Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

റോഡ് പണിക്കായി എത്തിച്ച ടാര്‍ മറിച്ച് കളഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2017, 09:53 pm IST
in Idukki

തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിലെ തൊണ്ടിക്കുഴ ക്ഷേത്രത്തിന് സമീപം ടാറിങ് വീപ്പകള്‍ മറിച്ച് കളഞ്ഞതായി പൊതുമരാമത്ത് അധികൃതരുടെ പരാതി. മെയ് അവസാനത്തോടെ കാരിക്കോട് – കുന്നം റോഡ് റോഡ് ടാറിങിനായി സ്ഥലത്തെത്തിച്ച എട്ടോളം വീപ്പകളാണ് കഴിഞ്ഞ ദിവസം മറിച്ച് കളഞ്ഞത്. ക്ഷേത്രത്തിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ടാര്‍ മിക്‌സിങ് യൂണിറ്റ് വാഹനയാത്രക്കാര്‍ക്ക് തടസമാകുന്നു എന്ന് കാട്ടി കഴിഞ്ഞ ദിവസം ജന്മഭൂമി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് സമീപത്തായി റോഡിന്റെ രണ്ട് വശങ്ങളിലുമായി സൂക്ഷിച്ചിരുന്ന ടാര്‍ വീപ്പകളാണ് മറിച്ച് കളഞ്ഞത്

പഞ്ചായത്ത് അധികൃതര്‍ വെള്ളം പോകുന്നതിന് സൗകര്യ ഒരുക്കുന്നതിന്റെ ഭാഗമായി കാനകീറുന്നതിനായി വീപ്പകള്‍ മറുവശത്തേയ്‌ക്ക് മാറ്റി വച്ചിരുന്നു. ഇത്തരത്തില്‍ മാറ്റി വച്ചപ്പോള്‍ വീപ്പകള്‍ മറിച്ചിട്ടു എന്നാണ് പൊതുമരാമത്ത് അസി. എഞ്ചിനീയര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പിറ്റേ ദിവസം തെളിഞ്ഞ ശക്തമായ വെയിലില്‍ ടാര്‍ ഉരുകി ഒലിക്കുകയായിരുന്നു എന്നും ഇവര്‍ പറയുന്നു. 15 ഓളം വീപ്പകളിലായി ടാര്‍ എത്തിച്ചിരുന്നെങ്കിലും ഇവയില്‍ കുറച്ച് വീപ്പകള്‍ പണിയ്‌ക്കായി ഉപയോഗിച്ചിരുന്നു.

വീപ്പകള്‍ മാറ്റി വയ്‌ക്കുക മാത്രമാണ് ചെയ്തത്

ടാര്‍ വീപ്പകള്‍ മാറ്റി വയ്‌ക്കുക മാത്രമാണ് ചെയ്തതെന്നും മറിച്ച് ഇടാന്‍ നോക്കിയിട്ടില്ലെന്നും ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ്.

പൊതുമാരാമത്തിന് ഫണ്ടില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വെള്ളം ഒഴുകി പോകാതെ മാലിന്യം കെട്ടി കിടന്നതിനാല്‍ റോഡരിക് ജെസിബി ഉപയോഗിച്ച് വൃത്തിയാക്കിയിരുന്നു. ഈ സമയം കാനയിലിരുന്നിരുന്ന ഉപയോഗിച്ചതും അല്ലാത്തതുമായ വീപ്പകള്‍ എതിര്‍വശത്തേയ്‌ക്ക് മാറ്റി. കാലിയായ വീപ്പകളില്‍ കെട്ടി കിടന്നിരുന്ന വെള്ളം മറിച്ച് കളഞ്ഞ ശേഷം ഇവിടെ തന്നെ വയ്‌ക്കുകയും ചെയ്തു.

വൈകുന്നേരം വരെ വീപ്പകള്‍ നിവര്‍ന്ന് തന്നെയാണ് ഇരുന്നതെന്നും പിന്നീടാണ് മറിഞ്ഞ് കിടക്കുന്നതായി കാണപ്പെട്ടതെന്നും പഞ്ചായത്ത് പ്രസിഡന്റ്പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.