Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കുറ്റിയാടിയിലെ പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപനത്തിലൊതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2017, 10:29 pm IST
in Kozhikode

കുറ്റിയാടി: പ്ലാസ്റ്റിക് കാരിബാഗുകളുടെ നിരോധനം കുറ്റിയാടി പഞ്ചായത്തില്‍ പ്രഖ്യാപനത്തിലൊതുങ്ങി. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് സഞ്ചികളും മറ്റും ജൂണ്‍ 15 ഓടെ പൂര്‍ണ്ണമായും നിരോധിക്കുമെന്നും 15 നുശേഷം ഇവ കൈവശം വെക്കുന്നവരില്‍ നിന്ന് 4000 രൂപവരെ പിഴ ഈടാക്കുമെന്നുമായിരുന്നു പഞ്ചായത്ത് സെക്രട്ടറി ഇറക്കിയ കുറിപ്പില്‍ പറഞ്ഞത്. എന്നാല്‍ പ്രഖ്യാപനം നിലവില്‍ വന്ന് ഒരുമാസം പിന്നിട്ടിട്ടും പ്ലാസ്റ്റിക് നിരോധന നടപടികള്‍ എങ്ങുമെത്തിയില്ല. കുറ്റിയാടി ടൗണിലെ ഏതാണ്ട് എല്ലാ കടകളിലും പഴയതുപോലെ പ്ലാസ്റ്റിക് സഞ്ചികളില്‍ സാധനങ്ങള്‍ നല്‍കുന്നതും ഇവ വിറ്റഴിക്കുന്നതും നിര്‍ബാധം തുടരുകയാണ്.

മത്സ്യ, ഇറച്ചി മാര്‍ക്കറ്റുകള്‍, പച്ചക്കറി കടകള്‍,ബേക്കറികള്‍, ടെക്സ്റ്റയില്‍സുകള്‍ തുടങ്ങി ഏതാണ്ടെല്ലാ കടകളിലും ഇപ്പോഴും ഉപയോഗിക്കുന്നത് ഇത്തരം സഞ്ചികള്‍ തന്നെയാണ്.

നിരോധനം നടപ്പില്‍ വരുത്താന്‍ ഉത്തരവാദപ്പെട്ട പൊതുജനാരോഗ്യ വിഭാഗമോ, പഞ്ചായത്ത് അധികൃതരോ ആവശ്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും പറയുന്നത്.

സമീപ പഞ്ചായത്തുകളെല്ലാം വിജയകരമായി നടപ്പാക്കിയ പ്ലാസ്റ്റിക് നിരോധനം കുറ്റിയാടിയില്‍ പരാജയമായതോടെ മറ്റ് പഞ്ചായത്തുകളുടെ തീരുമാനത്തിനും ഗുണം ലഭിക്കാത്ത സ്ഥിതിയായി.

മഴക്കാല രോഗങ്ങളും പകര്‍ച്ചപ്പനിയും തുടരുന്നതിനിടയിലും ഭക്ഷണാവശിഷ്ടങ്ങളും അറവുമാലിന്യങ്ങളുമടക്കം പ്ലാസ്റ്റിക് സഞ്ചിയില്‍ കെട്ടി പൊതു സ്ഥലങ്ങളില്‍ തള്ളുന്നത് പതിവായിട്ടും ആരോഗ്യ വകുപ്പ് യാതൊരു നടപടിയും എടുക്കുന്നില്ല.

ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്നുള്ള ഇത്തരം മാലിന്യങ്ങളും തള്ളുന്നത് പുതിയബസ്സ് സ്റ്റാന്റിന് സമീപത്തെ കടകള്‍ക്ക് പിന്നിലും ഓവുചാലുകളിലും മറ്റുമാണ്.

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നതിനും പഞ്ചായത്തും ആരോഗ്യവകുപ്പും വേണ്ടത്ര ജാഗ്രതകാട്ടുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

Kerala

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

Entertainment

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

Kerala

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

പുതിയ വാര്‍ത്തകള്‍

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീനയുടെ രക്ഷനായി വീണ്ടും മെസ്സി. അവസാനനിമിഷം മെസ്സിയുടെ ഗോളിലൂടെ ഈജിപ്തുമായി 2-2 സമനിലയില്‍

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പൊതുമരാമത്ത് വകുപ്പിന് യാതൊരു പങ്കുമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം- രാജീവ് ചന്ദ്രശേഖര്‍

ഇപ്പോഴത്തെ പിഎസ് സി ചെയര്‍മാന്‍ (ഇടത്ത്)

പിഎസ്‌സി ചെയര്‍മാന് പ്രധാനമന്ത്രിയുടെ ഇരട്ടി ശമ്പളം; പ്രധാനമന്ത്രിയേക്കാളും ഭാരിച്ച ജോലികള്‍ ചെയ്യുന്നതല്ലേ അതുകൊണ്ടാവും എന്ന് പരിഹാസം

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.