Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ധര്‍മ്മടം ഉപതെരഞ്ഞെടുപ്പ് ; പ്രചാരണം ശക്തമാക്കി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2017, 10:31 pm IST
in Kannur

തലശ്ശേരി: തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ ധര്‍മ്മടം മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം ഊര്‍ജ്ജിതമായി. ധര്‍മ്മടം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് മുതല്‍ പതിനൊന്നാം വാര്‍ഡ് വരേയും പതിനഞ്ചാം വാര്‍ഡിലെ ഒരു ഭാഗവും ഉള്‍ക്കൊള്ളുന്നതാണ് ധര്‍മ്മടം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്. വോട്ടഭ്യര്‍ത്ഥനയുമായി ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഗൃഹസന്ദര്‍ശന പരിപാടികള്‍ സജീവമാണ്. സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായ ബിജെപി 107-ാം ബൂത്ത് പ്രസിഡണ്ട് സന്തോഷ് കുമാറിന്റെ വാര്‍ഡും ഉള്‍പ്പെട്ട സ്ഥലത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടത് അക്രമരാഷട്രീയത്തോട് വോട്ടര്‍മാര്‍ക്കുള്ള വിയോജിപ്പ് ശക്തമായി പ്രതിഫലിക്കുമെന്നും അത് വോട്ടുകളായി മാറുമെന്നുമുളള കണക്കുകൂട്ടലിലാണ് ബിജെപി നേത്യത്വം .

ധര്‍മ്മടത്തെ പല സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളിലും ഭരണപക്ഷമായ ഇടതുപക്ഷത്തെ സഹായിക്കുന്ന നിലപാടാണ് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യുഡിഎഫ് നേതൃത്വം കാലങ്ങളായി സ്വീകരിച്ചുവരുന്നത്. ധര്‍മ്മടം ഗ്രാമപഞ്ചായത്തില്‍ ബിജെപിയുടെ രണ്ടംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് ഇരു മുന്നണികളുടേയും പല സാമ്പത്തിക ലാഭങ്ങളും ലക്ഷ്യമിട്ടുള്ള പരസ്പരമുള്ള കൊടുക്കല്‍ വാങ്ങല്‍ പരിപാടികള്‍ക്ക് അറുതിയായത്. ധര്‍മ്മടത്തെ ഒരു പ്രമുഖ പ്രാദേശിക കോണ്‍ഗ്രസ്സ് നേതാവ് മണല്‍ മാഫിയക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തത് കഴിഞ്ഞ കാലത്തെ ഇടതു പഞ്ചായത്ത് ഭരണസമിതിയായിരുന്നു. ഇപ്പോഴുള്ള ഭരണസമിതിക്ക് ബിജെപി അംഗങ്ങളുടെ ശക്തമായ ഇടപെടലുകള്‍ക്ക് മുന്നില്‍ മണല്‍ മാഫിയക്കെതിരെ ശക്തമായ നടപടികളെടുക്കേണ്ടി വന്നിരിക്കുകയാണ്. ധര്‍മ്മടം പഞ്ചായത്തിലെ ജനകീയമായ പല പ്രശ്‌നങ്ങളിലും ഇപ്പോള്‍ സജീവമായി ഇടപെടുന്നത് ബിജെപിയാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ നിരവധി നിര്‍ണ്ണായമായ രേഖകള്‍ സൂക്ഷിക്കുന്ന ധര്‍മ്മടം വില്ലേജ് ഓഫീസ് മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന ശോച്യാവസ്ഥക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തിയിരുന്നു. ഇങ്ങനെയുള്ള ജനകീയ പ്രക്ഷോഭങ്ങളൊക്കെ ബിജെപി സ്ഥാനാര്‍ത്ഥിയായ ശ്രീജയ്‌ക്ക് വോട്ടായി മാറുമെന്ന് പ്രതീക്ഷയിലാണ് ബിജെപി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.