Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ലീഗ്- സിപിഎം കൂട്ടുകെട്ട്; പിന്തുണയുമായി കോണ്‍ഗ്രസും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2017, 10:47 pm IST
in Kozhikode

കോഴിക്കോട്: സമാധാന ശ്രമങ്ങള്‍ക്കായുള്ള നീക്കങ്ങള്‍ക്കെതിരെ ലീഗ്-സിപിഎം അസഹിഷ്ണുത. ഓര്‍ഗനൈസര്‍ വാരിക മുന്‍കൈയെടുത്ത് സംഘടിപ്പിക്കുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകരും സാംസ്‌കാരിക നായകന്മാരും രാഷ്‌ട്രീയ നേതാക്കളും പങ്കെടുക്കുന്ന ‘ശാന്തി തേടി’ സംവാദത്തിനെതിരെയാണ് ലീഗും, സിപിഎമ്മും രംഗത്തുവന്നിരിക്കുന്നത്.

ഓര്‍ഗനൈസര്‍ വാരിക മുഖ്യ പത്രാധിപര്‍ പ്രഫുല്ല കേത്കര്‍ സിപിഎം അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന തല നേതാക്കളെ നേരില്‍ കണ്ട് സംവാദത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ടാണ് ഓര്‍ഗനൈസര്‍ പത്രാധിപര്‍ ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി ആലോചിച്ച് തീരുമാനം അറിയിക്കാമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ മറുപടി.

എന്നാല്‍ ഇന്നലെയാണ് അക്രമവിരുദ്ധ സംവാദത്തിനെതിരെ സിപിഎം പത്രക്കുറിപ്പ് ഇറക്കിയത്. ഓര്‍ഗനൈസര്‍ പത്രാധിപര്‍ പ്രഫുല്ല കേത്കറെ വ്യക്തിപരമായി കടന്നാക്രമിച്ചാണ് സിപിഎം പത്രക്കുറിപ്പ്. മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറും പരിപാടിയില്‍ പങ്കെടുക്കാമെന്ന് ഓര്‍ഗനൈസര്‍ പത്രാധിപരോട് സമ്മതിച്ചതാണ്.

എന്നാല്‍ പിന്നീട് മുനീര്‍ വാക്കുമാറ്റുകയായിരുന്നു. ഇതിനെതുടര്‍ന്നാണ് സിപിഎം പരസ്യമായി സംവാദത്തെ തള്ളിപ്പറഞ്ഞത്. മുസ്ലിം ലീഗിന്റെ നിലപാടിനൊപ്പിച്ച് സിപിഎമ്മും സംവാദത്തിനെതിരെ പ്രതികരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ രാത്രി കോണ്‍ഗ്രസ്സും പങ്കെടുക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ് അറിയിച്ചു.

സിദ്ദിഖിന്റെ സാന്നിധ്യത്തില്‍ രമേശ് ചെന്നിത്തലയാണ് എം.എം ഹസ്സന്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഉറപ്പ് നല്‍കിയത്. തുടര്‍ന്ന് ഹസ്സനെയും തിരുവനന്തപുരത്തെ കെപിസിസി ഓഫീസില്‍ നേരിട്ട് കണ്ട് ക്ഷണിച്ചിരുന്നു. ലീഗിന്റെ തീരുമാനത്തെ തുടര്‍ന്നാണ് സിപിഎമ്മും കോണ്‍ഗ്രസ്സും പിന്നീട് നിലപാട് മാറ്റിയത്.

പരിപാടിയില്‍ കേരളത്തില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകരും രാഷ്‌ട്രീയ നേതാക്കളും പങ്കെടുക്കുന്നതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്.

സൃഷ്ടിപരമായ സമാധാനശ്രമങ്ങളെ പിന്തുണക്കണമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ ഡോ.എം.ജിഎസ് നാരായണന്‍ വാര്‍ത്താ സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയും സിപിഎം ആക്ഷേപങ്ങള്‍ ചൊരിയുന്നുണ്ട്.

അക്രമ പരമ്പരകള്‍ക്കും കൊലപാതകരാഷ്‌ട്രീയത്തിനുമെതിരെ ആശയസംവാദം വേണമെന്നും സമാധാന ശ്രമങ്ങള്‍ക്ക് പ്രായോഗിക സമീപനങ്ങള്‍ ഉയര്‍ന്നു വരണമെന്നും ആവശ്യപ്പെട്ടാണ് ഇന്ന് കൂട്ടായ്‌മ നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

24 കാരന്റെ സ്കാനിങ് റിപ്പോർട്ടിൽ ഗർഭപാത്രം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്‌ച്ച, അന്വേഷണം ആരംഭിച്ചു

India

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

Kerala

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

Kerala

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

India

സൂര്യാതപത്തില്‍ മൂന്ന് മരണം; ഉത്തര ഭാരതവും തിളയ്‌ക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളില്‍

പുതിയ വാര്‍ത്തകള്‍

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

ശുക്രന്‍ ജാതകത്തില്‍

ജ്ഞാനവും ഭക്തിയും

മഹിതജീവിത ശില്പം

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.