Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ള്ളിച്ചിത്ര ആദിവാസി സമരം കരുത്താര്‍ജ്ജിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2017, 09:22 pm IST
in Thrissur

ക

വരന്തരപ്പിള്ളി : പതിറ്റാണ്ടുകളായി തുടരുന്ന വഞ്ചനക്കെതിരെ കള്ളിച്ചിത്രയിലെ ആദിവാസി സമൂഹം നടത്തുന്ന സമരം കരുത്താര്‍ജ്ജിക്കുന്നു. ആദിവാസി സമരനായികയും എന്‍ഡിഎ നേതാവുമായ സി.കെ ജാനു 15 ന് സമരപ്പന്തലിലെത്തും. മാറി മാറിവന്ന സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ വഞ്ചനയില്‍ പൊറുതി മുട്ടിയാണ് കള്ളിച്ചിത്ര കോളനിവാസികള്‍ സമരവുമായി രംഗത്തെത്തിയത്.

കുടില്‍കെട്ടി സമരം അമ്പത് ദിവസത്തിലെത്തി നില്‍ക്കെ അനിശ്ചിതകാല നിരാഹാര സമരവും ആരംഭിച്ചിരിക്കയാണ് സമരസമിതി.

തൃശൂര്‍ ജില്ലയുടെ കിഴക്കന്‍ മലയോര പ്രദേശങ്ങളിലെ ആദിവാസി ഊരുകളാണ് കള്ളിച്ചിത്ര, കമരംപിള്ളി, വല്ലൂര്‍ എന്നിവ. ചിമ്മിനിഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചിമ്മിനി വനമേഖലയില്‍ നിന്നും വരന്തരപ്പിള്ളിയിലെ നടാംമ്പാടത്തേക്ക് മാറ്റി പാര്‍പ്പിക്കപ്പെട്ട ആദിവാസി സമൂഹമാണ് കള്ളിച്ചിത്ര കോളനിവാസികള്‍. കുടിയൊഴിപ്പിക്കപ്പെടുന്ന സമയത്ത് ഓരോ കുടുംബത്തിനും 1 ഏക്കര്‍ വീതം ഭൂമിയും ഓരോ കുടുംബത്തില്‍ നിന്നും ഒരാള്‍ക്ക് വീതം സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് പ്രകാരം സര്‍ക്കാര്‍ ജോലിയും, പൊതു ആവശ്യത്തിന് മൂന്ന് ഏക്കര്‍ ഭൂമിയും, ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഫണ്ടും അനുവദിക്കാം എന്നായിരുന്നു കരാര്‍.

എന്നാല്‍ ഓരോ കുടുംബത്തിനും 9 സെന്റ് വീതം ഭൂമി മാത്രം കൊടുത്തുകൊണ്ട് നൂറ്റാണ്ടുകളായി അധിവസിച്ചിരുന്ന സ്ഥലത്തു നിന്നും നിഷ്‌കരുണം കുടിയിറക്കി. 1986ല്‍ ആരംഭിച്ച കള്ളിച്ചിത്ര ആദിവാസികളുടെ പുനരധിവാസ സമരം 1992ല്‍ അന്നത്തെ സര്‍ക്കാരുമായുണ്ടാക്കിയ ഉടമ്പടിപ്രകാരം നിര്‍ത്തിവെക്കുകയും നടാമ്പാടം എന്ന സ്ഥലത്ത് പതിനേഴ് കുടുംബങ്ങള്‍ക്ക് 65 സെന്റ് ഭൂമി മാത്രം അനുവദിച്ചുകൊണ്ട് ബാക്കിയുള്ള ഉടമ്പടി വ്യവസ്ഥകള്‍ ഉടന്‍ അനുവദിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

സര്‍ക്കാരിന്റെ ഉറപ്പുകള്‍ ഇപ്പോഴും ചുവപ്പുനാടയില്‍ കുരുങ്ങി കിടക്കുകയാണ്. മൂന്നു ഘട്ടങ്ങളിലായി നടത്തിയ പുനരധിവാസ സമരത്തിലും സര്‍ക്കാര്‍ നല്‍കിയിരുന്ന ഉറപ്പുകള്‍ കബളിപ്പിക്കലാണെന്ന തിരിച്ചറിവില്‍ ഉടമ്പടി വ്യവസ്ഥകളുമായി കോളനിവാസികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2016 ജൂണ്‍ 14ന് ആദിവാസി സമൂഹത്തിന്റെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ട് വിധിവന്നു. ആറുമാസത്തിനകം അതായത് 2016 നവംബര്‍ 16നു മുന്‍പ് ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ടത് പൂര്‍ണ്ണമായും നല്‍കണമെന്ന ഹൈക്കോടതി വിധിയും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.

ചില പ്രാദേശിക പാര്‍ട്ടി നേതാക്കളല്ലാതെ ഉന്നത പദവിയിലുള്ള നേതാക്കളാരും ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടുപോലുമില്ല. സ്ഥലം എംഎല്‍എ കൂടിയായ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഇതൊന്നും അറിഞ്ഞ മട്ടില്ല. എന്ത് വിലകൊടുത്തും തങ്ങള്‍ക്ക് അവകാശപ്പെട്ടത് നേടിയെടുക്കാന്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ള സമരരംഗത്താണ്.

ഊരുമൂപ്പന്‍ എം.കെ. ഗോപാലന്‍, സമരസമിതി കോര്‍ഡിനേറ്റര്‍ എം.എന്‍. പുഷ്പന്‍, സജീവന്‍ കള്ളിച്ചിത്ര, എം.എന്‍. പ്രേംജി, എം.വി. സുന്ദരന്‍ എന്നിവര്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

പുതിയ വാര്‍ത്തകള്‍

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.