Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് : ആകെ സമ്മതിദായകര്‍ 35,630 വോ്ട്ട് ചേര്‍ക്കാന്‍ 12 വരെ സമയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2017, 07:26 pm IST
inKannur

കണ്ണൂര്‍: തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മട്ടന്നൂര്‍ നഗരസഭയില്‍ ആകെയുള്ളത് 35,630 വോട്ടര്‍മാര്‍. ഇവരില്‍ 16,925 പുരുഷവോട്ടര്‍മാരും 18,705 വനിതാ വോട്ടര്‍മാരുമാണ്. 2244 പുതിയ വോട്ടര്‍മാരും ഇത്തവണയുണ്ട്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുതിന് ജൂലൈ 12 വരെ സമയം അനുവദിച്ചതായും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌ക്കരന്‍ അറിയിച്ചു. രാഷ്‌ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ഉണ്ടായ പൊതു ആവശ്യം പരിഗണിച്ചാണ് ഈ നടപടിയെും അദ്ദേഹം പറഞ്ഞു.

നഗരസഭയിലെ 35 വാര്‍ഡുകളിലായി 35 പോളിംഗ് സ്റ്റേഷനുകള്‍ തെരഞ്ഞെടുപ്പിനായി സജ്ജമാക്കും. മട്ടന്നൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളാണ് വോട്ടെണ്ണല്‍ കേന്ദ്രം. പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുതിന് മുഴുവനാളും ശ്രദ്ധിക്കണമെന്നും പ്രതിനിധികളുടെ യോഗത്തില്‍ അദ്ദേഹം അറിയിച്ചു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മുതലുള്ള മുഴുവന്‍ കാര്യങ്ങളുടെയും മേല്‍നോട്ടത്തിനായി ഐഎഎസ് റാങ്കിലുള്ള നിരീക്ഷകനുണ്ടാവും. ചെലവ് നിരീക്ഷകനെയും നിയോഗിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ളക്സും പ്ലാസ്റ്റിക്കും പൂര്‍ണമായി ഒഴിവാക്കി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കാനും യോഗത്തില്‍ തീരുമാനമായി. പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കപ്പെടുുണ്ടോയെന്ന് പരിശോധിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍പ്പെട്ട ജില്ലാതല സമിതിയെയും നിയോഗിക്കും.

വോട്ടര്‍ പട്ടികയില്‍ നിന്ന് അര്‍ഹരായ പലരും ഒഴിവായതായി രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പറഞ്ഞു. ഇത് പരിഹരിച്ച് പട്ടിക കുറ്റമറ്റതാക്കാന്‍ നടപടി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സമാധാനപരവും മാതൃകാപരവുമായ തെരഞ്ഞെടുപ്പിന് മുഴുവന്‍ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സഹകരണം ഉണ്ടാവണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അഭ്യര്‍ഥിച്ചു.

യോഗത്തില്‍ കമ്മീഷന്‍ സെക്രട്ടറി കെ.വി.മുരളി, ജോ. സെക്രട്ടറി സി.രാധാകൃഷ്ണക്കുറുപ്പ്, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി, അസി. കലക്ടര്‍ ആസിഫ് കെ.യൂസഫ്, ഇലക്ഷന്‍ ഡപ്യൂ’ി കലക്ടര്‍ സി.എം ഗോപിനാഥന്‍, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളായ രാജന്‍ പുതുക്കുടി (ബിജെപി), പി.പുരുഷോത്തമന്‍ (സിപിഎം), കെ.പി രമേശന്‍(ജനതാദള്‍ എസ്), ചന്ദ്രന്‍ തില്ലങ്കേരി (ഐഎന്‍സി), ടി.പി.സുനില്‍കുമാര്‍ (സിഎംപി), എ.ആസാദ് (എസ്ഡിപിഐ), ഇ.പി.ഷംസുദ്ദീന്‍ (ഐയുഎംഎല്‍), വി.മോഹനന്‍ (ആര്‍എസ്പി), പി.വി.ഷാഹിദ്( എംവൈഎല്‍) ആര്‍.ടി.ജോസ് (എന്‍സിപി), കെ.എം ബാലകൃഷ്ണന്‍ (ജനതാദള്‍ യു), കെ.മുഹമ്മദ് റാഫി (സിഎംപി), എം.ദാമോദരന്‍ (ഐഎന്‍സി) മുഹമ്മദ് ഇംതിയാസ് (വെല്‍ഫെയര്‍ പാര്‍ട്ടി) എന്നിവരും സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Kerala

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

Kerala

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

Kerala

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

India

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

പുതിയ വാര്‍ത്തകള്‍

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.