Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഹൈറേഞ്ചിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ കൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 09:38 pm IST
inIdukki

 

കട്ടപ്പന: ഇടവിട്ട് മഴ എത്തിയതോടെ ഹൈറേഞ്ചിലേക്കുള്ള അറബ് വിനോദസഞ്ചാരികളുടെ വരവ് വര്‍ദ്ധിച്ചു. ഹൈറേഞ്ചിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ശ്രീനാരായണപുരത്തും നിരവധി സഞ്ചാരികളാണ് എത്തുന്നത്.

മണ്‍സൂണ്‍ കാലത്തെ മഞ്ഞും തണുപ്പും ആസ്വദിക്കുന്നതിനായി ഇത്തവണയും ആയിരക്കണക്കിന് സഞ്ചാരികളാണ് ജില്ലയിലേയ്‌ക്ക് എത്തുന്നത്. ഇതോടെ മണല്‍കാറ്റിന്റെ ചൂടില്‍ നിന്നും ഹൈറേഞ്ചിന്റെ കുളിരുതേടിയെത്തുവരുടേയും എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആരെയും ആകര്‍ഷിക്കുന്ന അഞ്ച് വെള്ളച്ചാട്ടങ്ങളും മലനിരകളുടെ വിദൂരകാഴ്‌ച്ചകളും കൊണ്ട് സമൃദ്ധമായ ശ്രീനാരായണപുരം റിപ്പിള്‍ വാട്ടര്‍ഫാള്‍സ് കാണുന്നതിന് വേണ്ടി ദിവസേന നൂറ്കണക്കിന് സഞ്ചാരികളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

കുത്തിയൊഴുകിയെത്തുന്ന മുതിരപ്പുഴയാറിന്റെ തേക്കിന്‍കാനം മുതല്‍ ശ്രീനാരായണപുരം വരെയുള്ള പ്രദേശത്താണ് അഞ്ചോളം വെള്ളച്ചാട്ടങ്ങള്‍ സജീവമായിട്ടുള്ളത്. കടുത്ത വേനലില്‍ നീരുറവ വറ്റി വെള്ളച്ചാട്ടങ്ങള്‍ അപ്രതിക്ഷമാകുകയും ചെയ്തതോടെ ഇവിടേയ്‌ക്കുള്ള സഞ്ചാരികളുടെ കടന്നുവരവും നിലച്ചിരുന്നു. ഇതിന് ശേഷം കാലവര്‍ഷം സജീവമായി മുതിരപ്പുഴയാറ് ജലസമൃദ്ധമാകുകയും വെള്ളച്ചാട്ടങ്ങള്‍ ജലസമൃദ്ധവമാകുകയും ചെയ്തതോടെയാണ് നിലവില്‍ മണ്‍സൂണ്‍ ആസ്വദിക്കുന്നതിനായി സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിച്ചിരിക്കുന്നത്. എപ്പോഴുമുള്ള തണുത്ത കാലാവസ്ഥയും പൊന്മുടി ജലാശത്തിന്റെ ഇരുവശങ്ങളിലായി ഉയര്‍ന്ന് നില്‍ക്കുന്ന വലിയ മലനിരകളുടെ വിദൂര കാഴ്‌ച്ചകളുമാണ് സഞ്ചാരികളെ ഇവിടേയ്‌ക്ക് ആകര്‍ഷിക്കുവാനുള്ള പ്രധാന കാരണം.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നും അറബ് സഞ്ചാരികളാണ് കൂടുതലായി എത്തുന്നതെന്നും ശ്രീനാരായണപുരത്തെ ജീവനക്കാര്‍ പറഞ്ഞു. ആരെയും ആകര്‍ഷിക്കുന്ന അനുയോജ്യമായ കാലവസ്ഥയും പ്രകൃതി മനോഹാരിതയും ആസ്വദിച്ച് മണിക്കൂറുകള്‍ ചിലവഴിച്ചതിന് ശേഷമാണ് സഞ്ചാരികള്‍ ഇവിടെ നിന്നും മടങ്ങുന്നത്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.