Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

പേര്യ മരംമുറി നിര്‍ത്തിവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2017, 09:08 pm IST
inWayanad

മാനന്തവാടി : വരയാല്‍ രാമഗിരി എസ്‌റ്റേറ്റില്‍ അനധികൃത മരംമുറി നിര്‍ത്തിവയ്‌ക്കാന്‍ റവന്യൂവകുപ്പിന്റെ ഉത്തരവ്. നിരോധനം നിലനില്‍ക്കെ തോട്ടത്തില്‍നിന്നും വന്‍തോതില്‍ മരം മുറിച്ച് കടത്തുന്നത് സംബന്ധിച്ച് ജന്മഭൂമി ഇന്നലെ വാര്‍ത്ത നല്‍കിയിരുന്നു. വനംവകുപ്പിന്റെ നടപടിയും അടുത്തദിവങ്ങളില്‍ ഉണ്ടായേക്കും. പേരിയ വില്ലേജിലെ റിസര്‍വ്വേ നമ്പറിലെ 176/2 എ/2 എ / 3 എ/2എ 1 ല്‍പ്പെട്ട വരയാല്‍ രാമഗിരി കാപ്പി എസ്‌റ്റേറ്റിലെ വന്‍തോതിലുള്ള മരംമുറി നിര്‍ത്തിവയ്‌ക്കാന്‍ മാനന്തവാടി തഹസില്‍ദാര്‍ ഉത്തരവ് നല്‍കിയത്.

2005 ലെ വനേതര പ്രദേശങ്ങളിലെ വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹന ആക്ട് പ്രകാരം നോട്ടിഫൈഡ് ചെയ്ത ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ മുറിച്ചുകടത്തുന്നത്. ഉണങ്ങിയതും കേടായതുമായ മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള ഉത്തരവിന്റെ മറവില്‍ വനംവകുപ്പിന്റെ ഒത്താശയോടെ നിരോധിതമേഖലയില്‍നിന്നും മരംമുറിച്ചുകടത്തി യിരുന്നത്. കാപ്പി രജിസ്‌ട്രേഷന്‍നിലവിലുള്ള എസ്‌റ്റേറ്റില്‍ മരം മുറിക്കുന്നതിന് റവന്യൂ വകുപ്പില്‍ നിന്നും അനുമതി വാങ്ങിയിരുന്നില്ല. മരംമുറി വാര്‍ത്താ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മാനന്തവാടി തഹസില്‍ദാര്‍ നടപടിയെടുത്തത്. 2016ല്‍ ജൂണ്‍ മാസം അഞ്ച് ആഞ്ഞിലി മരങ്ങള്‍ മുറിക്കുന്നതിന് പേരിയ റെയിഞ്ച് ഓഫിസര്‍ നിയമവിരുദ്ധമായി അനുമതി നല്‍കിയിരുന്നു. വിണ്ടും കഴിഞ്ഞ ജൂണ്‍മാസം ഒ ന്‍പതിന് 58 മരങ്ങള്‍ മുറിക്കുന്നതിന് അനുമതിനല്‍കിയത്. മരം മുറിക്കുന്നതിന് അനുമതി നല്‍കുന്നതിന് മുമ്പ് ‘ഭൂമിയുടെ സ്ഥിതിയെ സംബന്ധിച്ച് ഒരു വിവരങ്ങളും റവന്യൂ വകുപ്പില്‍ നിന്നും ആരായാതെ ഡെപ്യൂട്ടി റെയിഞ്ചറുടെ അന്വേഷണത്തിന്റെ മറവില്‍ മരം മുറിക്കുന്നതിന് വനം വകുപ്പിലെ പേരിയ റെയ്ഞ്ചര്‍ ഉത്തരവ് നല്‍കുകയായിരുന്നു. റെയിഞ്ച് ഓഫീസര്‍ കഴിഞ്ഞ 30 തിന് സര്‍വിസില്‍ നിന്ന് വിരമികുകയും ചെയ്തു. തോട്ടം ഭൂമിയായതുകൊണ്ട് റവന്യൂ ഡിവിഷണല്‍ ഓഫിസില്‍ നിന്ന് അനുമതിയും കോഫി ബോര്‍ഡ് ലെയ്‌സണ്‍ ഓഫിസറുടെ അനുമതിയും മരം മുറിക്കുന്നതിന് ആവശ്യമാണ്. ഇത് ഇല്ലാതെയാണ് മരംമുറിക്ക് അനുമതി നല്‍കിയിരിക്കുന്നത്. സെക്ഷന്‍ 5 പ്രകാരം നോട്ടിഫൈ ചെയ്ത ഭൂമിയല്ലന്നാണ് വനം വകുപ്പ് മരം മുറിയ്‌ക്കുന്നതിന് നല്‍കിയ അനുമതിയില്‍ പറയുന്നത്. പേരിയ വില്ലേജ് സെക്ഷന്‍ 5 ല്‍ പ്പെട്ട ഭൂമിയാണന്നും ഇവിടെ മരം മുറിക്ക് നിയന്ത്രണം നിലവിലുെണ്ടന്ന് റവന്യൂ വകുപ്പിന്റെ നിലപാട്. ഇതെല്ലം മറച്ചുവെച്ച് മരം മുറിക്ക് അനുമതി നല്‍കിയതിന് പിന്നില്‍ വന്‍ അഴിമതി നടന്നതായും സൂചനയുണ്ട്. മുറിച്ച മരം കൊണ്ടു പോകന്‍ പാടില്ലെന്നും തഹ സില്‍ദാര്‍ നല്‍കിയ ഉത്തരവില്‍ വ്യക്തമാകുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Kerala

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

Football

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

India

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

പുതിയ വാര്‍ത്തകള്‍

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

പോള്‍വോള്‍ട്ടില്‍ ചരിത്രമെഴുതി ഭരണിക ഇളങ്കോവന്‍

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.