Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എസ്‌ഐ പി.ആര്‍.മനോജിനെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2017, 11:55 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ ടൗണ്‍ എസ്‌ഐ പി.ആര്‍.മനോജിനെ കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ ചെയ്യാന്‍ അനുമതി നല്‍കി ആഭ്യന്തര അണ്ടര്‍ സെക്രട്ടറി ഉത്തരവായി. സ്വതന്ത്ര ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്‍.ലക്ഷ്മണന്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന്റെ ഈ ഉത്തരവ്. 2011 ഫെബ്രുവരി രണ്ടിന് കണ്ണൂര്‍ ജെഎസ്‌പോള്‍ കോര്‍ണറില്‍വെച്ച് മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചു എന്നാരോപിച്ച് ലക്ഷ്മണനെയും അദ്ദേഹത്തിന്റെ ഓട്ടോറിക്ഷയും കണ്ണൂര്‍ എസ്‌ഐ ആയിരുന്ന പി.ആര്‍. മനോജ് കസ്റ്റഡിയിലെടുക്കുകയും 24 മണിക്കൂര്‍ പോലീസ് സ്റ്റേഷനില്‍ അന്യായമായി തടവിലിടുകയും ചെയ്തതിനെതിരെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ലക്ഷ്മണന്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു.

കുറ്റം ചെയ്യാത്തതിനാല്‍ പിഴയടക്കാന്‍ ആവില്ലെന്ന് പറഞ്ഞതിനാലാണ് 24 മണിക്കൂര്‍ ഭക്ഷണം പോലും നല്‍കാതെ സ്റ്റേഷനില്‍ തടവിലിട്ട് പീഡിപ്പിച്ചതെന്നും, ഡ്രൈവിംഗ് ലൈസന്‍സ് വാങ്ങി പിന്നീട് ഇതാവശ്യപ്പെട്ടപ്പോള്‍ ലൈസന്‍സ് വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ് വിശ്വാസ വഞ്ചന കാണിച്ചതിനുമാണ് എസ്‌ഐ പി.ആര്‍.മനോജിനെതിരെ ലക്ഷ്മണന്‍ പരാതി നല്‍കിയത്.

കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി ലക്ഷ്മണനെ വെറുതെ വിട്ടിരുന്നു. കേസ് ആരംഭിച്ചപ്പോള്‍ സര്‍ക്കാര്‍ അനുമതി ഇല്ലാത്തതിനാല്‍കേസ് റദ്ദ് ചെയ്യണമെന്ന് എസ്‌ഐ ഹൈക്കോടതില്‍ ഹര്‍ജി നല്‍കി. സര്‍ക്കാര്‍അനുമതി ലഭിക്കുന്നതുവരെ കേസ് നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എസ്‌ഐയെ വിചാരണചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് 2011 ല്‍ തന്നെ ആഭ്യന്തര അഡീഷണല്‍ സെക്രട്ടറിക്ക് ലക്ഷ്മണന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷയിന്‍മേല്‍ ആഭ്യന്തരവകുപ്പ് യാതൊരു തീരുമാനവും എടുക്കാത്തസാഹചര്യത്തില്‍ ഇക്കാര്യത്തില്‍എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വിവരാവകാശ നിയമപ്രകാരം ലക്ഷ്മണന്‍ നല്‍കിയ അപേക്ഷയില്‍ വിവരം നല്‍കാന്‍ ബാധ്യതയില്ലെന്ന വിചിത്രമായ മറുപടിയാണ് ലക്ഷ്മണന് ലഭിച്ചത്.

തുടര്‍ന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ എതിര്‍കക്ഷിയാക്കിക്കൊണ്ട് ലക്ഷ്മണന്‍ ഹൈക്കോടതിയില്‍ അഡ്വ.ലിജിന്‍ തമ്പാന്‍ മുഖേന റിട്ട് ഹര്‍ജി നല്‍കുകയുണ്ടായി. ഈ ഹരജിയില്‍ ഒരുമാസത്തിനുള്ളില്‍ തീരുമാനം കൈക്കൊള്ളാന്‍ ആഭ്യന്തര സെക്രട്ടറിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ലക്ഷ്മണന്റെയും എസ്‌ഐ പി.ആര്‍.മനോജിന്റെയും വാദങ്ങള്‍ കേട്ടശേഷമാണ് ഇപ്പോള്‍ എസ്‌ഐക്കെതിരെയുള്ള ക്രിമിനല്‍കേസ് നടത്താനുള്ള ഔദ്യോഗിക അനുമതി നല്‍കിക്കൊണ്ടുള്ള ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിയുടെ ഉത്തരവുണ്ടായിരിക്കുന്നത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മജിസ്‌ട്രേറ്റ് കോടിതിയില്‍ എസ്‌ഐക്കെതിരെയുള്ളകേസ് നടപടികള്‍ പുനരാരംഭിക്കുന്നതാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

India

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

Entertainment

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

Kerala

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

Entertainment

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ

എന്താണ് ‘ഐ ആം ഗെയിം’ എന്ന വാക്കിന്റെ അർഥം; വിശദീകരിച്ച് ജേക്സ് ബിജോയ്, ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.