എഴുമാംതുരുത്ത്: പാല്‍സംഭരണ കേന്ദ്രത്തില്‍ മോഷണത്തിയ സംഘം കമ്പ്യൂട്ടറുകള്‍ നശിപ്പിച്ചു.
എഴുമാംതുരുത്ത് കുുമ്മേല്‍കാവ് ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യു പാല്‍സംഭരണ കേന്ദ്രത്തിലാണ് ഞായറാഴ്‌ച്ച പുലര്‍ച്ചെ മോഷണം നടന്നത്. 2800 രൂപയാണ് മോഷണം പോയത്. ഇടപാടുകാര്‍ക്ക് ചില്ലറ നല്‍കുതിന്നനായി സഞ്ചിയില്‍ സൂക്ഷിച്ചിരുന്നചില്ലറ തുട്ടുകളാണ് മോഷ്ടാക്കള്‍ എടുത്തത്. സ്ഥാപനത്തിലെ കമ്പ്യൂട്ടറുകളും മോഷ്ടാക്കള്‍ ആസിഡ് ഒഴിച്ച് നശിപ്പിച്ചു. ദിവസേന നൂറ് കണക്കാനുളുകളാണ് ഇവിടെ പാല്‍ നല്‍കുന്നതിനും വാങ്ങുന്നതിനുമായി എത്തുന്നത്. ല അതിരാവിലെ ത െപാല്‍സംഭരണവും വിതരണവും നടക്കുന്ന ഇവിടെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരനാണ് പൂട്ട്് തകര്‍ന്ന്് കിടക്കുത് കണ്ടത്. ഉടന്‍ തന്നെ സെക്രട്ടറിയേയും നാട്ടുകാരേയും വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തി. മോഷണത്തെ തുടര്‍ന്ന് പാല്‍സംരണവും വിതരണവും തടസ്സപ്പെട്ടു. കടുത്തുരുത്തി പോലീസ്് അന്വേഷണം ആരംഭിച്ചു.
















