Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തിയോഗത്തിന് മാഹാത്മ്യമേറെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2017, 08:30 pm IST
in Samskriti

”സാ തു കര്‍മ്മജ്ഞാനയോഗേഭ്യോപ്യധികതരാ”

പരമപ്രേമരൂപയായ ഭക്തിക്ക് കര്‍മ്മജ്ഞാന യോഗാദികളേക്കാള്‍ ശ്രേഷ്ഠത കൂടുതലാണ് എന്നാണ് നാരദമഹര്‍ഷിയുടെ അഭിപ്രായം. ഭക്തി എന്നത് പരമപ്രേമരൂപയാണെന്ന് രണ്ടാമത്തെ സൂത്രത്തില്‍ പറഞ്ഞതാണ്. അതിന്റെ പ്രാധാന്യം ഇവിടെ അനുസ്മരിക്കുകയാണ്.

യോഗമാര്‍ഗത്തിലും കര്‍മമമാര്‍ഗത്തിലും ജ്ഞാനമാര്‍ഗത്തിലും തെറ്റുകള്‍ പറ്റാനുള്ള സാധ്യതകളും അഹങ്കാരാഗമനത്തിനുള്ള സാധ്യതകളുമുണ്ട്.

പ്രേമരൂപയായ ഭക്തിയില്‍ അഹങ്കാരാഗമനമുണ്ടായാല്‍ പ്രേമസ്വരൂപനായ ഭഗവാന്‍ തന്നെ തത്‌ദ്ദോഷത്തെ നീക്കം ചെയ്യും. കുട്ടികള്‍ ചെയ്യുന്ന അപരാധങ്ങളെ വാത്സല്യനിധികളായ മാതാപിതാക്കള്‍ ക്ഷമിക്കുന്നതുപോലെ. എന്നാല്‍ ധൃതരാഷ്‌ട്രരുടെ പോലെ അവരുടെ ചെയ്തികളെ മുഴുവന്‍ അംഗീകരിച്ചുകൊണ്ടല്ല, മറിച്ച് അതാതവസരങ്ങളിലെല്ലാം ആവശ്യമായ തിരുത്തലുകള്‍ വരുത്തിക്കൊണ്ട്. ആ തിരുത്തലുകള്‍ വരുത്തുന്നത് ഒരുപക്ഷേ നമ്മള്‍പോലും അറിയില്ല.

ഒരു ഗുരു ശിഷ്യനോട് പരിസരത്തുള്ള രണ്ടു കുട്ടകളില്‍ ഒന്നെടുത്ത് അതില്‍ നദിയില്‍നിന്നും വെള്ളമെടുത്തുകൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചു. വെള്ളവുംകൊണ്ട് നദി കയറിവന്നപ്പോഴേക്കും വെള്ളം മുഴുവന്‍ കുട്ടയിലെ ദ്വാരങ്ങളിലൂടെ ഒലിച്ചുപോയി. ശിഷ്യന്‍ വിവരം ഗുരുവിനോടു പറഞ്ഞപ്പോള്‍ ആവര്‍ത്തിക്കാനാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ പലവട്ടം ചെയ്തിട്ടും കുട്ടയിലെ വെള്ളം ചോര്‍ന്നുകൊണ്ടേയിരുന്നു. വീണ്ടും വിവരം ഗുരുവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എത്ര പ്രാവശ്യം വെള്ളമെടുത്താലും പ്രയോജനമില്ലെന്നാണ് ശിഷ്യന്റെ വ്യക്തമാക്കല്‍.

ഗുരു ആ കുട്ടയെ അവിടെ ശേഷിച്ചിരുന്ന മറ്റു കുട്ടയുമായി താരതമ്യപ്പെടുത്തി ചൂണ്ടിക്കാട്ടി. പല പ്രാവശ്യം വെള്ളമെടുത്തുകൊണ്ടുവന്ന കുട്ടയിലെ അഴുക്കെല്ലാം പോയിരിക്കുന്നു. പ്രയോജനമുണ്ടായില്ല എന്ന് എങ്ങനെ പറയാനാവും എന്നു ചോദിച്ചപ്പോഴാണ് ശിഷ്യന്‍ അക്കാര്യം ശ്രദ്ധിക്കുന്നതുതന്നെ. അറിയാതെ തന്നെ അതിലെ അഴുക്കെല്ലാം പോയിരിക്കുന്നു. ഇതുപോലെയാണ് പരമപ്രേമരൂപയായ ഭക്തിയിലെ തിരുത്തലുകള്‍.

എന്നാല്‍ കര്‍മ്മമാര്‍ഗത്തില്‍ പോരായ്‌മകളും തെറ്റുകളും ഏറെ സംഭവിക്കാമെന്ന് ഭാഗവതത്തില്‍ പ്രാചീന ബര്‍ഹിസ്സിന്റെ കഥയിലൂടെ വ്യക്തമാക്കിത്തരുന്നുണ്ട്. പ്രാചീന ബര്‍ഹിസ്സിന് യാഗാദികര്‍മ്മങ്ങളിലുള്ള ശ്രദ്ധകൊണ്ട് കര്‍മ്മലക്ഷ്യം മറന്നു. ബലികൊടുത്ത മൃഗങ്ങള്‍ ശത്രുതാഭാവത്തിലേക്കെത്തിയത് നാരദര്‍ ചൂണ്ടിക്കാട്ടുംവരെ പ്രാചീന ബര്‍ഹിസ്സ് ശ്രദ്ധിച്ചിരുന്നില്ല.ജ്ഞാനയോഗത്തിലും അഹങ്കാര സാധ്യതയുണ്ട്. ശങ്കരാചാര്യസ്വാമികളെ ചണ്ഡാളരൂപത്തില്‍ വന്ന ശിവശങ്കരന് തിരുത്തേണ്ടി വന്നില്ലേ?

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

Kerala

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പുതിയ വാര്‍ത്തകള്‍

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.