Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

പനിച്ച് വിറച്ച് മലയോരമേഖല സര്‍ക്കാര്‍ നടപടി പ്രഖ്യാപനത്തിലൊതുങ്ങി ആശുപത്രികളില്‍ ഡോക്ടര്‍മാരില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 09:46 pm IST
inKozhikode

മുക്കം: കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ ഡെങ്കിപ്പനി ബാധിതരുള്ള കിഴക്കന്‍ മലയോര മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനിയും സര്‍ക്കാര്‍ പ്രഖ്യാപിത പ്രത്യേക ചികിത്സാ സംവിധാനങ്ങളായില്ല. നൂറു കണക്കിനാളുകള്‍ ദിവസേന പനി ബാധിതരായി ചികിത്സ തേടിയെത്തുന്ന കാരശ്ശേരി, കൊടിയത്തൂര്‍, ചെറുവാടി തുടങ്ങിയ ആശുപത്രികളിലെല്ലാം പഴയ ചികിത്സാ സംവിധാനം തുടരുകയാണ്.

ഉച്ചയ്‌ക്ക് രണ്ട് മണിയോടെ ഡോക്ടര്‍മാര്‍ സ്ഥലം വിടും.ഈ ചികിത്സ തന്നെയും ആഴ്ചയില്‍ മൂന്നുദിവസം മാത്രമേ െ്രെപമറി ഹെല്‍ത്ത് സെന്ററുകളില്‍ ലഭ്യമാകൂ. മറ്റു ദിവസങ്ങളില്‍ ഡോക്ടര്‍മാര്‍ വിവിധ ക്യാമ്പുകളിലും കുത്തിവെപ്പിലുമൊക്കെയാവും. ഇതുമൂലം ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവര്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ നിരാശരായി തിരിച്ചു പോകേണ്ട അവസ്ഥ ഈ അത്യാഹിത ഘട്ടത്തിലും ഏറെയുണ്ട്. ചികിത്സാ സമയം ദീര്‍ഘിപ്പിച്ചുവെന്നും പുതിയ ഡോക്ടര്‍മാരെ താല്‍ക്കാലികമായി നിയമിച്ചു കഴിഞ്ഞുവെന്നുമൊക്കെ ആരോഗ്യ വകുപ്പും സര്‍ക്കാറും അവകാശപ്പെടുന്നതിനിടെയാണ് ഈ ദുരവസ്ഥയില്‍ പാവങ്ങള്‍ ബുദ്ധിമുട്ടുന്നത്.

ഉത്തരവാദപ്പെട്ടവരുടെ പ്രഖ്യാപനങ്ങള്‍ മാധ്യമങ്ങളില്‍ മാത്രം ഒതുങ്ങുകയാണ്. അതേ സമയം പനി ബാധിതരുടെ എണ്ണം നാടിനെയാകെ ഭീതിയിലാഴ്‌ത്തി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഔദ്യോഗിക കണക്കിനേക്കാള്‍ എത്രയോ കൂടുതലാണ് ഡെങ്കിപ്പനി ബാധിതരുടെയും പനി മൂലംമരിക്കുന്നവരുടെയും എണ്ണം. എണ്ണത്തില്‍ കുറച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് നല്‍കുന്നത്.

കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്ത് കഴിഞ്ഞ ദിവസം ആറ് മാസം പ്രായമുള്ള കുഞ്ഞ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. മുക്കം നഗരസഭ, കാരശ്ശേരി, കുടരഞ്ഞി, തിരുവമ്പാടി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലെല്ലാം ഡെങ്കിപ്പനി മരണമുണ്ടായി.

ഡെങ്കിയും പകര്‍ച്ചവ്യാധിയുമായി ഒട്ടേറെ കുടുംബങ്ങള്‍ ഭീതിയിലാണ്. നൂറുകണക്കിന് കുടുംബങ്ങള്‍ പനിയില്‍ അമര്‍ന്നു കിടക്കുകയാണ്. ഡെങ്കിപ്പനി ബാധിതര്‍ ദിനേനരക്ത പരിശോധന നടത്തേണ്ടതുണ്ട്. ഇതിനും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ചുരുക്കത്തില്‍ സര്‍ക്കാറിന്റെ ചികിത്സാ സംവിധാനങ്ങള്‍ അപര്യാപ്തമായതിനാല്‍ ഓരോപഞ്ചായത്തിലും നുറുകണക്കിന് പാവപ്പെട്ട പനി ബാധിതര്‍ ആരോഗ്യപരമായും മാനസികമായും മാത്രമല്ല സാമ്പത്തികമായും തളരുന്ന അവസ്ഥയിലാണിപ്പോള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

Kerala

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

India

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

ക്ഷേത്രഭൂമി താലൂക്ക് ഓഫീസിനായി ഏറ്റെടുത്ത തമിഴ് നാട് സര്‍ക്കാരിന് തിരിച്ചടി, സംരക്ഷകനാണ്, ഉടമസ്ഥനല്ലെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.