Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സര്‍ക്കാര്‍ ആശുപത്രിയില്‍ വീര്‍പ്പ്മുട്ടി രോഗികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2017, 10:35 pm IST
in Kozhikode

നാദാപുരം: പനി പടര്‍ന്നു പിടിക്കുമ്പോഴും നാദാപുരം താലൂക്ക് ആശുപത്രി സൗകര്യങ്ങള്‍ ഇല്ലാതെ വീര്‍പ്പ് മുട്ടുന്നു.

ഒരാഴ്ചക്കിടെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പനി പിടിപെട്ട് ചികിത്സക്കെത്തിയത് രണ്ടായിരത്തോളം പേരാണ്. ഇവരില്‍ ഏറെ പേരും കിടത്തി ചികിത്സ ആവശ്യമുള്ളവരാണെങ്കിലും ഇവര്‍ക്ക് കിടക്കാനുള്ള സൗകര്യമില്ലാതെ മറ്റ് ആസ്പത്രികളിലേക്ക് പറഞ്ഞയക്കുകയാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നത് . ആശുപത്രിയിലെ പുരുഷന്മാരുടെ ജനറല്‍ വാര്‍ഡ് അടഞ്ഞു കിടക്കുന്നത് കാരണം രോഗികളെ കിടത്തിയിരിക്കുന്നത് ഗര്‍ഭിണികളുടെയും കുട്ടികളുടെയും വാര്‍ഡിലാണ്.

ഇവിടെ പത്ത് കട്ടിലിടാനുള്ള സ്ഥലത്ത് പതിനേഴ് കട്ടിലുകളാണ് ഇട്ടിരിക്കുന്നത്. വാര്‍ഡിലെ കക്കൂസ് ടാങ്ക് പൊട്ടിയെന്ന കാരണം പറഞ്ഞാണ് ഒരു മാസം മുമ്പ് ജനറല്‍ വാര്‍ഡ് അടച്ചിട്ടത് എന്നാല്‍ ഇതിന്റെ അറ്റകുറ്റപ്പണി ഇതുവരെ എവിടെയും എത്തിയിട്ടില്ല. നാട് പനിച്ചു വിറക്കുമ്പോള്‍ എല്ലാ ആശുപത്രികളിലും ആവശ്യമായ സൗകര്യം ഒരുക്കിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് പറയുന്നുണ്ടെങ്കിലും നാദാപുരം താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ ദുരിതം പേറുകയാണ്.

പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ പൊടിച്ച് ഉദേ്യാഗസ്ഥര്‍ വാഹനത്തില്‍ കറങ്ങുമ്പോള്‍ പനി നിയന്ത്രണം കടലാസില്‍ ഒതുങ്ങുന്നു .എന്നാല്‍ ഓരോ ദിവസങ്ങളിലും ഒപി യില്‍ എത്തുന്ന രോഗികളുടെ എണ്ണം .ആയിരം കടക്കുകയാണ്. ജീവനക്കാരുടെ കുറവ് കാരണം മണിക്കൂറുകള്‍ ക്യൂ നിന്നാണ് പനിച്ച് അവശരായ രോഗികള്‍ ഒ.പി ടിക്കറ്റ് കൈപ്പറ്റുന്നത്.

ഓരോ കൗണ്ടറിനു മുന്നിലും ദീര്‍ഘനേരം നിന്ന് ഡോക്ടറെ കണ്ടാല്‍ തന്നെ ഇവിടെ കിടത്തി ചികിത്സക്ക് സ്ഥലമില്ലെന്ന് പറഞ്ഞു സ്വകാര്യ ആസ്പത്രികളിലേക്ക് അയക്കുന്ന പ്രവണതയാണ് ഇവിടെ നടക്കുന്നത്. മാത്രമല്ല ഈ ആശുപത്രിയിലെ മിക്ക ഡോക്ടര്‍മാരും ഉച്ചയ്‌ക്ക് ശേഷം തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ രോഗികളെ ചികില്‍സിക്കുന്നുണ്ട്.

ഏഴ് വര്‍ഷം മുമ്പ് എം.എല്‍ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആംബുലന്‍സ് കാസര്‍ഗോഡ് ഉള്ള വര്‍ക് ഷോപ്പില്‍ കടപ്പുറത്ത് ആയിട്ട് മാസം 6 കഴിത്തു. എന്‍.ആര്‍ എച്ച് എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള പുതിയ കെട്ടിത്തിന്റെ ഉദ്ഘാടനം വര്‍ഷങ്ങളായി നിണ്ടു പോകുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

Kerala

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

India

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

India

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

Kerala

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

പുതിയ വാര്‍ത്തകള്‍

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

തുടക്കം തന്നെ പാളി പ്രിയദർശിനി; കുണ്ടറയിൽ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസ് പണിമുടക്കി, അടൂരിൽ സ്ത്രീക്ക് മർദ്ദനം

രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് എൻ.ഡി.എ: ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്‌ക്ക് തുടക്കം; അഭിമാന പദ്ധതിയെന്ന് മുഖ്യമന്ത്രി

സെന്‍സസ് നടപടികള്‍ക്ക് നാളെ തുടക്കം; സംസ്ഥാനത്ത് രണ്ട് ഘട്ടം, പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സ്ഥിതിവിവരക്കണക്ക് നൽകാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.