Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആട്ടവും പാട്ടും നിലച്ച് ഏകാധ്യാപക വിദ്യാലയങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2017, 09:37 pm IST
in Kerala

തിരുനെല്ലി പഞ്ചായത്തിലെ നാരങ്ങാകുന്ന് സമാന്തര വിദ്യാലയത്തില്‍ പഠിച്ച് പിന്നീട് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വനവാസി പെണ്‍കുട്ടി പ്രവീണയെ അനുമോദിക്കുന്നു.

കല്‍പ്പറ്റ: വനവാസി അവികസിത മേഖലകളിലെ കുഞ്ഞുങ്ങള്‍ക്കും അക്ഷരവിദ്യ ലഭ്യമാക്കുന്നതിന് ഡി.പി.ഇ.പി. കീഴില്‍ 1997ല്‍ ആരംഭിച്ച ഏകാധ്യാപക വിദ്യാലയങ്ങള്‍ കൊടിയ വിവേചനത്തിന്റെ ഇരകളായി. സംസ്ഥാനത്ത് കോട്ടയം ഒഴികെ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളിലെ പഠിതാക്കളും അദ്ധ്യാപകരും ആണ് വിവേചനം അനുഭവിക്കുന്നത്. എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയിലെ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പാഠ്യ, പാഠ്യേതര വിഷയങ്ങളില്‍ ലഭിക്കുന്ന സൗകര്യങ്ങളും അവസരങ്ങളും ഏകാധ്യാപക വിദ്യാലയത്തിലെ കുട്ടികള്‍ക്ക് അന്യം.

മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ 10 വീതം വിദ്യാലയങ്ങളാണ് തുടങ്ങിയത്. ഇവിടങ്ങളില്‍ ഡി.പി.ഇ.പി ചുമതലപ്പെടുത്തിയത് പ്രീ ഡിഗ്രി കോഴ്‌സ് പൂര്‍ത്തിയാക്കിയ ചെറുപ്പക്കാരെ. ഇവര്‍ക്ക് ആന്ധ്രപ്രദേശിലെ ഋഷിവാലിയില്‍ ഒരാഴ്ചത്തെ പരിശീലനവും നല്‍കി. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ പാഠങ്ങള്‍ എടുക്കുന്നതടക്കമായിരുന്നു പരിശീലനം.

വനത്തിലടക്കം ഒറ്റപ്പെട്ടുകിടക്കുന്നതും റോഡ്, വാഹന സൗകര്യം പേരിനുപോലും ഇല്ലാത്തതുമായ പ്രദേശങ്ങളില്‍ വിദ്യാലയങ്ങള്‍ തുറന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആയിരക്കണക്കിനു കുട്ടികളാണ് ഏകാധ്യാപക വിദ്യാലയങ്ങളിലൂടെ എല്‍.പി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നിലവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 350 ഏകാധ്യാപക വിദ്യാലയങ്ങളുണ്ട്. ആറായിരത്തിനടുത്തുവരും പഠിതാക്കളുടെ എണ്ണം. ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവരാണ് ഇതില്‍ ഭൂരിപക്ഷവും.

മാറുന്ന രീതികള്‍ക്കനുസരിച്ച് പഠിക്കാനും പഠിപ്പിക്കാനും ഏകാധ്യാപക വിദ്യാലയങ്ങളില്‍ സൗകര്യമില്ല. പാഠപുസ്തകങ്ങള്‍ മാത്രമാണ് വിദ്യാലയങ്ങള്‍ക്ക് ലഭിക്കുന്നത്. കംപ്യൂട്ടറും കീബോര്‍ഡും മൗസുമൊക്കെ കുട്ടികള്‍ക്ക് അപരിചിതം. കളിസ്ഥലവും കളിക്കോപ്പുകളും അവര്‍ക്കില്ല. കലാ-കായിക-ശാസ്ത്രരംഗങ്ങളില്‍ പ്രതിഭ തെളിയിക്കാന്‍ അവസരമില്ല. വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മേളകളില്‍ ഏകാധ്യാപക വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് പങ്കാളിത്തമില്ല. വിദ്യാര്‍ഥികളേയും അവരുടെ ശേഷികളേയും ക്ലാസ്മുറിക്ക് അപ്പുറത്ത് തിരിച്ചറിയാനും പരിപോഷിപ്പിക്കാനും സംവിധാനമില്ല. വിദ്യാര്‍ഥികള്‍ക്ക് ഇണങ്ങൂന്നവിധം അധ്യാപകനെ പരുവപ്പെടുത്താനുള്ള പരിപാടികളും വിദ്യാഭ്യാസ വകുപ്പിന്റെ പക്കലില്ല. പഠന സാമഗ്രികളുടെ അഭാവത്തിനുപുറമേ മോണിറ്ററിംഗ് സംവിധാനം ഇല്ലാത്തതും ഏകാധ്യാപക വിദ്യാലയങ്ങളെ തളര്‍ത്തുകയാണ്.

യാതനകള്‍ക്ക് നടുവിലാണ് അധ്യാപകരുടെ ജീവിതം. ഗവ.എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്ററേക്കാള്‍ ജോലിഭാരം പേറുന്നുണ്ടെങ്കിലും വെറും 10,000 രൂപയാണ് ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകന്റെ പ്രതിമാസ വേതനം. താമസസ്ഥലത്തുനിന്ന് വിദ്യാലയത്തിലേക്കും തിരിച്ചുമുള്ള യാത്രക്കൂലി കഴിച്ചാല്‍ വേതനം റേഷന്‍ വാങ്ങാന്‍ പോലും തികയില്ലെന്ന് അധ്യാപകര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

Sports

ജൂഡോ താരം തൂലികയ്‌ക്ക് വിലക്ക്; നടപടി നാഡയ്‌ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍

പുതിയ വാര്‍ത്തകള്‍

ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

സമയം പാഴാക്കരുതെന്ന പരാമര്‍ശം: മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്തുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , അത്തരമൊരു ഹര്‍ജിയില്ല

ശ്രദ്ധിക്കണേ.. വ്യാജ ലോട്ടറി; വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാനുള്ള പോംവഴിയുമായി ഭാഗ്യക്കുറി വകുപ്പ്

എരിതീയിൽ എണ്ണ ഒഴിക്കാൻ ഡൽഹിയിലേയ്‌ക്ക് ; പാറ്റാപാർട്ടിയ്‌ക്ക് പിന്തുണ നൽകാൻ കേരളത്തിലെ ഡിവൈഎഫ്ഐക്കാർ ജന്ദർമന്ദറിലേയ്‌ക്ക്

മുംബൈയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടയിൽ പൊലീസ് വാഹനം തടഞ്ഞ റിയ ആഹിർ (വലത്ത്) റിയ ആഹിറിന്‍റെ ഈ വൈറല്‍ ചിത്രം അതേ പടി പുനരാവിഷ്കരിച്ചുകൊണ്ട് നവ്യനായരുടെ ചിത്രം (നടുവില്‍)

സിജെപി സമരത്തെ അനുകൂലിച്ച് നവ്യനായര്‍ പൊലീസ് വാഹനത്തെ തടഞ്ഞുനിര്‍ത്തുന്ന ചിത്രം പങ്കുവെച്ചു; പ്രതിഷേധം കടുത്തപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു

മതസ്പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോകള്‍ പ്രചരിപ്പിച്ച ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

ന്യൂയോർക്കിൽ ‘അല്ലാഹു അക്ബർ’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഒരാൾ രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു ; അക്രമി അറസ്റ്റിൽ

ജന്തര്‍ മന്തറിലെ പോലീസ് അതിക്രമം ആരോപിച്ചുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും

മോദി സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

രാഹുല്‍ രാജ്യത്തെ അസ്ഥിരമാക്കാന്‍ ശ്രമിക്കുന്നു: കെ. സുരേന്ദ്രന്‍

യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ യുവജനമാര്‍ച്ച് ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ക്രമക്കേട് സിബിഐ അന്വേഷിക്കണം; വി.ഡി. സതീശന്‍ അരാജകത്വത്തിന്റെയും യുവജന വഞ്ചനയുടെയും മുഖം: യുവമോര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.