Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ജിഎസ്ടി : വാഹന നികുതി കുറയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2017, 07:01 pm IST
inBusiness

മുംബൈ : ജിഎസ്ടി പ്രാബല്യത്തിലായതോടെ കാര്‍, ഇരുചക്ര വാഹനങ്ങള്‍ക്ക് വില കുറയും. ചെറു കാറുകളായ ഓള്‍ട്ടോ, സ്വിഫ്റ്റ്, ഡിസയര്‍ 120 എലൈറ്റ് തുടങ്ങിയവയുടെ വിലയില്‍ 6500 മുതല്‍ 15000രൂപ വരെ ഇടിവുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഈ വാഹനങ്ങള്‍ക്ക് 31.4 ശതമാനം ആയിരുന്ന നികുതി 28 ശതമാനമാക്കി കുറയ്‌ക്കാനാണ് ജിഎസ്ടി സമിതി നിശ്ചയിച്ചിരിക്കുന്നത്. ഇടത്തരം വലിപ്പമുള്ള കാറുകളായ ഹോണ്ട സിറ്റി, ഹുണ്ടായി വെര്‍ണ, ഫോക്‌സ് വാഗന്‍ വെന്റോ, മാരുതി സിയസ് തുടങ്ങിയവരുടെ വിലയില്‍ 30,000 രൂപ വരെയാണ് കുറയുന്നത്.

മെര്‍സിഡസ് ബെന്‍സ്, ബിഎംഡബ്ല്യൂ, ഓഡി, ജാഗ്വാര്‍ ലാന്‍ഡ്‌റോവര്‍ തുടങ്ങിയവയ്‌ക്ക് 1.25 ലക്ഷം മുതല്‍ 7 ലക്ഷം വരെ ഇന്നു മുതല്‍ കുറയും. നിലവിലെ നികുതിയില്‍ നിന്ന് 8.8 ശതമാനം വരെയാണ് ഇടിവുണ്ടാവുക. കൂടാതെ സ്‌പോര്‍ട് യുട്ടിലിറ്റി വാഹനങ്ങള്‍ക്ക് 55.3 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നത് 12.3 ശതമാനം കുറച്ച് 43 ശതമാനമാക്കിയിട്ടുണ്ട്.

എന്നാല്‍ ഇന്‍ഷുറന്‍സ്, റോഡ് ടാക്‌സ്, ഇന്‍ഷുറന്‍സ് തുടങ്ങിയവ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ നികുതികളില്‍ ഇളവ് ഉണ്ടാകുന്നതല്ല.

ബൈക്കുകള്‍, സ്‌കൂട്ടറുകള്‍ എന്നിവയ്‌ക്ക് ജിഎസ്ടിയിലൂടെ 1000 മുതല്‍ 5000 രൂപ വരെ ഇളവ് ലഭിക്കും. 350 സിസിയില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് 2.2 ശതമാനവും ആക്കിയിട്ടുണ്ട്. ഇതിനു മുകളിലുള്ള വാഹനങ്ങള്‍ക്ക് കുറഞ്ഞത് 1000 രൂപയെങ്കിലും കുറയും ഇത്തരം വാഹനങ്ങളുടെ നികുതിയില്‍ .08 ശതമാനം കുറവാണ് ഉണ്ടാവുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.