Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഭിക്ഷാടന മുക്ത തലശ്ശേരി : പ്രവര്‍ത്തനം ശക്തമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2017, 11:55 pm IST
inKannur

തലശ്ശേരി: അത്താഴക്കൂട്ടം, ജനമൈത്രി പോലീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഭിക്ഷാടന വിമുക്ത തലശ്ശേരി എന്ന പദ്ധതിയോടൊപ്പം വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേര്‍ന്നു പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതാണെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തലശ്ശേരിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി വിശപ്പ് രഹിത ഭിക്ഷാടന വിമുക്ത പദ്ധതി നടന്നുവരികയാണ്. ഇതിനായി സംഗമം ജംഗ്ഷനിലുള്ള പാര്‍ക്ക് വ്യൂ ഹോട്ടലിന് മുന്നിലായി സ്ഥാപിച്ച സൗജന്യഫുഡ് ഫ്രീസര്‍വഴി ദിനംപ്രതി ഇരുന്നൂറിലധികം ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. കൂടാതെ ഇവരുടെ കൂട്ടത്തില്‍ നിരാലംബരായവരെയും അഗതികളെയും കണ്ടെത്തി സംരക്ഷണവും ചികിത്സാ സഹായവും പാര്‍പ്പിടവും ഒരുക്കുകയും ചെയ്യുന്നുണ്ട്.

തലശ്ശേരിയില്‍ ഭിക്ഷയാചിക്കുന്നവര്‍ക്ക് ഒരു ദിവസം ശരാശരി 850 രൂപമുതല്‍ 1000 രൂപവരെ ലഭിക്കുന്നുണ്ട്. ഭിക്ഷാടനം നടത്തുന്ന ഒരാള്‍ മകനെ മലേഷ്യയില്‍ എംബിഎക്ക് പഠിപ്പിക്കുന്നുണ്ട്. മറ്റൊരാള്‍മാസം പ്രതി 30000രൂപ ഓണ്‍ലൈനായി വീട്ടിലേക്ക് അയക്കുന്നുണ്ട്. ഒരു സ്ത്രീ ദിനം പ്രതി ഒരു ബേക്കറിയില്‍ സൂക്ഷിക്കാന്‍ 850 രൂപ വീതം നല്‍കിവരുന്നുണ്ട്. കൂടാതെ കേരളത്തിലെ ഒരു പ്രമുഖ നടിയുടെ അമ്മാവനും തലശ്ശേരിയില്‍ ഭിക്ഷാടനം നടത്തുന്നുണ്ട്.

ഇത്തരം കാര്യങ്ങള്‍ അത്താഴക്കൂട്ടം സ്ഥാപിച്ച സൗജന്യ ഫുഡ് ഫ്രീസറിനുടത്ത് സ്ഥാപിച്ച് സിസിടിവി കാണാന്‍ കഴിഞ്ഞവരുടെ ദൃശ്യങ്ങളിലുടെ നടത്തിയ അന്വേഷണത്തിലൂടെയാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇതിനെല്ലാം പുറമെ മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും ക്രിമിനല്‍ കേസുകളില്‍പ്പെട്ട കുറ്റവാളികളുണ്ട്.

അതിനാല്‍ തലശ്ശേരിയില്‍ ഒരു കാരണവശാലും ആരും ഭിക്ഷയാചിച്ച് എത്തുന്നവര്‍ക്ക് പണം നല്‍കരുത്. പകരം ഭക്ഷണം മാത്രമാണ് നല്‍കേണ്ടത്. എങ്കില്‍ മാത്രമേ ഭിക്ഷാടന മാഫിയയെ തലശ്ശേരിയില്‍ നിന്ന് അകറ്റാനും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെ പ്രതിരോധിക്കാനും കഴിയുകയുള്ളൂ. ഇതിനായി ഇന്നുമുതല്‍ തലശ്ശേരിയില്‍ പോസ്റ്റര്‍ പ്രചരണം ആരംഭിക്കുന്നതാണെന്ന് സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഷാംറീസ് ബേക്കര്‍, ജവാദ് അഹമ്മദ്, സാക്കീര്‍ കാത്താണ്ടി, പ്രസാദ്, എഎസ്‌ഐ നജീബ് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

India

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

Kottayam

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

പുതിയ വാര്‍ത്തകള്‍

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.