തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമണത്തിനിരയായ കേസ് അന്വേഷിക്കുന്ന സംഘത്തില്‍ മാറ്റമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്നും ഉത്തരമേഖല എ.ഡി.ജി.പി ബി.സന്ധ്യയെ മാറ്റിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. അന്വേഷണ സംഘം വിപുലമാക്കാനും കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താനും സന്ധ്യയ്ക്ക് അധികാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: