ചെറുപുഴ: സ്വാതന്ത്ര്യ സമരസേനാനിയും പൊതുപ്രവര്‍ത്തകനുമായിരുന്ന പെരിങ്ങോം മീറയിലെ കൂട്ടമത്ത് കാമ്പ്രത്ത് കുഞ്ഞിരാമ പൊതുവാള്‍ (94) അന്തരിച്ചു. ഭാര്യ: പരേതയായ ജാനകിയമ്മ. മക്കള്‍: ഗീതാജ്ഞലി, രാമകൃഷ്ണന്‍, ബാലാമണി, മുരളീധരന്‍, ഉഷ, ഹേമലത, മരുമക്കള്‍: വേണുഗോപാലന്‍, ഇന്ദിര, മോഹനന്‍,സുജാത, വിജയന്‍, മോഹനന്‍.
















