Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഒപ്പ് വിവാദം, റോഡ് നിര്‍മ്മാണം; ബഹളമയമായി കൗണ്‍സില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2017, 09:52 pm IST
in Idukki

 

തൊടുപുഴ: ഒപ്പ് വിവാദവും, അങ്കണവാടി റോഡ് നിര്‍മ്മാണവും ചൂടേറിയ ചര്‍ച്ചയായതോടെ ബഹളമയമായി നഗരസഭ കൗണ്‍സില്‍. മങ്ങാട്ടുകവലയിലെ ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിര്‍വഹണ ഏജന്‍സിയായിരുന്ന സിഡ്‌കോ, നഗരസഭ സെക്രട്ടറിയുടെ ഒപ്പ് ക്രിത്രിമമായി രേഖപ്പെടുത്തിയതായിരുന്നു ആദ്യ ആരോപണം. മുതലക്കോടത്ത് അങ്കണവാടിയിലേക്കുള്ള റോഡ് നിര്‍മ്മാണം നടത്തുന്നതിനെ ചൊല്ലി ഭര

ണപ്രതിപക്ഷ ഭേദമന്യേ രൂക്ഷമായ വാക്കേറ്റമുണ്ടായതോടെ ഇന്നലെ നടന്ന നഗരസഭ കൗണ്‍സില്‍ വിവാദമായി. ഒപ്പ് വിവാദത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് ഇപ്പോള്‍ തീരുമാനം.

2015ലാണ് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മാണത്തിന്റെ നിര്‍വ്വഹണ ഏജന്‍സിയായി സിഡ്‌കോയെ തീരുമാനിക്കുന്നത്.

എന്നാല്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതിനാല്‍ സിഡ്‌കോയെ കരാറില്‍ നിന്നൊഴിവാക്കാന്‍ കൗണ്‍സില്‍ യോഗം 2016 ജൂലായില്‍ തീരുമാനമെടുത്തു. ഇതിനെ തുടര്‍ന്ന് കൈമാറിയ രേഖകള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ രേഖകള്‍ നഗരസഭ സെക്രട്ടറി ഒപ്പിട്ട് വാങ്ങിയെന്നാണ് മറുപടി കിട്ടിയതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. സിഡ്‌കോ കാണിച്ച കത്തിലെ സെക്രട്ടറിയുടെ ഒപ്പ് വ്യാജമാണെന്നാണ് തങ്ങളുടെ നിഗമനമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. സെക്രട്ടറി രേഖ ഒപ്പിട്ട് വാങ്ങിയിട്ടില്ലെന്ന് അറിയിച്ചിട്ടുണ്ട്.

വനിതാ വികസന കേന്ദ്രത്തിനായി ഏറ്റെടുത്ത സ്ഥലത്ത് അങ്കണവാടി നിര്‍മ്മ

ാണം തുടങ്ങിയതും ഇവിടേയ്‌ക്ക് വയല്‍ നികത്തി റോഡ് വെട്ടാന്‍ നോക്കിയതുമാണ് വിവാദത്തിന് തിരികൊളുത്തിയത്. അങ്കണവാടി തന്നെയാണ് ഇവിടെ ഉദ്ദേശിച്ചിരുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ജെസി ജോണി പറഞ്ഞു. എന്നാല്‍ താന്‍ ടെന്‍ഡര്‍ ചെയത റോഡ് കൗണ്‍സിലര്‍ ഉദ്ദേശിക്കുന്നതല്ലെന്നും എ.ഇ യും അറിയിച്ചു.

ഇതിനിടെ വൈസ് ചെയര്‍മാന്‍ ടി.കെ.സുധാകരന്‍ നായരും, എല്‍ഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാരും വിഷയം പ്രത്യേകമായി ചര്‍ച്ച ചെയ്യാം എന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ ജെസി ജോണിയും കൂട്ടരും ഇത് സമ്മതിക്കാത്തതിനെ തുടര്‍ന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോകാനൊരുങ്ങി.

ഇതിനെ തുടര്‍ന്ന് ജെസി ജോണിയും എല്‍ഡിഎഫിന്റെ ആര്‍ഹരിയും തമ്മില്‍ രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്. വയല്‍ നികത്തി നിര്‍മ്മാണം അനുവദിക്കില്ലെന്നും നടപ്പാത മാത്രം മതിയെന്നുമുള്ള നിലപാടാണ് പൊതുവെ യോഗത്തില്‍ ഉയര്‍ന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്) ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഫാള്‍ട്ടയിലെ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ താമരചിഹ്നം ടേപ്പൊട്ടിച്ച് മറച്ചിരിക്കുന്നു. (ഇടത്ത്)
India

തൃണമൂല്‍ ഗുണ്ട ജഹാംഗീര്‍ഖാന്റെ ചിറകരിഞ്ഞ് ബിജെപി, ഫാല്‍ട്ടയില്‍ മിണ്ടാതെ ഉരിയാടാതെ ജഹാംഗീര്‍ഖാന്‍

സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും പണ്ട് (ഇടത്ത്) സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും ഇപ്പോള്‍ (വലത്ത്)
Kerala

അത്ഭുത സാന്നിധ്യമായി മകള്‍ ശിവാംഗി…ബിന്നികൃഷ്ണകുമാറിനും കൃഷ്ണകുമാറിനും മകള്‍ ദിവ്യാനുഗ്രഹം പോലെ…

India

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

India

ഇസ്ലാമാബാദും, കറാച്ചിയും, ഷാങ്ഹായും, ബെയ്ജിംഗും തകർക്കാൻ ശേഷി ; അഗ്നി 5 നോട് ഏറ്റുമുട്ടാൻ ചൈനയ്‌ക്കും, പാകിസ്ഥാനും മിസൈലുകൾ ഉണ്ടോ ?

India

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

പുതിയ വാര്‍ത്തകള്‍

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് ഇത്രയും കടിപിടി കൂടിയത്?

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പീഡനം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.