Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

50 ഡിവൈഎഫ്‌ഐക്കെതിരെ കേസ് റസ്റ്റോറന്റ് തകര്‍ത്തത് പോലീസ് നോക്കിനില്‍ക്കെ; ആരെയും അറസ്റ്റ് ചെയ്തില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2017, 10:02 pm IST
inKozhikode

കോഴിക്കോട്: പുതിയറയിലെ ദേപുട്ട് റസ്റ്റോറന്റ് തകര്‍ത്ത കേസില്‍ 50 ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെ കേസ്. തിങ്കളാഴ്ച രാത്രി 11.15ഓടെയാണ് അമ്പതോളം വരുന്ന അക്രമിസംഘം പ്രകടനമായി എത്തി പോലീസ് നോക്കിനില്‌ക്കേ റസ്റ്റോറന്റ് അടിച്ചുതകര്‍ത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കസബ പോലീസ് ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെങ്കിലും ആരെയും അറസ്റ്റ് ചെയ്തില്ല.

നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ്‌ചെയ്തതിനെ തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ സംഘം റസ്റ്റോറന്റ് തകര്‍ത്തതത്. നടന്‍ ദിലീപിന്റെയും മറ്റ് നാല് പേരുടെയും ഉടമസ്ഥതതയിലുള്ളതാണ് റെസ്റ്റോറന്റ്. 20 ലക്ഷം രൂപയാണ് നഷ്ടം കണക്കാക്കുന്നത്. പോലീസ് സംഘം നോക്കിനില്‍ക്കെയാണ് അക്രമിസംഘം റസ്റ്റോറന്റിന്റെ ചില്ലകള്‍ തകര്‍ത്തത്. അതിന് ശേഷം ഉള്ളില്‍കടന്ന് കസേരകളും മേശകളും തകര്‍ത്തു. ഇരുമ്പു ദണ്ഡും ഇഷ്ടികയും ഉപയോഗിച്ച് റെസ്റ്റോറന്റ് തകര്‍ക്കുന്നത് സ്ഥലത്തുണ്ടായിരുന്ന പോലീസ് നോക്കിനില്‍ക്കുകയായിരുന്നു. അക്രമികളെ തടയാനോ അറസ്റ്റ് ചെയ്യാനോ പോലീ സ് ശ്രമിച്ചില്ല. കോഴിക്കോട് നഗരത്തിലെ ഡിവൈഎഫ്‌ഐ നേതൃത്വം ഉള്‍പ്പെടെയുള്ളവര്‍ അക്രമിസംഘത്തിലുണ്ടായിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ അക്രമിസംഘം തേര്‍വാഴ്ച നടത്തപ്പോള്‍ സംരക്ഷകര്‍ നോക്കിനിന്നത് വ്യാപക എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്.

റസ്റ്റോറന്റ് തകര്‍ത്ത അക്രമികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന് വ്യാപാരി വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. റെസ്റ്റോറന്റ് ഇന്നലെ വൈ കുന്നേരം പ്രവര്‍ത്തനം ആ രംഭിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച് ഇഡി കേസ് പ്രതികൾ; ആഘോഷത്തിന്റെ ഭാഗമായി റീൽസും ചിത്രീകരിച്ചു

Kerala

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

India

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

News

ഇനിയും ശിക്ഷ കഴിഞ്ഞില്ല, 105 വയസ്സിൽ ജയിൽ മോചിതനായി, ശിക്ഷിക്കപ്പെട്ടത് 68 വയസ്സിൽ

India

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

ഭാരതത്തിന്റെ ആദ്യ എഐ-ഫൈറ്റര്‍ ജെറ്റിന്റെ വീഡിയോ പ്രിവ്യൂ പുറത്തിറക്കി

മുല്ലപ്പെരിയാറിലെ ‘ജലബോംബ്’ നിര്‍വീര്യമാക്കിയേ മതിയാവൂ

ആത്മനിര്‍ഭരതയിലേക്ക് ഒരു ജൈവ മാര്‍ഗം

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

ജാതിസംവരണം വേണ്ട, സാമ്പത്തിക മാനദണ്ഡം ആക്കണം; ജന്തർ മന്തറിൽ സംവരൺ ഹഠാവോ പ്രക്ഷോഭം

സമൃദ്ധിയിലേക്ക് ഒരു പ്രകൃതിയാത്ര

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

അന്തിമവിധി പറയാനിരിക്കെ പോക്‌സോ കേസ് പ്രതിയായ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.