Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജിഎസ്ടിയുടെ പേരിൽ കൊള്ളയടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 10:54 pm IST
in Kerala

തിരുവനന്തപുരം: ജിഎസ്ടിയെക്കുറിച്ചുള്ള അജ്ഞത മുതലെടുത്ത് വ്യാപാരികൾ കൊള്ളലാഭം കൊയ്യുന്നു. ഹോട്ടലുകളും റസ്റ്റോറന്റുകളുമാണ് ഇതിൽ മുന്നിട്ടു നിൽക്കുന്നത്. ജിഎസ്ടി നിലവിൽ വന്നതോടെ ഭക്ഷണവില കുറയേണ്ടതാണ്. എന്നാൽ നിലവിലെ നിരക്കിന്റെ കൂടെ ജിഎസ്ടി നിരക്ക് കൂടി ചേർത്ത് അധിക തുക ഈടാക്കുന്നു.

ഒരു നോൺ ഏസി റസ്റ്റോറന്റിലെ വെജിറ്റേറിയൻ ഊണിന് നിലവിൽ എല്ലാ നികുതിയും ഉൾപ്പെടെ സർക്കാർ നിരക്ക് അനുസരിച്ച് 75 രൂപയാണ് വില. ജിഎസ്ടി വന്നതോടെ നിലവിലെ ആകെ നികുതി 3.45 രൂപ ഒഴിവാക്കി ജിഎസ്ടി നിരക്കായ അഞ്ച് ശതമാനം കൂടി ചേർത്താൽ 75.13 രൂപയേ വാങ്ങാവൂ. അതായത് 13 പൈസ മാത്രം അധികം. എന്നാൽ ഈടാക്കുന്നത് ഇരട്ടിയിലധികം തുക.

നിലവിലുള്ളതിനേക്കാൾ വില കുറച്ച് നൽകാനും ഹോട്ടലുകാർക്ക് സാധിക്കും. കെട്ടിട വാടക, വാഹന വാടക, പരസ്യച്ചെലവുകൾ, ഭക്ഷണം പാകം ചെയ്യുന്നതിനായി വാങ്ങിക്കുന്ന ഉത്പ്പന്നങ്ങൾ എന്നിവയ്‌ക്കൊക്കെ ജിഎസ്ടിയിൽ വില കുറയുന്നു. ഇതിലൂടെ ഉത്പ്പാദന ചെലവ് കുറയും. അതിനാൽ ഭക്ഷണ പദാർത്ഥങ്ങൾക്ക് നിലവിലുള്ളതിനേക്കാൾ വിലകുറയ്‌ക്കാൻ സാധിക്കും. 14.5 ശതമാനമായിരുന്ന കോഴിയിറച്ചിയുടെ നികുതി പൂർണമായും ഒഴിവായി. അൺബ്രാന്റഡ് അരി ഉൾപ്പെടെയുള്ള ധാന്യങ്ങൾക്കും നികുതി പൂർണമായും ഒഴിവാക്കിയിട്ടുണ്ട് പഞ്ചസാരയ്‌ക്ക് നാലുശതമാനം നികുതി കുറഞ്ഞു.

നിലവിൽ സ്റ്റോക്കുള്ള എംആർപി ഉത്പ്പന്നങ്ങൾക്കും വ്യാപാരികൾക്ക് വില കുറച്ച് നൽകാനാകും. 29.6 ശതമാനമായിരുന്ന ഹെയർ ഓയിൽ, ടൂത്ത് പേസ്റ്റ്, സോപ്പ് എന്നിവയ്‌ക്കു 12 ശതമാനം കുറഞ്ഞ് നികുതി 18 ശതമാനമായി. ശർക്കരയ്‌ക്ക് 7.6 ശതമാനം നികുതി കുറഞ്ഞു. ചന്ദനത്തിരി, ഹെൽമറ്റ്, സിമന്റ് തുടങ്ങിയവയ്‌ക്കു നാലു ശതമാനം നികുതിയുടെ കുറവുണ്ടായി. മിനറൽ വാട്ടറിന് 18 ശതമാനം നികുതി കുറഞ്ഞു. ഇത്തരത്തിൽ പട്ടിക പ്രകാരം 101 ഉത്പ്പന്നങ്ങൾക്ക് വിലകുറയണം. എന്നാൽ നിലവിലെ എംആർപിയെക്കാൾ മിക്ക വ്യാപാരികളും സ്റ്റിക്കർ മാറ്റി ഒട്ടിച്ച് വിലകൂട്ടി വിൽക്കുന്നു.

പഴയ സ്റ്റോക് എന്നാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ ജൂൺ 30 ലെ ഉത്പ്പന്നങ്ങളുടെ സ്റ്റോക്ക് നൽകിയാൽ അതനുസരിച്ച് നികുതിയിളവ് ജിഎസ്ടി നൽകും. ഇത് കഴിച്ചുള്ള വിൽപ്പന നികുതി ഒടുക്കിയാൽ മതിയാകും. എന്നാൽ ഒട്ടുമിക്ക കുത്തക വ്യാപാര സ്ഥാപനങ്ങളിലും കണക്കിൽപ്പെടാത്ത സ്റ്റോക്ക് ആണ് അധികവും. അതിനാൽ നിലവിലെ ഉത്പ്പന്നങ്ങളെ പരമാവധി വില കൂട്ടി വിൽക്കുകയാണ്.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രക്‌ഷോഭത്തില്‍ എന്‍ഐഎ അന്വേഷണം തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍, ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി

Kerala

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

India

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

India

അതിലെന്ത് സ്വകാര്യത? ജന്തര്‍മന്തറിലെ വീഡിയോ ചിത്രീകരണം പതിവ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

Business

99.81% വ്യക്തിഗത ക്ലെയിം സെറ്റിൽമെന്റ് അനുപാതം കൈവരിച്ച് പി എൻ ബി മെറ്റ് ലൈഫ്

പുതിയ വാര്‍ത്തകള്‍

മണിശങ്കർ അയ്യർക്ക് തീവ്രവാദികളായ ഉമർ ഖാലിദും ഷർജീൽ ഇമാമും ഇപ്പോഴും ഹീറോകൾ; എന്തിനാണ് പാറ്റ പ്രതിഷേധത്തിലും രാജ്യദ്രോഹികളെ കോൺഗ്രസ് പുകഴ്‌ത്തുന്നത് ?

സിജെപി ലക്ഷ്യമിട്ടത് ബംഗ്ലാദേശ് മോഡല്‍ ആഭ്യന്തര കലാപമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി

ട്രംപിനെ പുകഴ്‌ത്തി പറഞ്ഞ ഷഹബാസിന് ഒടുവിൽ പ്രതിഫലം കിട്ടി ; പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു 

പാറ്റാ സമരത്തിനൊപ്പം ചേരാൻ അതിർത്തി കടന്നു : പിടികിട്ടാപ്പുള്ളിയായിരുന്ന ഖാലിസ്ഥാൻ ഭീകരനും, യുഎസ് പൗരനും നേപ്പാൾ അതിർത്തിയിൽ പിടിയിൽ

‘ഞങ്ങൾക്ക് വേണ്ടത് വഞ്ചനയല്ല, ഫലപ്രദമായ ചർച്ചകളാണ് ‘: പാക് സൈന്യത്തിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പാക് അധീന കശ്മീരിലെ പ്രതിഷേധക്കാർ 

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.