Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2017, 10:15 pm IST
in Palakkad

ലക്കാട്: ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും ആരോഗ്യപരിരക്ഷയും ലക്ഷ്യമിട്ട് സംസ്ഥാനതലത്തില്‍ ആവാസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നു.

അഞ്ച്‌വര്‍ഷം കാലാവധിയുളള പദ്ധതി പ്രകാരം ഓരോ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും രണ്ട്‌ലക്ഷം മരണാന്തര സഹായവും സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യആശുപത്രികളിലും പ്രതിവര്‍ഷം 15,000 രൂപയുടെ സൗജന്യ ചികിത്സയും ലഭിക്കും.

രജിസ്റ്റര്‍ ചെയ്ത തൊഴിലുടമകള്‍ക്ക് കീഴിലുള്ളതും അല്ലാത്തതുമായ 18നും 60നും ഇടയില്‍ പ്രായമുളള പരമാവധി ഇതരസംസ്ഥാനതൊഴിലാളികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പദ്ധതി നടപ്പാക്കുക.

പഞ്ചായത്ത്-വാര്‍ഡ്-നഗരസഭ അധികൃതരുടെ സഹകരണത്തോടെ തൊഴിലാളികള്‍ തങ്ങുന്ന ഇടം കണ്ടെത്തും. കുടുംബശ്രീയുടെ സഹകരണവും തേടും. തോട്ടം ഉടമസ്ഥര്‍,കരാറുകാര്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ തങ്ങുന്ന കെട്ടിടങ്ങളുടെ ഉടമസ്ഥര്‍ എന്നിവര്‍ വഴിയും വിവരശേഖരണം നടത്തും.

ക്യാമ്പുകള്‍ സംഘടിപ്പിച്ചുകൊണ്ടാവും പദ്ധതി അംഗത്വമെടുപ്പിക്കുക. ക്യാമ്പുകളില്‍ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ തൊഴിലാളികളുടെ രക്തപരിശോധന നടത്തി ഗ്രൂപ്പ് നിര്‍ണയവും നടത്തും.

ജന്മനാട് വ്യക്തമാക്കുന്ന അംഗീകൃതരേഖകളൊ, ഇലക്ഷന്‍ തിരഞ്ഞെടുപ്പ് രേഖയൊ,ആധാര്‍കാര്‍ഡോ, ഡ്രൈവിങ് ലൈസന്‍സൊ പരിശോധന വിധേയമാക്കിയാവും് തിരഞ്ഞെടുപ്പ്. വ്യാജതിരിച്ചറിയല്‍ കാര്‍ഡോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ ജില്ലയില്‍ തങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചറിയല്‍ രേഖകളുടെ സൂക്ഷ്മപരിശോധന നടത്തുക.

പദ്ധതിഅംഗങ്ങള്‍ക്ക് ഫോട്ടോ,വിരലടയാളം, ഐറിസ് സ്‌കാന്‍, തിരിച്ചറിയല്‍ നമ്പര്‍, ക്യൂ.ആര്‍ കോഡ് എന്നിവ ഉള്‍പ്പെട്ട ഏകീകൃത ഇന്‍ഷുറന്‍സ് തിരിച്ചറിയല്‍ കാര്‍ഡാണ് നല്‍കുക. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി തൊഴില്‍വകുപ്പ്, ആരോഗ്യവകുപ്പ് , പൊലീസ് ജില്ലയിലൊട്ടാകെ സംയുക്ത പരിശോധന നടത്തും. പദ്ധതിയുടെ പ്രചാരണം ലക്ഷ്യമിട്ട് ഹിന്ദി ഉള്‍പ്പെടെയുളള വിവിധ ഭാഷകളില്‍ പോസ്റ്ററുകളും ബാനറുകളും ഹാന്‍ഡ്ബുക്കുകളും തയ്യാറാക്കി റേയില്‍വെ സ്റ്റേഷനില്‍ ഉള്‍പ്പെടെ വിതരണം ചെയ്യും. ദൃശ്യശ്രവ്യപത്ര മാധ്യമങ്ങള്‍ വഴിയും പ്രചരണം നടത്തും.

വിശദാംശങ്ങള്‍ നല്‍കാന്‍ കഞ്ചിക്കോട് സഹായകേന്ദ്രം ആരംഭിക്കും. പദ്ധതിനടപ്പാക്കേണ്ട ഏജന്‍സി, ഉപയോഗിക്കേണ്ട സോഫ്റ്റവയര്‍, ഇന്‍ഷുറന്‍സ് കമ്പനി, പ്രീമിയംതുക എന്നിവയില്‍ തീരുമാനമായാല്‍ഏജന്‍സി മുഖേനയാവും ഇന്‍ഷുറന്‍സ് കാര്‍ഡ് നല്‍കുക.

ജില്ലാ കലക്ടര്‍ ചെയര്‍മാനായും, ലേബര്‍ ഓഫീസര്‍കണ്‍വീനറായും,മെഡിക്കല്‍ ഓഫീസര്‍,ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഇന്‍സ്പെക്ടര്‍, പഞ്ചായത്ത്‌ഡെപ്യൂട്ടി ഡയറക്ടര്‍, പൊലീസ് മേധാവി എന്നിവര്‍ ഉള്‍പ്പെട്ട സമിതി രൂപീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെയ്യാറില്‍ കുളിക്കാനിറങ്ങി കാണാതായ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു,സംഭവം പൊന്മുടിയില്‍, ഡ്രൈവറുടെ മനസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി

India

ഗായിക എസ് ജാനകി അന്തരിച്ചു

അഥീന ഭാരതി(ഇടത്ത്) മുഹമ്മദ് സനൂഫ് (വലത്ത്)
Kerala

പാക് ഭീകരര്‍ ഇന്ത്യക്കാരെ കൊന്നപ്പോള്‍ “കാഫിറുകളെ കൊന്നത് നന്നായി” എന്ന പോസ്റ്റിട്ട മുഹമ്മദ് സനൂഫിനെ കുടുക്കിയത് അഥീന ഭാരതിയുടെ പോരാട്ടം

Kerala

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

പുതിയ വാര്‍ത്തകള്‍

വിയറ്റ്നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊട്ടാരക്കരയിലെ ദമ്പതികളും

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

കളിയിക്കവിളയില്‍ നിയമ വിദ്യാര്‍ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം: പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ എസ്ഐടി അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിജിപി നിയമോപദേശം തേടി

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

സാവരിയ കൊലക്കേസ് ; അന്വേഷണം പൂർത്തിയാകുന്നതുവരെ കേന്ദ്ര സർക്കാർ ആവശ്യമായ നയതന്ത്ര-നിയമപരമായ ഇടപെടലുകൾ തുടരുമെന്ന് അനൂപ് ആന്റണി

സജീവ് പാഴൂർ നിമിഷ സജയൻ- കരുണാസ് തമിഴ് ചിത്രം ‘എന്ന വിലൈ’ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

‘കണ്ടൻ’ ത്രത്തിലെ ‘രൂപവതി’ ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം; സിത്താരയുടെ ആലാപനവും ജൈസൺ ജോണിന്റെ സംഗീതവും ഏറ്റെടുത്ത് സംഗീതാസ്വാദകർ.

സാവരിയ കൊലക്കേസിൽ വിദേശകാര്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകും : ഇന്റർപോളിന്റെ സഹായം തേടും : നിർണ്ണായക നീക്കങ്ങൾക്ക് സന്ദീപ് വചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.