Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പ്രതിഷേധം, സംഘര്‍ഷം ബീച്ച് ആശുപത്രിയിലെ സെപ്റ്റിക്ക് ടാങ്ക് പൊട്ടി പുറത്തേയ്‌ക്ക് ഒഴുകി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 09:48 pm IST
inKozhikode

കോഴിക്കോട്: കോഴിക്കോട് ഗവ. ബീച്ച് ജനറല്‍ ആശുപത്രിയിലെ സെപ്റ്റിക്ക് ടാങ്ക് പൊട്ടി പുറത്തേയ്‌ക്ക് ഒഴുകിയതിനെത്തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിനെയും സംഘത്തെയും തടഞ്ഞുവെച്ചു. ഇന്നലെ രാവിലെ 11.30 ഓടെയാണ് ആശുപത്രിക്ക് മുന്നിലെ ലാബിനോട് ചേര്‍ന്നുള്ള സെപ്റ്റിക്ക് ടാങ്ക് പൊട്ടി കക്കൂസ് മാലിന്യം പരിസരത്ത് പടര്‍ന്നത്. പരിശോധനക്കും പരിശോധനാഫലം വാങ്ങാനുമായി ലാബിലെത്തിയവരാണ് മാലിന്യം പുറത്തേയ്‌ക്കൊഴുകുന്നത് കണ്ടത്.

വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ലാബ് പരിസരത്തേക്ക് വരികയായിരുന്ന സൂപ്രണ്ട് ഡോ. ഉമ്മര്‍ ഫാറൂഖ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എം. രാജേഷ്, ആര്‍എംഒ ഡോ. സാജ് മാത്യു, ഡോ. മൈക്കിള്‍ എന്നിവരടങ്ങുന്ന സംഘത്തെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ തടഞ്ഞു. പ്രശ്‌നം പരിഹരിക്കുന്നത് വരെ ലാബ് അടച്ചിടണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.

പ്രശ്‌നം അറിഞ്ഞയുടന്‍ തൊഴിലാളികളെ വരുത്തി ചോര്‍ച്ചയടക്കാനുള്ള നടപടി സ്വീകരിക്കുന്നതിനിടെയാണ് സമരക്കാര്‍ തങ്ങളെ തടഞ്ഞതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രംഗം വഷളായതോടെ പോലീസ് എത്തി സമരക്കാരോട് പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അല്പനേരം സംഘര്‍ഷവുമുണ്ടായി. ആശുപത്രി ലാബില്‍ നേരത്തെയുണ്ടായതിന്റെ ഇരട്ടി തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. തിരക്ക് കൂടുമ്പോള്‍ ടാങ്കും മറ്റും നിറയുന്നത് പതിവാണെന്നും സൂപ്രണ്ട് അറിയിച്ചു. പരാതി ലഭിച്ചയുടന്‍ തന്നെ നടപടിക്കൊരുങ്ങുകയായിരുന്ന അധികൃതരെ സമരക്കാര്‍ അനാവശ്യമായി തടഞ്ഞു വെക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിയിലെ 24-ാം വാര്‍ഡിലെ കുടിവെള്ള ടാപ്പില്‍ നിന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

Kottayam

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

Kerala

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

Kerala

പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച് ഇഡി കേസ് പ്രതികൾ; ആഘോഷത്തിന്റെ ഭാഗമായി റീൽസും ചിത്രീകരിച്ചു

Kerala

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

ഇനിയും ശിക്ഷ കഴിഞ്ഞില്ല, 105 വയസ്സിൽ ജയിൽ മോചിതനായി, ശിക്ഷിക്കപ്പെട്ടത് 68 വയസ്സിൽ

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

ഭാരതത്തിന്റെ ആദ്യ എഐ-ഫൈറ്റര്‍ ജെറ്റിന്റെ വീഡിയോ പ്രിവ്യൂ പുറത്തിറക്കി

മുല്ലപ്പെരിയാറിലെ ‘ജലബോംബ്’ നിര്‍വീര്യമാക്കിയേ മതിയാവൂ

ആത്മനിര്‍ഭരതയിലേക്ക് ഒരു ജൈവ മാര്‍ഗം

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

ജാതിസംവരണം വേണ്ട, സാമ്പത്തിക മാനദണ്ഡം ആക്കണം; ജന്തർ മന്തറിൽ സംവരൺ ഹഠാവോ പ്രക്ഷോഭം

സമൃദ്ധിയിലേക്ക് ഒരു പ്രകൃതിയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.