Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിപിഎം ഒത്താശ ചെയ്ത ശാസ്താംകോട്ടയിലെ കൈയ്യേറ്റങ്ങള്‍ പൊളിച്ചുനീക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2017, 10:54 am IST
in Kollam

കുന്നത്തൂര്‍: പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്ന ശാസ്താംകോട്ട ടൗണിലെ പാതയോരത്തെ അനധികൃതകടകള്‍ പിഡബ്ല്യുഡി അധികൃതര്‍ ഇന്നലെ പൊളിച്ചുനീക്കി. സിപിഎമ്മിന്റെ പ്രതിഷേധങ്ങളെ അവഗണിച്ചായിരുന്നു പൊളിച്ചുനീക്കല്‍.

ഫില്‍ട്ടര്‍ഹൗസ് ജങ്ഷന്‍ മുതല്‍ ബസ്‌സ്റ്റോപ്പ് വരെയുള്ള ഭാഗത്തെ പാതയുടെ ഇരുവശത്തേയും മുപ്പതോളം അനധികൃതകടകളാണ് നീക്കം ചെയ്തത്. പാതയോരങ്ങള്‍ കൈയ്യേറിയുള്ള കച്ചവടം നിരന്തരം അപകടങ്ങള്‍ക്കും ഗതാഗത തടസത്തിനും ഇടയാക്കിയിരുന്നു. താലൂക്ക് സഭകളില്‍ ഉള്‍പ്പെടെ ഇത് നിരന്തരചര്‍ച്ചയായിരുന്നു. നേരത്തെ കൈയ്യേറ്റമൊഴിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും സിപിഎം ഇടപെട്ട് അത് തടയുകയായിരുന്നു.

കൈയ്യേറ്റക്കാരേ വഴിയോരകച്ചവടക്കാരായി പരിഗണിക്കണമെന്നാവശ്യപ്പെട്ടതോടൊപ്പം സിഐടിയുവിന്റെ കീഴില്‍ ഇവര്‍ക്ക് അംഗത്വം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കൈയ്യേറ്റമൊഴിപ്പിക്കല്‍ നിര്‍ത്തിവച്ചെങ്കിലും കൈയ്യേറ്റങ്ങള്‍ വീണ്ടും വ്യാപിക്കാന്‍ തുടങ്ങിയതോടെ നടപടിയുമായി പൊതുമരാമത്ത് വകുപ്പ് രംഗത്തെത്തുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കച്ചവടക്കാര്‍ക്ക് നോട്ടീസും നല്‍കി. സമയപരിധി ഇന്നലെ അവസാനിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ ഒഴിപ്പിക്കലിനായി എത്തുകയായിരുന്നു. സിപിഎം ഏരിയാകമ്മിറ്റിയംഗം പി.ആന്റണി, ബ്രാഞ്ച് സെക്രട്ടറി ഗോപാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സിഐടിയു പ്രവര്‍ത്തകരും കൈയ്യേറ്റക്കാരും ഉദ്യോഗസ്ഥരെ തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി. പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്തതിന് ശേഷം ജെസിബി ഉപയോഗച്ച് കൈയ്യേറ്റങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു. അതിന് ശേഷം ഓടകളും നടപ്പാതകളും കൈയ്യേറിയുള്ള കടകളുടെ ഇറക്കുകള്‍ പൊളിക്കാന്‍ ശ്രമിച്ചതോടെ ടൗണ്‍ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ പ്രതിഷേധവുമായി എത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ രണ്ടടി വിട്ടുള്ള അനധികൃത ഇറക്കുകള്‍ ഇന്ന് വൈകിട്ട് മൂന്നനകം പൊളിച്ചുമാറ്റാമെന്ന് വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്.

ശാസ്താംകോട്ടയിലെ കൈയ്യേറ്റങ്ങള്‍ സിപിഎം ഒത്താശയോടാണെന്ന് നേരത്തെ തന്നെ ആക്ഷേപം ശക്തമാണ്. കൈയ്യേറ്റത്തിന് പിന്തുണ നല്‍കുന്നതിനോടൊപ്പം കൈയ്യേറ്റങ്ങള്‍ക്കെതിരെ താലൂക്ക് സഭയില്‍ വാദിക്കുന്ന സിപിഎം ഇരട്ടത്താപ്പാണ് അവിടെ പ്രതിഫലിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

Football

സിദാന്‍- ഫ്രഞ്ച് ബോസ്

Football

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

Cricket

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

പുതിയ വാര്‍ത്തകള്‍

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.