കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ സഞ്ജയ് ഇ. എസ് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ദേശീയ ഫുട്‌ബോള്‍ റഫറീസ് പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സര്‍വ്വകലാശാലയിലെ കായിക വിദ്യാഭ്യാസ വിഭാഗം ഗവേഷകനാണ്. തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടി സ്വദേശിയാണ്.
















