Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോളിടെക്‌നിക് പ്രവേശനം പുതിയ രീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 09:09 pm IST
in Kerala

തിരുവനന്തപുരം: പോളിടെക്‌നിക് പ്രവേശന നടപടികള്‍ പരിഷ്‌കരിച്ച് ഉത്തരവായി. യോഗ്യതാ പരീക്ഷയ്‌ക്ക് ലഭിച്ച ഗ്രേഡ് പോയിന്റുകള്‍ പ്രകാരം കണക്കാക്കിയ ഇന്‍ഡക്‌സ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നാണ് സംവരണ തത്വങ്ങള്‍ പാലിച്ച് അഡ്മിഷന്‍ നടത്തുക. താത്കാലിക റാങ്ക് ലിസ്റ്റും ട്രയല്‍ അലോട്ട്‌മെന്റും ആദ്യം പ്രസിദ്ധീകരിക്കും. ട്രയല്‍ അലോട്ട്‌മെന്റില്‍ പരാതിയുണ്ടെങ്കില്‍ സമര്‍പ്പിക്കാനും ഓപ്ഷന്‍സ് മാറ്റിക്കൊടുക്കാനും അവസരം ഉണ്ടായിരിക്കും. തുടര്‍ന്ന് റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും.

ഒരു കുട്ടിയുടെ ആദ്യ ചോയ്‌സ് തന്നെ അലോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനത്തില്‍ മുഴുവന്‍ ഫീസും അടച്ച് പ്രവേശനം നേടണം. ഇല്ലെങ്കില്‍ അഡ്മിഷന്‍ പ്രക്രിയയില്‍ നിന്നു പുറത്താകും. ഒരു വിദ്യാര്‍ത്ഥിക്ക് ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കാത്തതിനാല്‍ കിട്ടിയ ഓപ്ഷന്‍ മതിയെങ്കില്‍ ഉയര്‍ന്നവ ക്യാന്‍സല്‍ ചെയ്ത് അഡ്മിഷന്‍ ലഭിച്ച ബ്രാഞ്ചില്‍ ലഭിച്ച സ്ഥാപനത്തില്‍ മുഴുവന്‍ ഫീസും അടച്ച് പ്രവേശനം നേടണം. പ്രവേശനം നേടിയാല്‍ അവര്‍ക്കും വേറൊരു ചാന്‍സ് ലഭിക്കില്ല.

ഒരു വിദ്യാര്‍ത്ഥിക്ക് കിട്ടിയ ബ്രാഞ്ച് നിലനിര്‍ത്തുകയും ഒപ്പം ഉയര്‍ന്ന ഓപ്ഷന് ശ്രമിക്കുകയും ചെയ്യണമെങ്കില്‍ സൗകര്യപ്രദമായ സര്‍ക്കാര്‍, എയ്ഡഡ് പോളിടെക്‌നിക്കുകളില്‍ അപേക്ഷയോടൊപ്പം പറഞ്ഞിട്ടുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിച്ച് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷനോടൊപ്പം ഫീസൊന്നും അടയ്‌ക്കേണ്ടതില്ല. തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ ഇഷ്ടപ്പെട്ട ബ്രാഞ്ച് ലഭിച്ചാല്‍ ലഭിച്ച സ്ഥാപനത്തില്‍ പ്രവേശനം നേടുകയും ഓണ്‍ലൈനായി തന്നെ കിട്ടിയ അലോട്ട്‌മെന്റുകള്‍ നിലനിര്‍ത്തുകയോ ഓപ്ഷനുകള്‍ അറേഞ്ച് ചെയ്യുകയോ ചെയ്യാം.

കിട്ടിയ ബ്രാഞ്ചില്‍ പ്രവേശനത്തിന് താത്പര്യമില്ലാതെ ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രം നിലനിര്‍ത്തണമെങ്കില്‍ സൗകര്യപ്രദമായ സര്‍ക്കാര്‍, എയ്ഡഡ് പോളിടെക്‌നിക്കില്‍ ഉയര്‍ന്ന ഓപ്ഷന്‍സ് മാത്രം രജിസ്റ്റര്‍ ചെയ്യാം. അവര്‍ക്ക് ലഭിച്ച അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും ചെയ്യും. തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ ഉയര്‍ന്ന ഓപ്ഷന്‍സിന് മാത്രം ശ്രമിക്കാം. ഉയര്‍ന്ന ഓപ്ഷനുകള്‍ പരസ്പരം മാറ്റുകയോ ഏതെങ്കിലും ഉയര്‍ന്ന ഓപ്ഷനുകള്‍ ഇല്ലാതാക്കുകയോ ചെയ്യാം. ഇപ്പോള്‍ ഇത്തരം നാല് അലോട്ട്‌മെന്റുകളാണ് പ്രോസ്‌പെക്ടസില്‍ പറഞ്ഞിട്ടുള്ളത്. അന്തിമ അലോട്ട്‌മെന്റിന് മുമ്പ് എല്ലാ അലോട്ട്‌മെന്റുകളിലും ഉയര്‍ന്ന ഓപ്ഷനുകള്‍ റീ അറേഞ്ച് ചെയ്യാനും വേണ്ടാത്തത് ഡിലീറ്റ് ചെയ്യാനും അവസരമുണ്ട്. അന്തിമ അലോട്ട്‌മെന്റില്‍ എല്ലാവരും കിട്ടിയ ബ്രാഞ്ചില്‍ കിട്ടിയ സ്ഥാപനത്തില്‍ പ്രവേശനം നേടണം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്
India

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

India

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

ജൂഡോ താരം തൂലികയ്‌ക്ക് വിലക്ക്; നടപടി നാഡയ്‌ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍

ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

സമയം പാഴാക്കരുതെന്ന പരാമര്‍ശം: മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്തുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , അത്തരമൊരു ഹര്‍ജിയില്ല

ശ്രദ്ധിക്കണേ.. വ്യാജ ലോട്ടറി; വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാനുള്ള പോംവഴിയുമായി ഭാഗ്യക്കുറി വകുപ്പ്

എരിതീയിൽ എണ്ണ ഒഴിക്കാൻ ഡൽഹിയിലേയ്‌ക്ക് ; പാറ്റാപാർട്ടിയ്‌ക്ക് പിന്തുണ നൽകാൻ കേരളത്തിലെ ഡിവൈഎഫ്ഐക്കാർ ജന്ദർമന്ദറിലേയ്‌ക്ക്

മുംബൈയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടയിൽ പൊലീസ് വാഹനം തടഞ്ഞ റിയ ആഹിർ (വലത്ത്) റിയ ആഹിറിന്‍റെ ഈ വൈറല്‍ ചിത്രം അതേ പടി പുനരാവിഷ്കരിച്ചുകൊണ്ട് നവ്യനായരുടെ ചിത്രം (നടുവില്‍)

സിജെപി സമരത്തെ അനുകൂലിച്ച് നവ്യനായര്‍ പൊലീസ് വാഹനത്തെ തടഞ്ഞുനിര്‍ത്തുന്ന ചിത്രം പങ്കുവെച്ചു; പ്രതിഷേധം കടുത്തപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു

മതസ്പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോകള്‍ പ്രചരിപ്പിച്ച ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

ന്യൂയോർക്കിൽ ‘അല്ലാഹു അക്ബർ’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഒരാൾ രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു ; അക്രമി അറസ്റ്റിൽ

ജന്തര്‍ മന്തറിലെ പോലീസ് അതിക്രമം ആരോപിച്ചുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.