Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കരിങ്കല്‍ ഉത്പ്പന്നങ്ങളുടെ വിലവര്‍ധന: ടിപ്പര്‍ തൊഴിലാളി യൂണിയന്‍ ഉപരോധ സമരം പിന്‍വലിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 09:50 pm IST
in Kannur

ഇരിട്ടി: കരിങ്കല്‍ ഉല്‍പന്നങ്ങള്‍ക്ക് ജിഎസ്ടി പ്രകാരം അധിക വില ഈടാക്കാനുള്ള ക്രഷര്‍ ഉടമകളുടെ നേതൃത്വത്തില്‍പ്രതിക്ഷേധിച്ച് ക്രഷറുകളില്‍ നിന്നുള്ള ഉല്പന്ന നീക്കം തടസപ്പെടുത്തി ടിപ്പര്‍ തൊഴിലാളി യൂണിയന്‍ നേതൃത്വത്തില്‍ നടത്തിയിരുന്ന അനിശ്ചിതകാല ഉപരോധ സമരം പിന്‍വലിച്ചു. ക്വാറി ഉടമകളും ട്രേഡ് യൂണിയന്‍ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ വിലയില്‍ നേരിയ കുറവ് വരുത്താന്‍ തയ്യാറായതിനെ തുടര്‍ന്നാണ് നാലു ദിവസം നീണ്ട സമരം അവസാനിപ്പിച്ചത്. ഇതോടെ കരിങ്കല്‍ ഉല്‍പന്ന നീക്കം പുനരാരംഭിച്ചു. ക്രഷര്‍ ഉത്പ്പന്നങ്ങള്‍ക്ക് നേരത്തെ ഉണ്ടാക്കിയ ധാരണ പ്രകാരമുള്ള വര്‍ധനയ്‌ക്ക് പുറമെ ജിഎസ്ടിയുടെ പേരില്‍ ക്രഷര്‍ ഉടമകള്‍ വീണ്ടും വര്‍ധന ആവശ്യപ്പെട്ടതാണ് സമരത്തിനു വഴിവെച്ചത്.

ജൂലായ് ഒന്നു മുതല്‍ മെറ്റലിന് അടിക്ക് 28 രൂപയില്‍ നിന്ന് 30 ആയും ചിപ്‌സ്, പൊടി എന്നിവയ്‌ക്ക് 25 രൂപയില്‍ നിന്ന് 27 ആയും, എംസാന്‍ഡ് നേരിയതിന് 60 രൂപയില്‍ നിന്ന് 62 ആയും, എംസാന്‍ഡ് തടിച്ചതിന് 50 രൂപയില്‍ നിന്ന് 53 ആയും, വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ 14ന് ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഒന്നാം തിയതി ഉല്‍പന്നങ്ങളെടുക്കാന്‍ ടിപ്പര്‍ ലോറികള്‍ എത്തിയപ്പോഴാണ് ഈ വിലയ്‌ക്ക് പുറമെ ജിഎസ്ടി വകയായി ഒരടി ഉല്പന്നത്തിന് രണ്ടു രൂപയോളം അധികം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ടിപ്പര്‍ ലോറി ജീവനക്കാര്‍ സമരം ആരംഭിക്കുകയായിരുന്നു. സമരത്തിന് യുവജന സംഘടനകളും പിന്‍തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിരുന്നു.

ചര്‍ച്ചയിലാണ് മെറ്റല്‍, പൊടി, ചിപ്‌സ്, ഒന്നര ഇഞ്ച് എന്നിവയ്‌ക്ക് ഒരു രൂപ കുറച്ച് ജിഎസ്ടി നികുതി ബാധ്യത ഉപഭോക്താവില്‍ നിന്ന് ഈടാക്കാന്‍ തീരുമാനിച്ചു. പുതുക്കിയതനുസരിച്ച് പൊടി, ചിപ്‌സ്, ഒന്നര ഇഞ്ച് എന്നിവയ്‌ക്ക് ഒരടിക്ക് 26 ഉം ജിഎസ്ടി ബാധ്യതകൂടി ചേര്‍ത്ത് 27.30 രൂപയാകും. മെറ്റലിന് 29രൂപ 30.50 രൂപയായി വര്‍ധിക്കും. എംസാന്‍ഡ് നേരിയതിന് 62 രൂപ ജിഎസ്ടിയും കൂടി ചേര്‍ത്ത് 65 രൂപയും എംസാന്‍ഡ് തടിച്ചതിന് 53രൂപ 55 രൂപയും വര്‍ധിക്കും.

ചര്‍ച്ചയില്‍ സിഐടിയു യൂണിയന്‍ നേതാക്കളായ വൈ.വൈ.മത്തായി, എന്‍.ഐ.സുകുമാരന്‍, പി.ചന്ദ്രന്‍, ഉടമകളെ പ്രതിനിധീകരിച്ച് ജിമ്മി കൂറ്റനാല്‍, എന്‍.ഭാസ്‌കരന്‍, നസീര്‍, ഉദൈഫ്, സംയുക്ത ടിപ്പര്‍ തൊഴിലാളി യൂണിയന്‍ നേതാക്കളായ തങ്കച്ചന്‍ മുള്ളന്‍കുഴി, പ്രസാദ് കീര്‍ത്തനം, വി.മുരളീധരന്‍, ഉണ്ണി കേളന്‍പീടിക, മുനീര്‍ മാടത്തില്‍, വിനീഷ് ചരള്‍ എന്നിവര്‍ പങ്കെടുത്തു

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

Samskriti

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

Football

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

Football

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

പുതിയ വാര്‍ത്തകള്‍

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.