Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കെഎപി ആസ്ഥാനത്ത് വീട്ടമ്മയെ അപമാനിച്ച സംഭവം ഒതുക്കിത്തീര്‍ക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2017, 04:10 pm IST
inKannur

മാങ്ങുട്ട്പറമ്പ്: കെഎപി ആസ്ഥാനത്ത് എസ്‌ഐയുടെ ഭാര്യയായ വീട്ടമ്മയെ മറ്റൊരു പോലീസുകാരന്‍ അപമാനിച്ച സംഭവം ഒതുക്കിത്തീര്‍ക്കാന്‍ നീക്കം. അസോസിയേഷന്‍ നേതാവാണ് കഴിഞ്ഞ ദിവസം ജില്ലയില്‍ നിന്നും സ്ഥലംമാറ്റപ്പെട്ട എസ്‌ഐയുടെ ഭാര്യയെ അപമാനിക്കാന്‍ ശ്രമിച്ചത്. അപമാനിക്കാന്‍ ശ്രമിച്ച പോലീസുകാരനെ സ്ത്രീ തല്ലാനെത്തിയതോടെയാണ് വിഷയം മറ്റുള്ളവര്‍ അറിയുന്നത്.

ഡ്യൂട്ടി ഓഫീസറുടെ റൂമിന് തൊട്ടടുത്തുവെച്ച് നടന്ന സംഭവം ഇന്നേവരെ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നാണ് അറിയുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെയും യൂണിയന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് നല്‍കാതിരുന്നത്. ഇത് പോലീസിലെ ഒരുവിഭാഗത്തിന്റെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. മൂന്ന് ദിവസം മുമ്പാണ് സംഭവം നടന്നത്. ബസ്സിറങ്ങി ക്വാര്‍ട്ടേഴ്‌സിലേക്ക് പോകുകയായിരുന്ന വീട്ടമ്മയോട് ഈ ഉദ്യോഗസ്ഥന്‍ അശ്ലീല ഭാഷയില്‍ ആംഗ്യം കാണിച്ചു എന്നാണ് പരാതി.

ആര്‍മര്‍ വിഭാഗത്തിലെ ജീവനക്കാരനാണ് ആരോപണ വിധേയനായ വ്യക്തി. നേരത്തെയും ഉദ്ദേഹം ഈ സ്ത്രീയോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. അശ്ലീല ആംഗ്യം കാണിച്ചപ്പോള്‍ സ്ത്രീ ഇയാള്‍ക്കെതിരെ ആക്രമിക്കാന്‍ പാഞ്ഞടുത്തപ്പോഴുണ്ടായ ബഹളംമൂലമാണ് വിഷയം മറ്റുള്ളവരുടെ ശ്രദ്ധയില്‍പെടുന്നത്. ഇവരുടെ ഭര്‍ത്താവായ എസ്‌ഐയെ അടുത്തകാലത്താണ് മറ്റൊരുജില്ലയിലേക്ക് സ്ഥലം മാറ്റിയത്. അസോസിയേഷന്‍ ഇടപെട്ടാണ് ഇയാളെ സ്ഥലമം മാറ്റിയതെന്ന് പറയപ്പെടുന്നു.

മാങ്ങാട്ട്പറമ്പ് കെഎപി ബറ്റാലിയനില്‍ നേരത്തെയും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ക്വാര്‍ട്ടേഴ്‌സിലെ കുളിമുറിയില്‍ ക്യാമറവെച്ചതും, സ്ത്രീയെ കയറിപിടിച്ചതും ഏറെ വിവാദമായിരുന്നു. രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഇവയൊക്കെ തേച്ചുമാച്ചു കളഞ്ഞതെന്നും പരാതിയുണ്ടായിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസവും മറ്റും കണക്കാക്കിയാണ് ഇവര്‍ ഇവിടെനിന്നും ക്വാര്‍ട്ടേഴ്‌സ് മാറാതിരിക്കുന്നത്. പാരാതികൊടുത്താല്‍ ഈ ക്വാര്‍ട്ടേഴ്‌സ് ഒഴിപ്പിക്കുമെന്നും ഇവരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഡ്യൂട്ട് ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും ചര്‍ച്ചാവിഷയമായിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

Kerala

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

Kerala

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

Kerala

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

Kerala

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.