Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കള്ളപ്പണം സിബിഐ കേസ് നേരിടാന്‍; ഇരുമുന്നണികളും ഒറ്റക്കെട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 09:04 pm IST
in Kerala

കൊല്ലം: ജില്ലയിലെ ആറ് സഹകരണബാങ്കുകളെ മറയാക്കി 57,49,500 രൂപയുടെ കള്ളപ്പണം വെളുപ്പിച്ചത് സംബന്ധിച്ച സിബിഐ കേസ് നേരിടാന്‍ ഇരുമുന്നണികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്നു.

പുതിയകാവ്, കുലശേഖരപുരം, ചവറ പന്മന എന്നീ ബാങ്കുകള്‍ കോണ്‍ഗ്രസ്സാണ് ഭരിക്കുന്നത്. കടയ്‌ക്കല്‍, മയ്യനാട്, ചാത്തന്നൂര്‍ എന്നിവയില്‍ സിപിഎം ഭരണസമിതിയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്നു ബാങ്കുകളിലായി നോട്ട് നിരോധനം നിലവില്‍ വന്ന 2016 നവംബര്‍ എട്ടിന് ശേഷം ആറുദിവസത്തിനുള്ളില്‍ വെളുപ്പിച്ചത് 46,14,500 രൂപയാണ്. സിപിഎം ഭരിക്കുന്ന സഹകരണബാങ്കുകള്‍ മൂന്നും കൂടി വെളുപ്പിച്ചതാകട്ടെ 11,35,000 രൂപയും.

നവംബര്‍ 15 വരെയുള്ള തീയതികളില്‍ സ്വീകരിച്ച നിക്ഷേപങ്ങള്‍ ആദ്യം ജില്ലാ സഹകരണബാങ്കില്‍ നിക്ഷേപിച്ചു. പിന്നീട് ഈ തുക വിവിധ സ്വകാര്യ ബാങ്കുകളിലും പൊതുമേഖലാ ബാങ്കുകളിലുമായി നിക്ഷേപിച്ചതായാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.

അതിനിടയില്‍ രാഷ്‌ട്രീയമായി രംഗത്ത് വരാതെ ജീവനക്കാരുടെ സംഘടനയായ കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ വഴിയാണ് കോണ്‍ഗ്രസ്സും സിപിഎമ്മും തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കുന്നത്. സഹകരണബാങ്കുകളില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന വാദം അടിസ്ഥാനരഹിതമാണെന്നും ഇതിന് പിന്നില്‍ ബിജെപിയാണെന്നുമാണ് ഇവരുടെ വാദം.

റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് പണം സ്വീകരിച്ചതെന്ന് അവകാശപ്പെടുമ്പോഴും കെവൈസിയോ പാന്‍കാര്‍ഡോ പരിശോധിക്കാതെയാണ് പണം നിക്ഷേപിക്കാന്‍ അവസരമൊരുക്കിയതെന്നും പരോക്ഷമായി സമ്മതിക്കുകയാണ് ഇവര്‍.

ആറ് ബാങ്കുകളിലുമായി കേവലം രണ്ട് ലക്ഷത്തില്‍ താഴെ നിക്ഷേപമുള്ള പത്തില്‍ താഴെ അക്കൗണ്ടുകളിലാണ് തിരിച്ചറിയല്‍ രേഖകളുടെ അഭാവത്തില്‍ പണം സ്വീകരിച്ചത്. ഇതാണ് ക്രമക്കേടെന്ന വിധത്തില്‍ സിബിഐ കണ്ടെത്തിയിരിക്കുന്നതെന്നാണ് ഇവരുടെ ആരോപണം.

സംഭവങ്ങള്‍ക്ക് പിന്നില്‍ കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമാണെന്നും ബിജെപിയുടെ വിരോധമാണെന്നുമുള്ള വാദമാണ് സൊസൈറ്റി നിരത്തുന്നത്. നവംബര്‍ എട്ടിന് ശേഷം സംസ്ഥാനത്താകെ സിപിഎമ്മും കോണ്‍ഗ്രസും പരീക്ഷിച്ച് മൂര്‍ച്ച പോയ ആയുധമാണിത്. കേരളത്തിലെ സാധാരണക്കാരുടെ ജീവനാഡിയായ സഹകരണപ്രസ്ഥാനത്തെ സിബിഐയെന്ന ചട്ടുകമുപയോഗിച്ച് തകര്‍ക്കാനാണ് കേസെന്നും ഇവര്‍ പ്രചരണം ആരംഭിച്ചുകഴിഞ്ഞു.

സഹകരണവകുപ്പ് അനുവാദം നല്‍കിയ ദിവസങ്ങളിലാണ് നോട്ട് ഇടപാടുകള്‍ നടത്തിയിട്ടുള്ളതെന്ന് ചാത്തന്നൂര്‍ സഹകരണബാങ്ക് പ്രസിഡന്റ് ആര്‍. ദിലീപ്കുമാര്‍ പ്രതികരിച്ചു. കടയ്‌ക്കല്‍ സര്‍വീസ് സഹകരണബാങ്കില്‍ അഞ്ച് ഇടപാടുകളിലായി ആറുലക്ഷത്തില്‍പരം രൂപയുടെ ഇടപാടാണ് നടന്നത്. ആവശ്യമായ തിരിച്ചറിയല്‍ രേഖകളില്ലാതെ ബാങ്കിന്റെ സ്ഥിരം ഇടപാടുകാരായ സഹകാരികളാണ് തുക ബാങ്കില്‍ നിക്ഷേപിച്ചതെന്നാണ് ബാങ്ക് ഭരണസമിതിയുടെ നിലപാട്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രക്‌ഷോഭത്തില്‍ എന്‍ഐഎ അന്വേഷണം തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍, ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി

Kerala

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

India

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

India

അതിലെന്ത് സ്വകാര്യത? ജന്തര്‍മന്തറിലെ വീഡിയോ ചിത്രീകരണം പതിവ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

Business

99.81% വ്യക്തിഗത ക്ലെയിം സെറ്റിൽമെന്റ് അനുപാതം കൈവരിച്ച് പി എൻ ബി മെറ്റ് ലൈഫ്

പുതിയ വാര്‍ത്തകള്‍

മണിശങ്കർ അയ്യർക്ക് തീവ്രവാദികളായ ഉമർ ഖാലിദും ഷർജീൽ ഇമാമും ഇപ്പോഴും ഹീറോകൾ; എന്തിനാണ് പാറ്റ പ്രതിഷേധത്തിലും രാജ്യദ്രോഹികളെ കോൺഗ്രസ് പുകഴ്‌ത്തുന്നത് ?

സിജെപി ലക്ഷ്യമിട്ടത് ബംഗ്ലാദേശ് മോഡല്‍ ആഭ്യന്തര കലാപമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി

ട്രംപിനെ പുകഴ്‌ത്തി പറഞ്ഞ ഷഹബാസിന് ഒടുവിൽ പ്രതിഫലം കിട്ടി ; പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു 

പാറ്റാ സമരത്തിനൊപ്പം ചേരാൻ അതിർത്തി കടന്നു : പിടികിട്ടാപ്പുള്ളിയായിരുന്ന ഖാലിസ്ഥാൻ ഭീകരനും, യുഎസ് പൗരനും നേപ്പാൾ അതിർത്തിയിൽ പിടിയിൽ

‘ഞങ്ങൾക്ക് വേണ്ടത് വഞ്ചനയല്ല, ഫലപ്രദമായ ചർച്ചകളാണ് ‘: പാക് സൈന്യത്തിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പാക് അധീന കശ്മീരിലെ പ്രതിഷേധക്കാർ 

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.