Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മറയൂര്‍ സബ്‌സ്റ്റേഷന്‍ നിര്‍മ്മാണോദ്ഘാടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 08:28 pm IST
in Idukki

ഇടുക്കി: വൈദ്യതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതുള്‍പ്പടെയുളള വൈദ്യുതി മേഖലയിലെ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി എം.എംമണി പറഞ്ഞു. മറയൂര്‍ സബ് സ്റ്റേഷന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖലസ്ഥാപനങ്ങളുള്‍പ്പടെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും 7000 കോടി രുപയുടെ കുടിശ്ശിക ബോര്‍ഡിന് ലഭിക്കാനുണ്ട്. ഈ പ്രതിസന്ധികള്‍ക്കിടയിലും കാര്യക്ഷമമായ പ്രവര്‍ത്തനമാണ് വൈദ്യുതിബോര്‍ഡ് കാഴ്ചവെക്കുന്നതെന്നും മന്ത്രി പറഞ്ഞു. മറയൂര്‍ കോവില്‍ക്കടവില്‍ സ്ഥാപിക്കുന്ന സബ്‌സ്റ്റേഷനിലേക്ക് പള്ളിവാസല്‍ 66 കെ വി സബ്‌സ്റ്റേഷനില്‍ നിന്നും 54 കി മീ ദൂരത്തില്‍ ഓവര്‍ഹെഡ് ലൈന്‍ നിര്‍മ്മിച്ചാണ് വൈദ്യുതി എത്തിക്കുന്നത്.

5 എം വി എ ശേഷിയുളള രണ്ട് 33/11 കെ വി ട്രാന്‍സ്‌ഫോര്‍മറുകളും വൈദ്യുതി വിതരണത്തിനായി നാല് 11 കെ വി ഫീഡറുകളും അടങ്ങുന്നതാണ് മറയൂര്‍ സബ്‌സ്റ്റേഷന്‍. സബ്‌സ്റ്റേഷന്റെയും അനുബന്ധലൈനിന്റെയും നിര്‍മ്മാണത്തിനായി 22.13 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.

സബ്‌സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ മറയൂര്‍ , കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളിലെ പതിനായിരത്തോളം പേര്‍ക്ക് പ്രയോജനം ലഭിക്കും. കേവില്‍ക്കടവ് ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ എസ് രാജേന്ദ്രന്‍ എം എല്‍ എ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുന്ദരം, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ഹെന്റി, മുന്‍ എം.എല്‍.എ എ.കെ. മണി, രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ വി ശശി , എസ് ലക്ഷമണന്‍ , അയ്യപ്പന്‍ , പി എസ് ശശികുമാര്‍, ആന്‍സി ആന്റണി , കെ തങ്കപ്പന്‍ , കെ ശശികുമാര്‍ , പി വിജയന്‍ , കെ എസ് ഇ ബി ചീഫ് എഞ്ചിനീയര്‍ ട്രാന്‍സ്മിഷന്‍ സുജാത ഗോപാലന്‍ , തുടങ്ങിയവര്‍ സംസാരിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പൊതുമരാമത്ത് വകുപ്പിന് യാതൊരു പങ്കുമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം- രാജീവ് ചന്ദ്രശേഖര്‍

ഇപ്പോഴത്തെ പിഎസ് സി ചെയര്‍മാന്‍ (ഇടത്ത്)
Kerala

പിഎസ്‌സി ചെയര്‍മാന് പ്രധാനമന്ത്രിയുടെ ഇരട്ടി ശമ്പളം; പ്രധാനമന്ത്രിയേക്കാളും ഭാരിച്ച ജോലികള്‍ ചെയ്യുന്നതല്ലേ അതുകൊണ്ടാവും എന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍.ശേഷാദ്രിനാഥന്‍ ചുമതലയേറ്റു

രാഷ്‌ട്രീയം മാത്രം നോക്കി പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി

എ.കെ.ആന്റണിക്കെതിരെ സൈബര്‍ ആക്രമണം: കേസെടുത്ത് പൊലീസ്

ദല്‍ഹി കലാപ ഗൂഢാലോചന കേസ് : മരണങ്ങളില്‍ അത്തര്‍ ഖാന് പങ്കുണ്ട്, ജാമ്യം നിഷേധിച്ച് ഹൈക്കോടതി

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി: പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി പുതിയ ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

നീറ്റ് കഴിഞ്ഞു, കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തില്ല, പാറ്റ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് അണ്‍ബ്ലോക്ക് ചെയ്തു

ഇനി ജയിലിരുന്ന് ബോലോ തക്ബീർ വിളിക്കാം : വിദേശത്തിരുന്ന് ഇന്ത്യയ്‌ക്കെതിരെ പരാമർശം നടത്തുന്നവർക്ക് താക്കീതായി മുഹമ്മദ് സനൂപിന്റെ അറസ്റ്റ്

അഹമ്മദാബാദ് സ്‌ഫോടന കേസ്: 38 ഭീകരര്‍ക്ക് തൂക്കുകയര്‍, 49 പേരുടെയും ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു

കോഴിക്കോട്,വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.