‍(9447841447), തൈക്കാട്ടില്‍ മെഡിക്കല്‍സ്,പത്തിരിപ്പാല (9745650155), കൃഷ്ണമെഡിക്കല്‍സ്,ഒറ്റപ്പാലം (9446791776), ക്രസന്റ് മെഡിക്കല്‍സ്,ഒറ്റപ്പാലം (9447422990) അപ്‌സര മെഡിക്കല്‍സ്,കൂറ്റനാട് ( 8089111210), കേരള മെഡിക്കല്‍സ്,തൃത്താല (9249294636), ഷിഫ മെഡിക്കല്‍സ്,ചാലിശ്ശേരി(9495856827), ജെഎസ്.മെഡിക്കല്‍സ്,ആളൂര്‍(9846154646), കെ.ടി.എന്‍ മെഡിക്കല്‍സ്, ചെര്‍പ്പുളശ്ശേരി(9495982306), മൗലാനാ മെഡിക്കല്‍ ഹാള്‍, ചെര്‍പ്പുളശ്ശേരി (9446293357), സ്വംമെഡിക്കല്‍സ്, കടമ്പഴിപ്പുറം (9447072670), സേവന മെഡിക്കല്‍സ്, കടമ്പഴിപ്പുറം (9495985217).

ഇവയ്‌ക്ക് പുറമെ ജില്ലാ ആശുപത്രി,ആലത്തൂര്‍ – നെന്മാറ ഗവ.ആശുപത്രികളുടെ കോംപൗണ്ടിലും പ്രവര്‍ത്തിക്കുന്ന മെഡികെയേസ് മെഡിക്കല്‍ ഷോപ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കും. ജില്ലയിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രി ഫാര്‍മസികളില്‍ നിന്ന് ഡോക്ടറുടെ കുറിപ്പോടെ സമീപിച്ചാല്‍ അത്യാവശ്യഘട്ടങ്ങളില്‍ മരുന്ന് ലഭിക്കും.

രജിസ്റ്റേഡ് ഫാര്‍മസിസ്റ്റിന്റെ മേല്‍നോട്ടത്തോടെ മരുന്ന് രാത്രികാലങ്ങളിലും വില്‍പന നടത്താന്‍ താത്പര്യമുള്ള സേവനസന്നദ്ധതയുള്ള ഔഷധ ചില്ലറവ്യാപാര സ്ഥാപനങ്ങള്‍ ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ മുന്‍കൂട്ടി അറിയിച്ച് അനുമതി തേടണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

Article

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

Kerala

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Entertainment

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

പുതിയ വാര്‍ത്തകള്‍

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.