Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

തപസ്യ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2017, 09:59 pm IST
inThrissur

തൃശ്ശൂര്‍ : തപസ്യ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന വിളംബരയാത്രകള്‍ നാളെ ആരംഭിക്കും.

സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശിവപേരൂരില്‍ ഇന്നുമുതല്‍ ആരംഭിക്കുന്ന തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ മുന്നോടിയായാണ് ജില്ലയുടെ പത്തു കലാ സഹിത്യ സാംസ്‌കാരിക വ്യക്തിത്വങ്ങളുടെ സ്മൃതിമണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തികൊണ്ടാണ് വിളംബരയാത്രകള്‍ക്ക് തുടക്കം കുറിക്കുന്നത്.

ഇരിങ്ങാലക്കുടയില്‍ നളചരിതാചാര്യന്‍ ഉണ്ണായിവാരിയരുടെ സ്മൃതിമണ്ഡപം സ്ഥിതിചെയ്യുന്ന ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തില്‍ നിന്നും ആരംഭിക്കുന്നു. സംസ്ഥാന സഹസംഘടനാസെക്രട്ടറി സി.സി.സുരേഷ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അമ്മന്നൂര്‍ മാധവചാക്യാര്‍, തൃപ്പേക്കുളം അച്ചുതമാരാര്‍, കേശവന്‍വൈദ്യര്‍ തുടങ്ങി പ്രമുഖരുടെ സ്മൃതിമണ്പങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തും.

ചാലക്കുടി പ്രശസ്തരായ നടുവം കവികളുടെ സ്മൃതിമണ്പത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആരംഭം കുറിക്കും. ജി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.

രാഘവന്‍തിരുമുല്‍പ്പാട്, കലാഭവന്‍ മണി, സംഗമഗ്രാമ മാധവന്‍, മുടിയേറ്റ് കളരിയായ വാരനാട്ട് കുറുപ്പ് കളരി തുടങ്ങിയ കേന്ദ്രങ്ങളില്‍ സന്ദര്‍ശിച്ച് അനുസ്മരണം നടത്തും.

കൊടുങ്ങല്ലൂരില്‍ കുഞ്ഞിക്കുട്ടന്‍ കോവിലകത്തുനിന്നും യാത്ര ആരംഭിക്കും. വലപ്പാട് കുഞ്ഞുണ്ണിമാഷ്, പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ട് ത്രയം, ഗുരുവായൂര്‍ കണ്ടാണശ്ശേരിയില്‍നിന്ന് കോവിലന്‍, അവിണിശേരിയില്‍ നിന്ന് മുല്ലനേഴി, തിരുവില്വാമലയില്‍ നിന്ന് വികെഎന്‍, ഇരവിമംഗലത്തുനിന്ന് സുകുമാര്‍ അഴിക്കോട്, ചെറുത്തിരുത്തിയില്‍ നിന്ന് മഹാകവി വള്ളത്തോള്‍ തുടങ്ങിയ കേന്ദ്രങ്ങില്‍ നിന്നാണ് യാത്രകള്‍ ആരംഭിക്കുന്നത്.

ജില്ലയിലെ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ സന്ദര്‍ശിച്ച് സ്വീകരണവും ആദരണവും അനുസ്മരണങ്ങളും നടത്തി വൈകീട്ട് 4.30 ന് സമ്മേളനനഗരിയായ ഡോ.സുകുമാര്‍ അഴിക്കോട് നഗറില്‍ (സംഗീത നാടക അക്കാദമി തൃശ്ശൂര്‍) എത്തിച്ചേരും.

തുടര്‍ന്ന് സാസ്‌കാരിക സമ്മേളനം നടക്കും. പ്രശസ്ത കന്നടസാഹിത്യകാരന്‍ പത്മശ്രീ എസ്.എല്‍.ഭൈരപ്പ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.പി.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ല അദ്ധ്യക്ഷന്‍ മാടമ്പ് കുഞ്ഞിക്കുട്ടന്‍ അദ്ധ്യക്ഷത വഹിക്കും. വൈകീട്ട് 6 മണിക്ക് 29 കലാരൂപങ്ങളെ കോര്‍ത്തിണക്കി കലാമണ്ഡലം ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന നിളായനം നൃത്തസംഗീതശില്പം നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

Kerala

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

പുതിയ വാര്‍ത്തകള്‍

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.