Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ക്ഷീരോല്പാദന മേഖലയില്‍ ഇടുക്കി കുതിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 09:41 pm IST
in Idukki

ചെറുതോണി: ക്ഷീരോല്പാദന മേഖലയില്‍ ജില്ലയില്‍ വന്‍ കുതിപ്പ്. 2016-2017 വര്‍ഷത്തില്‍ അന്‍പത്തി എട്ട് ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം തന്നെ നാല് ലക്ഷത്തി എണ്‍പത്തി അയ്യായിരം ലിറ്റര്‍ പാല്‍ അളന്നുവെന്നാണ് സര്‍വ്വേയില്‍ പറഞ്ഞിട്ടുള്ളത്.

മുന്‍വര്‍ഷങ്ങളില്‍ ഒരു ലക്ഷത്തി എന്‍പത്തിമൂവായിരത്തി അഞ്ഞൂറ്റി അന്‍പത്തി അഞ്ച് ലിറ്റര്‍ ഉല്പാദനമാണ് നടന്നത്. ഇതു വഴി അഞ്ച് കോടി എണ്‍പത്തി അഞ്ച് ലക്ഷം രൂപയുടെ വിറ്റ് വരവാണുള്ളത്. കര്‍ഷകരില്‍ നിന്ന് ശരാശരി 31 രൂപ വില കൊടുത്ത് വാങ്ങുന്ന പാലിന് ഒരു വര്‍ഷം നൂറ്റി എണ്‍പത്തിനാല് കോടി നാല്പത്തി അഞ്ച് ലക്ഷത്തിനാല്പത്തി നാലായിരം രൂപയാണ് പാല്‍ വിലയായി ക്ഷീര കര്‍ഷകര്‍ക്ക് നല്കുന്നത്.

സംഭരിക്കുന്ന പാലിന്റെ 74 ശതമാനം പാല്‍ മില്‍മക്ക് ലഭിക്കുമ്പോള്‍ 26 ശതമാനം പ്രദേശിക തലത്തില്‍ വിറ്റഴിക്കപ്പെടുകയാണ്. കേന്ദ്ര, സംസ്ഥാന, ത്രിതല പഞ്ചായത്തുകള്‍ കഴിഞ്ഞ വര്‍ഷം പത്ത് കോടി രൂപയാണ് ക്ഷീര കര്‍ഷകര്‍ക്കായി അനുവദിച്ചത്. ക്ഷീരോല്പാദനമേഖലയില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനമാണ് ഇടുക്കി ജില്ലക്കുള്ളത്. വയനാടും പാലക്കാടുമാണ് ഒന്നും രണ്ടും സ്ഥാനത്ത് ഉള്ളത്. ജില്ലയില്‍ 220 ക്ഷീരോല്പ്പാപാദന സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും 192 സഹകരണ സംഘങ്ങളാണ് പ്രവര്‍ത്തിച്ച് വരുന്നത്. ഈ നേട്ടം മുന്‍നിര്‍ത്തി തീറ്റപ്പുല്‍കൃഷിക്കകള്‍ തുടങ്ങാന്‍ സഹായവും നല്കും.

ക്ഷീരകര്‍ഷകര്‍ വഴിയും സംഘങ്ങള്‍ വഴിയുമാണ് ഇതിനുള്ള സഹായങ്ങള്‍ നല്കുന്നത്. ഇടുക്കിയുടെ ഭൂപ്രകൃതിയും കാലാവസ്ഥയും കണക്കിലെടുത്ത് സര്‍ക്കാര്‍ ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍ ക്ഷീരോല്പാദന രംഗത്ത് ഇടുക്കിക്ക് ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ കഴിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.